Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 11
![]() |
Malayalam Bible Quiz for May 11 with Answers |
Malayalam Bible Quiz: May 11
Malayalam Bible Quiz: May 11
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?
B ഇസ്മായേൽ . ഹാഗാർ
2. അഹറോന്റെ സഹോദരിയുടെ പേര്?
D മിരിയാം
3. ഒരു താലന്തിന്റെ മൂല്യമെന്ത്?
C 34.272 കി. ഗ്രാം
4. അപ്പ. 13:33 ൽ പൗലോസ് പഴയനിയമത്തിൽ നിന്നും ഉദ്ധരിക്കുന്ന വചനമേത്
A നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്ക് ജന്മം നൽകി
5. കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവൻ ചെയ്യേണ്ടതെന്ത്?
C തന്റെ വസ്ത്രങ്ങളും ദേഹവും വെള്ളത്തിൽ കഴുകണം
6. ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല. ഇപ്രകാരം പറഞ്ഞതാര്? എന്തിനെക്കുറിച്ച്?
A ലാബാനും ബത്തുവേലും . റബേക്കാ ഇസഹാക്കിന്റെ ഭാര്യയായി ജീവിക്കുന്നത്
7. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?
D ഇസഹാക്ക് . മോറിയ
8. എന്താണ് പാപത്തെ പ്രസവിക്കുന്നത്?
D ദുർമോഹം
9. "നിയമവും പ്രവാചകന്മാരും . . . വരെ ആയിരുന്നു".
D യോഹന്നാൻ
10. അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു. ഈ വചനത്തിലൂടെ യേശു പഠിപ്പിച്ച സന്ദേശമെന്ത്?
C യുഗാന്ത്യസംഭവങ്ങൾ കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കണം