Malayalam Bible Quiz on Micah

 


1/50
സീയോൻ പുത്രിയുടെ പാപത്തിന് കാരണം നിങ്ങൾ ആണ് എന്ന് ഏതു നിവാസികളെ കുറിച്ചാണ് പറയുന്നത്?
A) സാനാൻ നിവാസികൾ
B) ഷാഫിർന്ത നിവാസികൾ
C) മാരോത്ത് നിവാസികൾ
D) ലാഖിഷ് നിവാസികൾ
2/50
എന്നെ അനുസരിക്കാത്ത ജനതകളോട് ഞാന്‍ ക്രോധത്തോടെ എന്ത് ചെയ്യും മിക്കാ. 5. ല്‍ പറയുന്നത് ?
A) പ്രതികാരം
B) വഞ്ചന
C) അനീതി
D) ദുഷ്ടത
3/50
ആർക്കെതിരെയാണ് വാദിക്കുന്നത് എന്ന് കർത്താവ് പറയുന്നത്?
A) ഈജിപ്തിനെതിരെ
B) സിയോൻനെതിരെ
C) ഇസ്രായേലിനെതിരെ
D) ബാബിലോണിനെതിരെ
4/50
ആരുടെ മീതേ നിന്റെ കരം ഉയര്‍ന്നു നില്‍ക്കും മിക്കാ. 5. ല്‍ പറയുന്നത് ?
A) ദുഷ്ടരുടെ
B) പ്രതിയോഗികളുടെ
C) വഞ്ചകരുടെ
D) നീചരുടെ
5/50
എന്താണ് കർത്താവ് നിന്നിൽ നിന്ന് എടുത്തുകളയും എന്ന് പറയുന്നത്?
A) ഭവനം
B) വിഗ്രഹത്തിന് പ്രതിഷ്ഠിക്കപ്പെട്ടവ
C) അനുഗ്രഹങ്ങൾ
D) വിഗ്രഹങ്ങളും സ്തംഭങ്ങളും
6/50
നിങ്ങളുടെ കടമയല്ലേ എന്ന് പറയുന്നത് എന്താണ്?
A) നീതി അറിയുക
B) സത്യം അറിയുക
C) ധർമ്മം അറിയുക
D) കർത്തവ്യം അറിയുക
7/50
നിന്റെ എന്തിനെ ഞാന്‍ നിര്‍മൂലനം ചെയ്യും നിന്റെ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും മിക്കാ. 5. ല്‍ പറയുന്നത് ?
A) അഷേര പ്രതിഷ്ഠകളെ
B) ബലികളെ
C) കൂടാരങ്ങളെ
D) പ്രതിഷ്ഠകളെ
8/50
എപ്രകാരം വ്യാപരിക്കുന്നതാണ് എന്റെ വാക്കുകൾ നന്മ ചെയ്യുകയില്ലേ എന്നു പറയുന്നത്?
A) സത്യസന്ധതയോടെ
B) ധർമ്മ നിഷ്ഠയോടെ
C) ഏകാഗ്രതയോടെ
D) നീതി നിഷ്ഠയോടെ
9/50
പ്രബല ജനത ആകണമെന്ന് പറയുന്നത് ആരെയാണ് ?
A) പ്രബലരെ
B) പണ്ഡിതരെ
C) ആധിപത്യമുള്ളവരെ
D) ബഹിഷ്കൃതരെ
10/50
എന്തു കൈവശം വെക്കുന്ന വനെയാണ് വെറുതെ വിടുമോ എന്ന് ചോദിക്കുന്നത്?
A) തിന്മയുടെ നിക്ഷേപങ്ങൾ
B) കള്ള് അളവുകൾ
C) കള്ളക്കടത്ത്
D) കള്ള തുലാസും കള്ള കട്ടികളും
11/50
സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്ന ജീവികളെ പോലെ അവർ എന്ത്‌ നക്കും എന്നാണ് പറയുന്നത് ?
A) പൂഴി
B) മണ്ണ്
C) ചാരം
D) പൊടി
12/50
കുരുനരികളെപ്പോലെ ഞാൻ നിലവിളിക്കും ഒട്ടക പക്ഷികളെ പോലെ ഞാൻ വിലപിക്കും എന്തെന്നാൽ അവളുടെ മുറിവുകൾ ഒരിക്കലും സുഖപ്പെടുത്താതാണ് ഇത് പ്രവാചകന്റെ ആരെക്കുറിച്ചുള്ള വിലാപമാണ് ?
A) ഇസ്രായേലിനെ
B) ജറുസലേമിനെ
C) സമരിയ
D) ഈജിപ്ത്
13/50
അനേകം ജനതകള്‍ക്കിടയില്‍ വന്യമൃഗങ്ങൾക്കിടയിൽ സിംഹത്തെ പോലെയും ആട്ടിൻപറ്റത്തിൽ എന്തിനെ പോലെയായിരിക്കും ?
A) യുവസിംഹത്തെ
B) കരടി
C) കാട്ടുപോത്ത്
D) പുള്ളിപ്പുലി
14/50
ഏതു നാളുകളിലാണ് കർത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങൾക്ക് മുകളിൽ സ്ഥാപിക്കപ്പെടുന്നത്?
A) അന്തിമ നാളുകളിൽ
B) അവസാന നാളുകളിൽ
C) വിധിയുടെ നാളുകളിൽ
D) അന്ത്യവിധിയുടെ നാളുകളിൽ
15/50
ആരുടെ മീതെയാണ് നിന്റെ കരം ഉയർന്ന നിൽക്കും എന്ന് പറയുന്നത്?
A) ശത്രുക്കൾക്കുമീതെ
B) പ്രതിയോഗികളുടെമീതെ
C) മർദ്ദകരുടെമീതെ
D) വേദനിക്കുന്നവരുടെമീതെ
16/50
പിതാവിനോട് നിന്ദ യോടെ വർത്തിക്കുന്നത് ആര് ?
A) മക്കൾ
B) പുത്രൻ
C) പുത്രന്മാർ
D) പുത്രിമാർ
17/50
ആലയിൽ ആട്ടിൻപറ്റം എന്നത് പോലെയും മേച്ചിൽ സ്ഥലത്ത് എന്ത് കൂട്ടം എന്നത് പോലെയുമാണ് അവരെ ഞാൻ ഒരുമിച്ച് കൂട്ടും എന്ന് പറയുന്നത്?
A) കന്നുകാലി കൂട്ടം
B) ആട്ടിൻ കൂട്ടം
C) മുട്ടാട്ടിൻകൂട്ടം
D) കാലിക്കൂട്ടം
18/50
നിങ്ങൾ എന്റെ ജനത്തിലെ ആരെയാണ് അവരുടെ മനോഹരമായ ഭവനങ്ങളിൽ നിന്ന് ആട്ടി ഓടിക്കുന്നത്?
A) സ്ത്രീകളെ
B) കുട്ടികളെ
C) യുവാക്കളെ
D) പുരുഷന്മാരെ
19/50
ഇസ്രായേലിനെ മഹത്വം ഏതു ഗുഹയിൽ ഒളിക്കുമെന്നാണ് പറയുന്നത് ?
A) അദുല്ലാം ഗുഹ
B) ഈജിപ്തിലെ
C) സിറിയയിലെ
D) ജെറിക്കോയിലെ
20/50
കര്‍ത്താവിന്റെ എന്തോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ ആടുകളെ മേയ്ക്കും മിക്കാ. 5. ല്‍ പറയുന്നത് ?
A) ശക്തിയോടെ
B) കരുത്തോടെ
C) നന്മയോടെ
D) നീതിയോടെ
21/50
നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾ എന്റെ ജനത്തിന്റെ എന്ത് ഉരിഞ്ഞെടുക്കുന്നു എന്നാണ് പറയുന്നത്?
A) വസ്ത്രം
B) തൊലി
C) മാംസം
D) എല്ല്
22/50
എന്നെ അനുസരിക്കാത്ത ജനതകളോട് ഞാന്‍ എപ്രകാരം പ്രതികാരം ചെയ്യും മിക്കാ. 5. ല്‍ പറയുന്നത് ?
A) വെറുപ്പോടെ
B) ക്രോധത്തോടെ
C) പകയോടെ
D) കോപത്തോടെ
23/50
കോഴവാങ്ങി വിധിക്കുന്നതാരാണ് ?
A) പണ്ഡിതന്മാരെ
B) വക്രബുദ്ധി കൾ
C) ന്യായാധിപന്മാർ
D) പ്രവാചകന്മാർ
24/50
മോവാബ് രാജാവ് ആരായിരുന്നു?
A) മോശ
B) ആഹറോൻ
C) സോളമൻ
D) ബാലാക്
25/50
ജെറുസലേമിൽ നിന്ന് എന്താണ് പുറപ്പെടുന്നത് എന്ന് പറയുന്നത്?
A) ദൈവവചനം
B) കർത്താവിന്റെ വചനം
C) ദൈവിക ശക്തി
D) ആത്മീയ ശക്തി
26/50
യോനാ, ആഫാസ്, ഹെസക്കിയാ, എത്തി യുദാ, രാജാക്കന്മാരുടെ നാളുകളിൽ കർത്താവിൽ നിന്ന് അരുളപ്പാട് ഉണ്ടായത് ആർക്കാണ്?
A) യോന
B) മിക്കാ
C) തോബിത്ത്
D) ജെറമിയ
27/50
ബായോറിന്റെ മകൻ ആര്?
A) ബാലാം
B) ബാലക്
C) യോനാ
D) സെഫാനിയ
28/50
ആരെ നയിക്കുന്നതാണ് മോശെയെയും അഹറോനെയും മിരിയാമിനെയും കർത്താവ് അയച്ചത്?
A) സീയോനെ
B) ഈജിപ്തിനെ
C) കാനാനെ
D) ഇസ്രായേലിനെ
29/50
കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ എന്തോടെ അവന്‍ വന്നു തന്റെ ആടുകളെ മേയ്ക്കും മിക്കാ. 5. ല്‍ പറയുന്നത് ?
A) നന്മയോടെ
B) ശക്തിയോടെ
C) തേജസ്സോടെ
D) മഹത്വത്തോടെ
30/50
മിക്ക ഏതു നാട്ടുകാരനാണ് ?
A) മൊരേഷെത്ത്
B) സിറിയ
C) ജെറുസലേം
D) ഈജിപ്ത്
31/50
അവരുടെ ആരിൽ നിന്നാണ് എന്റെ മഹത്വം നിങ്ങൾ എന്നെന്നേക്കുമായി അപഹരിക്കും എന്ന് പറയുന്നത്?
A) മക്കളിൽ നിന്ന്
B) ശിശുക്കളിൽ നിന്ന്
C) പിതാക്കന്മാരിൽ നിന്ന്
D) യുവാക്കളിൽ നിന്ന്
32/50
അന്നു നിന്റെ................ ഞാൻ സംഹരിക്കും?
A) കഴുതകളെ
B) ഒട്ടകങ്ങളെ
C) കുതിരകളെ
D) കാളകളെ
33/50
അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ എവിടെ അടിക്കുന്നു മിക്കാ. 5. ല്‍ പറയുന്നത് ?
A) ശിരസ്സില്‍
B) മുഖത്ത്
C) തലയില്‍
D) ചെകിട്ടത്ത്
34/50
ഞാൻ നിന്റെ കുളമ്പ് എന്ത്‌ ആക്കുമെന്നാണ് സീയോൻ പുത്രിയെ കുറിച്ച് പറയുന്നത് ?
A) ഉരുക്ക്
B) വെള്ളി
C) സ്വർണം
D) പിച്ചള
35/50
നിന്നെ ഇതാ കോട്ടകെട്ടി അടച്ചിരിക്കുന്നു നമുക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു അവര്‍ ---------- കൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു മിക്കാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കൈ
B) വടി
C) ആയുധം
D) കൈ
36/50
ആരെയാണ് വിശ്വസിക്കരുത് എന്ന് പറയുന്നത്?
A) അയൽക്കാരനെ
B) സ്നേഹിതനെ
C) സഹോദരനെ
D) ബന്ധുക്കളെ
37/50
നിന്നെ ഇതാ കോട്ടകെട്ടി അടച്ചിരിക്കുന്നു നമുക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ----------------- മിക്കാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചെകിട്ടത്തടിക്കുന്നു
B) കവിളത്തടിക്കുന്നു
C) കൈയ്യിലടിക്കുന്നു
D) മുഖത്തടിക്കുന്നു
38/50
അവർ എന്തുകൊണ്ട് ഇസ്രായേൽ ഭരണാധിപന്റെ ചെകിടത്ത് അടിക്കുന്നു?
A) ദണ്ഡ്കൊണ്ട്
B) ഇരുമ്പ്കൊണ്ട്
C) കമ്പുകൊണ്ട്
D) വടികൊണ്ട്
39/50
അവര്‍ വടികൊണ്ട് ആരുടെ ചെകിട്ടത്തടിക്കുന്നു മിക്കാ. 5. ല്‍ പറയുന്നത് ?
A) ജോര്‍ദാന്‍ രാജാവിന്റെ
B) ഇസ്രായേല്‍ ഭരണാധിപന്റെ
C) ഈജിപ്ത് രാജാവിന്റെ
D) യുദാ ഭരണാധിപന്റെ
40/50
എങ്ങനെയുള്ള ജനങ്ങളോടാണ് ഞാൻ ക്രോധത്തോടെ പ്രതികാരം ചെയ്യും എന്ന് പറയുന്നത്?
A) വിശ്വസിക്കാത്ത
B) കാപട്യം നിറഞ്ഞ
C) സത്യസന്ധതഇല്ലാത്ത
D) അനുസരിക്കാത്ത
41/50
എങ്ങനെയുള്ളവരാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി ഇരിക്കുന്നത് ?
A) ദൈവഭക്തരായവർ
B) ദൈവ വിശ്വാസം ഉള്ളവർ
C) ദൈവസ്നേഹം ഉള്ളവർ
D) ദൈവഭയം ഉള്ളവർ
42/50
യുദ്ധ ഭവനത്തിന്റെ പാപം എന്താണ് ?
A) ജെറുസലേം
B) സമരിയ
C) ഈജിപ്ത്
D) ഇസ്രായേൽ
43/50
എവിടെ നിന്നുള്ള വിലാപമാണ് നിന്നെ നിരാലംബയാകും എന്ന് പറയുന്നത് ?
A) യൂദായിൽ നിന്നുള്ള
B) ഇസ്രായേലിൽ നിന്നുള്ള
C) ബേത്‌ഏസലില്‍ നിന്നുള്ള
D) സാനാൻനിൽ നിന്നുള്ള
44/50
കൂലി വാങ്ങി പഠിപ്പിക്കന്നവര്‍ ആരാണ് ?
A) പ്രവാചകന്മാർ
B) ന്യായാധിപൻമാർ
C) പണ്ഡിതന്മാർ
D) പുരോഹിതന്മാർ
45/50
ആരുടെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ ആടുകളെ മേയ്ക്കും മിക്കാ. 5. ല്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) അത്യുന്നതന്റെ
C) പിതാവിന്റെ
D) സര്‍വശക്തന്റെ
46/50
നിന്നെ ഇതാ ------------ അടച്ചിരിക്കുന്നു നമുക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു മിക്കാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കോട്ടകെട്ടി
B) മതില് കെട്ടി
C) തൂണ് കെട്ടി
D) ഭിത്തി കെട്ടി
47/50
അഗ്നിയുടെ മുമ്പിൽ മെഴുകു പോലെയും കിഴക്കാം തൂക്കിലൂടെ പ്രവഹിക്കുന്ന ജലം പോലെയും അവിടുത്തെ കാൽച്ചുവട്ടിൽ എന്ത്‌ ഉരുകും എന്നാണ് പറയുന്നത് ?
A) താഴ് വരകൾ
B) കുന്നുകൾ
C) പർവ്വതങ്ങൾ
D) മലകൾ
48/50
പരിഹാസ വിഷയമാകുമെന്ന് പറയുന്നത് ആരെയാണ്?
A) നിന്റെ ജനത്തെ
B) നിന്റെ നിവാസികളെ
C) നിന്റെ ഗോത്രത്തെ
D) നിന്റെ ഭവനത്തെ
49/50
കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ അവന്‍ വന്നു തന്റെ ആടുകളെ എന്ത് ചെയ്യും മിക്കാ. 5. ല്‍ പറയുന്നത് ?
A) മേയ്ക്കും
B) പരിപാലിക്കും
C) രക്ഷിക്കും
D) നയിക്കും
50/50
യാക്കോബിനെ അതിക്രമം അത് എന്താണ്?
A) ഇസ്രായേൽ
B) ഈജിപ്ത്
C) സിറിയ
D) സമരിയ
Result: