Bible Quiz from Judges in Malayalam

 Malayalam Bible Quiz Questions and Answers from Judges

judges bible quiz in Malayalam, Malayalam judges quiz, Malayalam judges bible trivia, judges trivia questions in Malayalam, Malayalam Bible Quiz,
Malayalam Bible Quiz on Judges

Q ➤ എഴുപതു രാജാക്കന്മാരുടെ കൈകാലുകള്‍ മുറിച്ച രാജാവ് ?


Q ➤ കിര്യത്ത് അര്‍ബ്ബ എന്നാ സ്ഥലത്തിന്റെ പഴയ പേര് ?


Q ➤ കിര്യത്ത് സേഫര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലം ?


Q ➤ കാലേബിന്റെ മകളുടെ പേര് ?


Q ➤ മോശയുടെ അളിയന്‍ ?


Q ➤ ബോഖീം - ?


Q ➤ യെഹോവയാം ദൈവം കോപിച്ചിട്ടു യിസ്രായേല്യരെ ആര്‍ക്കാണ്‌ വിറ്റത്‌ ?


Q ➤ കൂശന്‍ രിശാഥായീമിനെ തോല്‍പ്പിച്ചു യിസ്രായേല്യരെ രക്ഷിച്ചത്‌ ആര് ?


Q ➤ ഒത്നിയേലിന്റെ കാലത്ത് എത്ര വര്ഷം യിസ്രായേലിന് സമാധാനം ഉണ്ടായി ?


Q ➤ യിസ്രായേലിന്റെ ആദ്യത്തെ ന്യായാധിപന്‍ ?


Q ➤ മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ എത്ര വര്ഷം സേവിച്ചു ?


Q ➤ മോവാബ് രാജാവായ എഗ്ലോന്റെ കൈയ്യില്‍ നിന്ന് യിസ്രായേല്യരെ രക്ഷിച്ച ഇടങ്കയ്യന്‍ ?


Q ➤ ഇടങ്കയ്യനായ എഹൂദ് എത്ര വര്ഷം യിസ്രായേലിന് ന്യാധിപന്‍ ആയിരുന്നു ?


Q ➤ ഒരു മുടിങ്കോല് കൊണ്ട് ഫെലിസ്ത്യരില്‍ 600 പേരെ കൊന്ന വ്യക്തി ?


Q ➤ 900 ഇരുമ്പ് രഥം ഉണ്ടായിരുന്ന സേനാപതി ?


Q ➤ ലപ്പീദോത്തിന്റെ ഭാര്യ ?


Q ➤ യാബീന്റെ സേനാപതി ?


Q ➤ യിസ്രായേല്‍ സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സീസരെ എവിടെക്കാണ്‌ കയറി ചെന്നത് ?


Q ➤ പാതകള്‍ ശൂന്യമായിപ്പോയി എന്ന് പറഞ്ഞു ദെബോര, ആരെയൊക്കെ കുറിച്ചാണ് പറയുന്നത് ?


Q ➤ യിസ്രായേലിന്റെ മാതാവ് ?


Q ➤ ദെബോര എത്ര വര്ഷം യിസ്രായേലിനെ ന്യാപലനം ചെയ്തു ?


Q ➤ യെഹോവയുടെ ദൂതന്‍ അബീയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴില്‍ ആരെയാണ് കാത്തിരുന്നത് ?


Q ➤ ഗിദേയോന്റെ ഗോത്രം ?


Q ➤ ഗിദയോന്‍ മിദ്യാന്യരെ എങ്ങനെ തോല്പിക്കും എന്നാണ് യഹോവ അരുളിച്ചെയ്തതു ?


Q ➤ ഗിദേയോന്‍ പണിത യാഗപീഠത്തിന്റെ പേര് ?


Q ➤ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ഗിദേയോന്‍ ലഭിച്ച പേര് ?


Q ➤ അശേരപ്രതിഷ്ഠയുടെ വിറകു കൊണ്ട് യാഗം കഴിക്കാന്‍ ഗിദെയോനോടൊപ്പം എത്ര പേര്‍ ഉണ്ടായിരുന്നത് ?


Q ➤ ഭയവും ഭീരുത്വവും ഉള്ളവര്‍ എവിടെ നിന്ന് പോകാന്‍ ആണ് ഗിദേയോന്‍ ആവശ്യപ്പെടുന്നത് , എത്ര പേര്‍ മടങ്ങിപ്പോയി ?


Q ➤ ഗിദേയോന്‍ എത്ര പേരെ തിരഞ്ഞെടുത്തു ?


Q ➤ ഗിദേയോന്‍ കൊടുത്ത ആയുധം എന്തായിരുന്നു ?-


Q ➤ ഗിദേയോന്‍ ഇടിച്ചുകളഞ്ഞ ഗോപുരം എവിടെ ആയിരുന്നു ?


Q ➤ ഗിദേയോന്‍ കുടുംബത്തിനും കണിയായിതീര്‍ന്നത് എന്ത് ?


Q ➤ ഗിദേയോന്‍ എത്ര മക്കള്‍ ഉണ്ടായിരുന്നു ?


Q ➤ ഗിദേയോന്‍ എത്ര വര്ഷം യിസ്രായേലിനെ ന്യായപാലനം ചെയ്തു ?


Q ➤ 70 വെള്ളിക്കാശു കൊണ്ട് തുമ്പ് കേട്ടവരും നിസ്സരന്മാരുമായവരെ വിലക്ക് വാങ്ങിയത് ആര് ?


Q ➤ അബീമലേക്കിന്റെ മാതാവ് എവിടുത്തുകാരിയായിരുന്നു ?


Q ➤ തോല ആരുടെ മകനായിരുന്നു ?


Q ➤ തോല ഏത് ഗോത്രക്കാരനായിരുന്നു ?


Q ➤ തോല തമിസിച്ചിരുന്നത് എവിടെയാണ് ?


Q ➤ തോള എത്ര വർഷം ന്യായ പാലനം ചെയ്തു ?


Q ➤ യായീർ ഏതു ഗോത്രത്തിൽ പെട്ടവനായിരുന്നു ?


Q ➤ യായീർ എത്ര വര്ഷം ന്യായപാലനം ചെയ്തു ?


Q ➤ 30 കഴുതപ്പുറത്ത് കയറി ഓടിക്കുന്ന 30 പുത്രന്മാരും 30 ഊരുക്കളും ഉള്ളത് ആർക്കു ?


Q ➤ ഹവ്വോത്ത് യായീർ എന്താണ് ?


Q ➤ യായെരിനെ അടക്കം ചെയ്തത് എവിടെ ?


Q ➤ യിപ്താഹ് ആരുടെ മകനാണ് ?


Q ➤ യിപ്താഹ് ഏത് ഗോത്രത്തില് പ്പെട്ടവനായിരുന്നു?


Q ➤ യിപ്താഹ് ഏത് നാട്ടുകാരനായിരുന്നു ?


Q ➤ യിപ്താഹിനു എത്ര സഹോദരങ്ങൾ ഉണ്ടായിരുന്നു ?


Q ➤ അമ്മോന്യരുടെ ദേവൻ ?


Q ➤ യിപ്താഹ് അമ്മോന്യരുടെ എത്ര പട്ടണം പിടിച്ചടുക്കി ?


Q ➤ അമ്മോന്യരെ ജയിച്ചു മടങ്ങി വരുമ്പോള്‍ വീട്ടു വാതില്‍ക്കല്‍ എതിരേറ്റു വരുന്നത് എന്ന് നേര്ച്ച നേര്‍ന്ന വ്യക്തി ?


Q ➤ യിസ്രായേല്യ കന്യകമാര്‍ എത്ര ദിവസം ആണ് യിപ്താഹിന്റെ മകളെ കീര്ത്തിക്കാനായി പോകുന്നത് ?


Q ➤ വീടിനു തീ വെച്ച് ചുട്ടുകളയും എന്ന് യിപ്താഹിനോട് പറഞ്ഞതാര് ?


Q ➤ എഫ്രയീമ്യ പാലായിതന്മാര്‍ യോര്‍ദ്ദാന്‍ തോടു കടക്കണം എന്ന് പറയുമ്പോള്‍ ഗിലെയാദ്യര്‍ പറയിപ്പിക്കുന്ന വാക്ക് ഏതു ?


Q ➤ ശിബ്ബോലത്ത് എന്നാ വാക്ക് പറയാതിരുന്നത് നിമിത്തം ഗിലെയാദ്യര്‍ എത്ര എഫ്രായീമ്യരെ കൊന്നു ?


Q ➤ ശിബ്ബോ ലത്ത് എന്നാ വാകിനു പകരം എഫ്രയീമ്യർ പറയുന്ന പേര് ?


Q ➤ യിപ്താഹ് എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു ?


Q ➤ യിപ്താഹിന് ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത് ?


Q ➤ ഇബ്സാന് എത്ര മക്കൾ ഉണ്ടായിരുന്നു ?


Q ➤ ഇബ്സാൻ എത്ര വർഷം ന്യായപാലനം നടത്തി ?


Q ➤ ഇബ്സാന് ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത് ?


Q ➤ ഏലോൻ എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു?


Q ➤ എലോനു ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത്?


Q ➤ അബ്ദോന്റെ പിതാവ് ?


Q ➤ അബ്ദോൻ എവിടുത്തുകാരനായിരുന്നു ?


Q ➤ അബ്ദോൻ എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു?


Q ➤ മനോഹ എവിടുത്തുകാരൻ ?


Q ➤ അബ്ദോന്ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത്?


Q ➤ ശിംശോന്‍ ഏതു ഗോത്രത്തില്‍ പെട്ടവനായിരുന്നു ?


Q ➤ ശിംശോന്റെ പിതാവ് ?


Q ➤ ശിംശോന്‍ കഴുതയുടെ പച്ച താടിയെല്ല് കൊണ്ട് എത്ര പേരെ കൊന്നു ?