1/50
നുണകൾ പറഞ്ഞും വീമ്പടിച്ചും കർത്താവ് അയക്കാത്ത പ്രവാചകർ ജനത്തെ എന്ത് ചെയ്യുന്നു?
2/50
നീ എന്നു നിശ്ചലമാകും എന്ന് ചോദിക്കുന്നത് എന്തിനോട് ?
3/50
ജറുസലെമിൽ പ്രഘോഷിക്കുവിൻ കാഹളമൂതി ദേശത്തെയും എന്തു ചെയ്യുവിൻ എന്നാണു പറയുന്നത്?
4/50
ഈജിപ്തിൽ പോയി വസിക്കാൻ നിശ്ചയിച്ചിരിക്കുന്ന യൂദായുടെ അവശിഷ്ട ഭാഗത്തെ കർത്താവ് എന്ത് ചെയ്യും എന്നാണ് പറഞ്ഞത് ?
5/50
ബാബിലോൺ രാജാവിൻറെ പ്രഭുക്കന്മാർക്ക് സെദെക്കിയാ എന്തു ചെയ്യുകയാണെങ്കിൽ തൻറെ ജീവൻ രക്ഷപ്പെടും എന്നാണ് കർത്താവ് അരുളിച്ചെയ്ത് ?
6/50
കർത്താവ് ഗര്‍ജ്ജിക്കുന്നത് എവിടെനിന്ന് ആണ് ?
7/50
ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്ക് എഴുതിയ ചുരുൾ രാജാവ് എന്ത് ചെയ്തു ?
8/50
ഹൃദയം മറ്റെന്തിനെക്കാളും എന്തുള്ളതാണ് എന്നാണ് പറയുന്നത്?
9/50
ബാബിലോൺ രാജാവിന് എന്തു ചെയ്തുകൊണ്ട് ജീവിക്കുക എന്നാണ് പറയുന്നത് ?
10/50
ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്ന് നിശ്ചയിച്ചത് എന്തിനു വേണ്ടിയുള്ള പ്രതികാരമായിട്ടാണ്?
11/50
ജെറുസലേം പിടിച്ചടക്കിയ ശേഷം ബാബിലോൺ രാജാവിൻറെ പ്രഭുക്കന്മാർ നഗരത്തിലെ എവിടെ സമ്മേളിച്ചു ?
12/50
ഊറിയായെ എവിടെ നിന്നാണ് യഹോയാക്കിം രാജാവിന്റെ അടുക്കല്‍പിടിച്ചു കൊണ്ട് വന്നത് ?
13/50
ചുരുളിൽ ഉള്ളത് വായിച്ചു കേട്ടപ്പോൾ അവർ ഭയപ്പെട്ട് ഇക്കാര്യങ്ങൾ ആരെ അറിയിക്കണം എന്നാണ് അവർ പരസ്പരം പറഞ്ഞത് ?
14/50
ഹനാനേൽ ഗോപുരം മുതൽ കോൺ കവാടം വരെ വീണ്ടും കർത്താവിന് എന്ത് പണിയുന്ന കാലം വരും എന്നാണ് അവരുൾചെയ്തത് ?
15/50
വിദേശികള്‍ അവരെ എന്ത് ആക്കുകയില്ല എന്നാണ് പറയുന്നത് ?
16/50
എവിടെയാണ് സൈന്യങ്ങളുടെ ദൈവമായ കർത്താവ് ഒരു യാഗം അർപ്പിക്കുന്നു എന്ന് പറയുന്നത് ?
17/50
ഷെക്കെം,ഷീലോ,സമരിയാ എന്നിവിടങ്ങളിൽ നിന്നും വന്ന പുരുഷന്മാരെ ഇസ്മായേൽ എങ്ങനെയാണ് സ്വീകരിച്ചത് ?
18/50
അവരെ ഞാൻ കാഞ്ഞിരം തീറ്റും; അവരെ ഞാൻ വിഷം കുടിപ്പിക്കും.ആരെ?
19/50
യൂദായിലെ പ്രഭുക്കന്മാർ ആരുടെ പ്രവചനത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആണ് രാജകൊട്ടാരത്തിൽ നിന്നും ഇറങ്ങി ദേവാലയത്തിൽ വന്നു പുതിയ കവാടത്തിനു സമീപം ആസനസ്ഥരായത് ?
20/50
അവർക്കും അവരുടെ കാലശേഷം അവരുടെ സന്തതികൾക്കും നന്മ വരുത്തുന്നതിന് അവർ എന്നേയ്ക്കും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് എന്ത് നൽകും ?
21/50
ഓരോരുത്തനും എന്തിൻെറ പ്രേരണയ്ക്കൊത്തു പ്രവർത്തിക്കുമെന്നാണ് പറയുന്നത്?
22/50
ഷെക്കെം,ഷീലോ,സമരിയാ എന്നിവിടങ്ങളിൽ നിന്നും വന്ന പുരുഷന്മാരെ വധിച്ച് അവർ എങ്ങോട്ടാണ് എറിഞ്ഞു കളഞ്ഞത് ?
23/50
നിൻറെ ശത്രുക്കൾ ഒന്നൊഴിയാതെ എന്താകും എന്നാണ് പറയുന്നത് ?
24/50
എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതൻ മാരെ ഓർത്തു ഞാൻ രാപകൽ എന്ത് ചെയ്യും?
25/50
എനിക്കവകാശമായവൾ കാട്ടിലെ ____പോലെ എന്നോട് പെരുമാറുന്നു?
26/50
ഇസ്രായേലിൻെറ സിംഹാസനത്തിൽ ഇരിക്കാൻ ആരുടെ സന്തതി എന്നും ഉണ്ടായിരിക്കും എന്നാണ് കർത്താവ് അരുൾചെയ്യുന്നത് ?
27/50
നിങ്ങൾ എന്തു ചെയ്താൽ ഞാൻ നിങ്ങളെ പണിതു ഉയർത്തും എന്നാണ് കർത്താവ് പറഞ്ഞത്?
28/50
ഫറവോയുടെ കൊട്ടാരത്തിൻെറ പടിവാതിൽക്കൽ ഉള്ള കല്പടവിലെ കളിമണ്ണിൽ എന്ത് പൂഴ്ത്തി വയ്ക്കാനാണ് കർത്താവ് അരുൾചെയ്തത് ?
29/50
നീ കർത്താവിന്റെ ആലയത്തിന്റെ എവിടെ നിന്നു വിളംമ്പരം ചെയ്യും എന്നാണ് പറഞ്ഞത് ?
30/50
നമ്മുടെ ദൈവമായ കർത്താവിനൻെറ_____ അനുസരിച്ചാൽ ഞങ്ങൾക്ക് ശുഭം ഭവിക്കും.
31/50
ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ കേട്ടിട്ടില്ലാത്ത ദേശത്തേക്ക് എന്ത് ചെയ്യും?
32/50
റക്കാബ്യരെ കർത്താവിൻെറ ആലയത്തിൽ ഏതു മുറിയിലേക്കാണ് കൊണ്ട് ചെന്നത് ?
33/50
എവിടെ നിന്നാണ് വിലാപ സ്വരം ഉയരുന്നത് ?
34/50
യോഹനാൻ ആരെ പറ്റി പറയുന്നതെല്ലാം വ്യാജമാണെന്നാണ് ഗദാലിയാ പറയുന്നത് ?
35/50
തൻറെ അടുക്കൽ അഭയം പ്രാപിച്ചവരെയും നഗരത്തിൽ അവശേഷിച്ചവരെയുംആരാണ് ബാബിലോണിലേക്ക് നാടുകടത്തിയത് ?
36/50
നിന്നെ ഞാൻ ഭൂമുഖത്തുനിന്ന് നീക്കിക്കളയും;ഈ വർഷംതന്നെ നീ മരിക്കും.എന്തെന്നാൽ നീ കർത്താവിനെ ധിക്കരിക്കാൻ എന്ത് നൽകി ?
37/50
എന്തു നിമിത്തം കോപം തീ പോലെ കുതിച്ചുയരും എന്നാണ് പറയുന്നത് ?
38/50
നിങ്ങളുടെ ദുഷ്പ്രവർത്തിയും മ്ലേച്ഛതയും കർത്താവിന് എന്തായി തീർന്നു എന്നാണ് ജെറമിയ പറഞ്ഞത് ?
39/50
ബാബിലോണിനെതിരെ എവിടെ നിന്നാണ് ജനത വന്നത് ?
40/50
ബാബിലോൺ രാജാവ് തൻറെ സിംഹാസനം എവിടെ ഉറപ്പിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?
41/50
ഇടയന്മാരും അജപാലകരും എന്തിനെപ്പോലെ കൊല്ലപ്പെടും ?
42/50
എനിക്ക് ഒരു ----------- എന്നു അവകാശപ്പെട്ട് പ്രവാചകന്മാർ എൻെറ നാമത്തിൽ വ്യാജം പ്രവചിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. ?
43/50
എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് മരുഭൂമിയിലെ വിജനമായ മലകളിൽ നിന്ന്--------- വീശും ?
44/50
ജറെമിയാ പ്രവാചകൻ കേൾക്കേ കത്ത് വായിച്ച സെഫാനിയാ ആരായിരുന്നു ?
45/50
നബുക്കദ്നേസർ ശില്പികളെയും ലോഹപ്പണിക്കാരെയും എവിടെനിന്നാണ് ബാബിലോണിലേക്ക് നാടുകടത്തിയത്?
46/50
അവൻ വിഴുങ്ങിയത് ഞാൻ പുറത്തെടുക്കും. ജനതകൾ അവനെ സമീപിക്കുകയില്ല.ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത് ?
47/50
___ ധരിക്കുന്ന നഗരത്തിന് ഞാൻ അനർഥം വരുത്താൻ പോകുമ്പോൾ നിങ്ങളെ വെറുതെ വിടുമെന്ന് കരുതുന്നുവോ ?
48/50
ബാബിലോണിലെ ശിക്ഷാവിധി എവിടെ വരെ എത്തുന്നു എന്നാണ് പറയുന്നത് ?
49/50
ദുഷ്പ്രവ്യത്തികള്‍ നിമിത്തം എന്ത് തീ പോലെ കുതിച്ചുയരും എന്നാണ് പറയുന്നത് ?
50/50
വളരെ മുൻപ്പ് നീ നിന്റെ നുകം ഒടിച്ചു നിന്റെ എന്താണ് പൊട്ടിച്ചത് ?
Result: