Malayalam Daily Bible Quiz for January 05

 

Malayalam Daily Bible Quiz for January 05: Explore divine truths with purposeful questions. Deepen your faith journey. #MalayalamBibleQuiz #January05
Malayalam Daily Bible Trivia Quiz for January 05

Embark on another day of spiritual discovery with our compelling Malayalam Daily Bible Quiz for January 05! As we step into a new day, let the questions guide you through the sacred teachings of the Bible. Designed for January 05, each question is a stepping stone in your journey of faith and understanding. Join us in this enlightening quiz to deepen your connection with divine wisdom.

1/10
"ഇപ്രകാരം അവർ ഇസ്രായേൽ മക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ". ആര്?
A അഹറോൻ
B അഹറോനും മോശയും
C അഹറോനും പുത്രന്മാരും
D നാസീർ വ്രതക്കാർ
2/10
വി. മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തിനു (അധ്യായങ്ങൾ 5:7) സമാനമായ ലൂക്കായുടെ സമതലപ്രസംഗം ഏത് അധ്യായത്തിലാണ് കാണുന്നത്?
A ലൂക്കാ 4
B ലൂക്കാ 7
C ലൂക്കാ 6
D ലൂക്കാ 8
3/10
യേശുവിനോടുളള പീലാത്തോസിന്റെ ആദ്യത്തെ ചോദ്യമെന്തായിരുന്നു?
A നീ മിശിഹായാണോ?
B നീ ദൈവപുത്രനാണോ?
C നീ യഹൂദന്മാരുടെ രാജാവാണോ?
D നീ രക്ഷകനാണോ?
4/10
തമ്മിൽ ചേരാത്തത് കണ്ടുപിടിക്കുക
A ആബേൽ മിസ്രയിം, ഈജിപ്തുകാരുടെ വിലാപം
B എഫ്രായും, സന്താനപുഷ്ടിയുളളവനാക്കി
C പേരെസ്, ഭേദനം
D ബിൽയാമിൽ, എന്റെ ദു:ഖത്തിന്റെ പുത്രൻ
5/10
"അവൻ കണ്ണീരൊഴുക്കിയാലും, അവസരം വരുമ്പോൾ ശമിക്കാത്ത രക്തദാഹം ഉണരും" (പ്രഭാ 12,16). ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?
A ശത്രു
B പാപി
C ദുഷ്ടൻ
D പരദേശി
6/10
യേശുവിനെ ക്രൂശിക്കുവാൻ ഏല്പിച്ചുകൊടുത്തത് ആര്?
A ഹോറോദേസ്
B പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും
C ന്യായാധിപസംഘം
D പീലാത്തോസ്
7/10
അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയും. അവൻ, അവർ ആര്?
A യജമാനൻ, ഭൃത്യൻമാർ
B ഗൃഹനായകൻ, കള്ളന്മാർ
C തോട്ടം ഉടമസ്ഥൻ, ദാസൻമാർ
D ഗുരു, ശിഷ്യർ
8/10
മർക്കോസിന്റെ സുവിശേഷത്തിന്റെ രണ്ട് അപ്പം വർദ്ധിപ്പിക്കാൻ വിവരണങ്ങളിൽ ആദ്യത്തേത് താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് രണ്ടാമത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്?
A വിളമ്പുക
B മുറിക്കുക
C സ്വർഗ്ഗത്തിലേക്ക് നോക്കുക
D ഏല്പിക്കുക
9/10
കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?
A അബ്രാഹം
B ഇസഹാക്ക്
C യാക്കോബ്
D സാറാ
10/10
"ഓരോരുത്തർക്കും . . . പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്". പൂരിപ്പിക്കുക.
A സ്വന്തം പ്രവൃത്തികൾക്കനുസൃതം
B അവർ അർഹിക്കുന്ന
C സമ്പൂർണ
D ദൈവ കരുണയനുസരിച്ച്
Result: