Malayalam Bible Quiz Questions and Answers February 10 | Malayalam Daily Bible Quiz - February 10

 

Malayalam Bible Quiz Questions and Answers February 10 | Malayalam Daily Bible Quiz - February 10
Malayalam Bible Quiz for February 10 with Answers


1➤ അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുമ്പോൾ ആരാണ് പുറന്തള്ളപ്പെടുന്നതായി കാണപ്പെടുന്നത്?

1 point

2➤ ശിഷ്യന്മാർ വിസ്മയഭരിതരായത് എപ്പോഴാണ്?

1 point

3➤ "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും" എന്ന പ്രവചനം നടത്തിയത് ആര്?

1 point

4➤ താഴെകൊടുത്തിരിക്കുന്നവയിൽ സുഭാ 24,23ൽ പറയുന്നതെന്താണ്?

1 point

5➤ യേശുവിന്റെ ആദ്യശിഷ്യന്മാർ നാലുപേർ (1:16..20) മാത്രമായി താഴെക്കാണുന്ന ഏതുകാര്യത്തെക്കുറിച്ചാണ് പിന്നീടൊരിക്കൽ യേശുവിനോട് സംസാരിച്ചത്?

1 point

6➤ ദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ലാബാനോട് പറഞ്ഞതെന്ത്?

1 point

7➤ താഴെപ്പറയുന്നവയിൽ ഏതാണ് പുരോഹിതരെ അശുദ്ധരാക്കാത്തത്?

1 point

8➤ ബന്ധുക്കളിലാർക്കും ഇല്ലാതിരിക്കെ എന്തുകൊണ്ടാണ് സഖറിയായും എലിസബത്തും ശിശുവിന് യോഹന്നാൻ എന്ന പേര് നൽകിയത്?

1 point

9➤ "ഇതാ! നിനക്കു മുമ്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു" എന്നു പറയപ്പെട്ടിരിക്കുന്നത് ആരെക്കുറിച്ചാണ്?

1 point

10➤ "ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവൻ" ഏതു പ്രവചന ഗ്രന്ഥത്തിൽ നിന്നാണിത്?

1 point

You Got