Malayalam Bible Quiz Questions and Answers March 20 | Malayalam Daily Bible Quiz - March 20

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 20

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 20 with Answers

As we reach the twentieth day of March, let the Malayalam Bible Quiz be your companion on the journey of faith. Engage with the questions, seek the answers, and let the Word transform your heart.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ താഴെപ്പറയുന്നവയിൽ ശരിയേത്?

2➤ "അല്പബുദ്ധികളേ, ഇങ്ങോട്ട് കയറി വരുവിൻ". ആരുടെ വാക്കുകൾ? (9:13-16)

3➤ അങ്ങ് എന്റെ യജമാനനോട് നിരന്തരമായ കാരുണ്യം കാണിച്ചിരിക്കുന്നുവെന്ന് അതുവഴി ഞാൻ മനസ്സിലാക്കും. അങ്ങ്, യജമാനൻ, ഞാൻ എന്നിവർ ആര്?

4➤ "ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ" എന്തു ചെയുമെന്നാണ് വെളിപാടിൽ പറയുന്നത്?

5➤ ദൈവത്തെക്കുറിച്ചു. സുന്ദരവും നിസ്തുലവും ബൈബിളിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ ഒരു നിർവചനമാണ് 1 യോഹ 4:8, 16ൽ കാണുന്നത്. എന്താണത്?

6➤ സുഭാ 10,1 പ്രകാരം ആരാണ് പിതാവിന് ആനന്ദമണയ്ക്കുന്നത്?

7➤ ഉരസ്ത്രാണത്തിന്മേൽ പതിച്ച നാലുനിര രത്നങ്ങളിൽ ആദ്യത്തെ നിരയിലെ രത്നങ്ങളേവ?

8➤ താൻ നീതിമാനാണെന്നും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാൻ ദൈവം ചെയ്തതെന്ത്?

9➤ താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?

10➤ നല്ലകാലം വരുമ്പോൾ തന്നെയും ഓർക്കണം എന്നുപറഞ്ഞ് ജോസഫ് ഒരാൾക്ക് ഒരു നന്മ ചെയ്തു. എന്നാൽ അയാൾ പിന്നീട് ജോസഫിനെ മറന്നുകളഞ്ഞു. അയാൾ ആര്?

Your score is