Malayalam Bible Quiz Questions and Answers March 06 | Malayalam Daily Bible Quiz - March 06

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 06

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 06 with Answers

As we step into the sixth day of March, let the Malayalam Bible Quiz be your companion on the path of enlightenment. Explore the scriptures with a curious heart, and may each question deepen your faith.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ ലേവ്യപുസ്തകത്തിലെ നിയമങ്ങളിൽ എന്താണ് പ്രതിഫലിക്കുന്നത്?

2➤ വിശുദ്ധ വസ്തുക്കൾക്ക് നഷ്ടം വരുത്തുന്നവർ എന്താണു പ്രായശ്ചിത്തബലിക്കായി പുരോഹിതനു നല്കേണ്ടത്?

3➤ "നല്ലതോ ചീത്തയോ എന്നു നോക്കി പുരോഹിതൻ അതിന് മൂല്യം നിർണയിക്കട്ടെ" (27:12). എന്തിന്?

4➤ മനുഷ്യരുടെ മുമ്പിൽ യേശുവിനെ ഏറ്റുപറയുന്നവർക്കുളള പ്രതിഫലമെന്ത്?

5➤ യാക്കോബ് തന്റെ മക്കളോട് "എല്ലാവരും ഒന്നിച്ചുകൂടുവിൻ" എന്നു പറഞ്ഞതിനുശേഷം തുടർന്നു പറഞ്ഞതെന്ത്?

6➤ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനുശേഷം ദൈവത്തിൽനിന്ന് ഓടിയൊളിച്ച ആദം ഭയപ്പെടുന്നതായി കാണുന്നതെന്തുകൊണ്ട്?

7➤ പിടിച്ചടക്കിയ കെനാത്തിനും അതിന്റെ ഗ്രാമങ്ങൾക്കും തന്റെതന്നെ പേരു നല്കിയത്് ആര്?

8➤ സുഭാ 8:15ൽ ഉൾപ്പെടുന്നത് ഏത്?

9➤ അതിനെപ്രതി എഫേസോസുകാർ ഹൃദയവ്യഥയനുഭവിക്കരുതെന്നും അതാണ് അവരുടെ മഹത്വമെന്നും പൗലോസ് എഴുതുന്നത് എന്തിനെക്കുറിച്ചാണ് ?

10➤ കർത്താവ് ഇസ്രായേലിന് വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നത് മോശയായിരിക്കുകയില്ല എന്ന് അരുളിചെയ്ത കർത്താവ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്ത്?

Your score is