Malayalam Daily Bible Trivia Quiz for January 06 |
Embark on a journey of spiritual revelation with our captivating Malayalam Daily Bible Quiz for January 06! As the day unfolds, join us in exploring the profound teachings of the Bible through thought-provoking questions. Tailored for January 06, each question is a stepping stone in your quest for divine wisdom. Engage with our quiz to enrich your faith and understanding on this special day.
1/10
നഫ്താലി ഗോത്രത്തിൽ നിന്ന് ഇസ്രായേൽ വംശത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതാര്?
2/10
സമാഗമകൂടാരത്തിനുള്ളിലെ വിളക്ക് രാത്രി മുഴുവൻ കത്തിനില്ക്കാൻ ശ്രദ്ധിക്കേണ്ടവർ ആര്?
3/10
"ഏലി, ഏലി, ൽമാ സബക്ഥാനി" എന്ന് യേശു നിലവിളിച്ചതെപ്പോൾ?
4/10
ബലിപീഠത്തിൽ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധശിക്ഷ നൽകേണ്ട തിന്മ എന്ത്?
5/10
കർത്താവിന് ബലിപീഠം നിർമ്മിച്ച വ്യക്തികളിൽ പെടാത്തത്?
6/10
ആദിമാതാപിതാക്കന്മാർ അരക്കച്ചയുണ്ടാക്കാനായി ഉപയോഗിച്ചത് ഏതുമരത്തിന്റെ ഇലകളാണ്?
7/10
ഉത്പത്തിപ്പുസ്തകത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുന്ന അദ്ധ്യായവിഭജനമേത്?
8/10
ദൈവം ഫറവോയ്ക്ക് എന്തു വെളിപ്പെടുത്തിയിരിക്കുന്നു എന്നാണ് ജോസഫ് പറഞ്ഞത്?
9/10
സമാധാനബലിയർപ്പണത്തിന്റെ പരിധിയിൽ പെടാത്തത് ഏത്?
10/10
കർത്താവേ എന്ന് യേശുവിനെ ആദ്യമായി വിശേഷിപ്പിച്ചത് ആര്?
Result: