Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - May 26
![]() |
Malayalam Bible Quiz for May 26 with Answers |
Malayalam Bible Quiz: May 26
Malayalam Bible Quiz: May 26
Total Questions: 10
you'll have 60 second to answer each question.
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
Quiz Answers
1. ഫരിസേയരുടേയും സദുക്കായരുടേയും പ്രബോധനങ്ങളെ സൂക്ഷിക്കുവാൻ ആരോടാണ് പറഞ്ഞത്?
C പത്രോസിനോട്
2. യാക്കോബിന്റെ മരണത്തെ തുടർന്ന് ഈജിപ്തുകാർ എത്ര ദിവസമാണ് വിലപിച്ചത്?
A 70
3. "അവൻ അവരുടെമേൽ കൈകൾ വച്ചശേഷം അവിടെനിന്നു പോയി" (മത്താ 19,15). ആര്, ആരുടെമേൽ?
A യേശു ശിശുക്കളുടെമേൽ
4. എത്ര സഭകൾക്കാണ് യോഹന്നാൻ കത്തുകളെഴുതിയത്? (1,11)
C ഏഴ്
5. ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?
D പന്നികൾക്ക് കൊടുത്തിരുന്ന തവിടുകൊണ്ടു വയറു നിറയ്ക്കേണ്ടിവന്നു.
6. താഴെക്കൊടുത്തിരിക്കുന്ന പദത്തിന്റെ അർത്ഥങ്ങളിൽ ദൈവമെന്ന പദം ഇല്ലാത്തതേത്?
C യാക്കോബ്
7. "ദൈവത്തിൽ നിന്നു ജനിച്ച ഒരുവനും പാപം ചെയുന്നില്ല (1 യോഹ 3:9). കാരണം ............ അവനിൽ വസിക്കുന്നു" പൂരിപ്പിക്കുക.
B ദൈവചൈതന്യം
8. നീതി എന്ന പദം സുഭാ 11-ാം അധ്യായത്തിൽ എത്ര തവണ ആവർത്തിച്ചിട്ടുണ്ട്?
C 6
9. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ലെങ്കിലും നാം അറിയുന്ന ഒരു കാര്യം എന്ത്?
D അവിടന്നു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും
10. താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?
B സ്വർഗത്തിൽ സമാധാനം