Malayalam Bible Test on 1 Timothy

1/50
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
A) 1 തിമോത്തേയോസ്‌ 2 : 2
B) 1 തിമോത്തേയോസ്‌ 2 : 1
C) 1 തിമോത്തേയോസ്‌ 2 : 3
D) 1 തിമോത്തേയോസ്‌ 2 : 4
2/50
ഞാന്‍ മക്കെദോനിയായിലേക്കു പോയപ്പോള്‍ നിന്നോടാവശ്യപ്പെട്ടതുപോലെ നീ എവിടെ താമസിക്കുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ജറുസലേമില്‍
B) യൂദായില്‍
C) എഫേസോസില്‍
D) ഗ്രീക്കില്‍
3/50
അതിനാല്‍, കോപമോ, കലഹമോ, കൂടാതെ ആര് എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിശുക്കള്‍
B) പുരുഷന്മാര്‍
C) കുട്ടികള്‍
D) യുവാക്കള്‍
4/50
ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ എന്ത് നല്ലതാണെന്ന് നമുക്കറിയാം എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നിയമം
B) ചട്ടം
C) വാക്ക്
D) പ്രമാണം
5/50
ആരുടെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ ?
A) ദൈവത്തിന്റെ
B) പിതാവിന്റെ
C) നീതിമാന്റെ
D) പുത്രന്റെ
6/50
ഡീക്കന്‍മാര്‍ നിര്‍മല മനസാക്ഷിയോടും കൂടെ എന്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കരുണയുടെ
B) നീതിയുടെ
C) സ്നേഹത്തിന്റെ
D) വിശ്വാസത്തിന്റെ
7/50
എന്നെ എന്ത് ചെയ്യുന്ന നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കരുത്ത് പകരുന്ന
B) നീതികരിക്കുന്ന
C) ബലപ്പെടുത്തുന്ന
D) ശക്തിപ്പെടുത്തുന്ന
8/50
ആര് വിനയത്തോടും, വിവേകത്തോടും, കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നാണ് ഉപദേശിക്കുന്നത് ?
A) സ്ത്രീകള്‍
B) കുട്ടികള്‍
C) പെണ്‍കുട്ടികള്‍
D) യുവതികള്‍
9/50
പഠിപ്പിക്കാനോ പുരുഷന്‍മാരുടെമേല്‍ അധികാരം നടത്താനോ ആരെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിശുവിനെ
B) സ്ത്രീയെ
C) കുട്ടിയെ
D) യുവതിയെ
10/50
അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം തങ്ങളുടെയജമാനന്മാര്‍ എല്ലാ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്ന്‌ ധരിക്കണം. അങ്ങനെ, ദൈവത്തിന്റെ നാമവും നമ്മുടെ --------------------- അപമാനത്തിനു പാത്രമാകാതിരിക്കട്ടെ. പൂരിപ്പിക്കുക ?
A) നന്മയും
B) പ്രബോധനവും
C) നീതിയും
D) ധര്‍മവും
11/50
എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി,--------- സ്നേഹം, സ്ഥിരത, സൗമ്യത, എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) വിവേകം
B) ജ്ഞാനം
C) വിശ്വാസം
D) നീതി
12/50
ഡീക്കന്‍മാര്‍ നിര്‍മല മനസാക്ഷിയോടും കൂടെ വിശ്വാസത്തിന്റെ എന്ത് സൂക്ഷിക്കുന്നവരാകണം. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതി
B) നന്മ
C) കരുണ
D) രഹസ്യം
13/50
പ്രായം ചെന്ന ആരെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ചു ഉപദേശിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്ത്രീകളെ
B) വനിതയെ
C) യുവതികളെ
D) പെണ്‍കുട്ടിയെ
14/50
ആരും നിന്റെ എന്തിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അഞ്ജതയുടെ
B) പ്രായക്കുറവിന്റെ
C) അഹങ്കാരത്തിന്റെ
D) അറിവില്ലായ്മയുടെ
15/50
വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ ആര്‍ക്കു മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസികള്‍ക്ക്
B) സമുഹത്തിന്
C) വിവേകികള്‍ക്ക്
D) ദാസര്‍ക്ക്
16/50
ദൈവഭയമുള്ള സ്ത്രീകള്‍ക്ക് യോജിച്ചവിധം എന്ത് കൊണ്ട് അവര്‍ സമലംക്യതരായിരിക്കട്ടെ. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സത്പ്രവ്യത്തികള്‍
B) ചെയ്തികള്‍
C) സംസാരങ്ങള്‍
D) പെരുമാറ്റങ്ങള്‍
17/50
കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യുനമായും നീ എന്ത് ചെയ്യണം 1 തിമോത്തിയോസ്. 6. ല്‍ പറയുന്നത് ?
A) പരിപാലിക്കണം
B) രക്ഷിക്കണം
C) സംരക്ഷിക്കണം
D) കാത്തു സൂക്ഷിക്കണം
18/50
അതിനാല്‍, കോപമോ, കലഹമോ, കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എന്ത് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യാചിക്കണമെന്ന്
B) ആരാധിക്കണമെന്ന്
C) കേഴണമെന്നു
D) പ്രാര്‍ത്ഥിക്കണമെന്ന്
19/50
ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു ദൂതന്‍മാര്‍ക്ക് ദ്യശ്യനായി ആരുടെ യിടയില്‍ പ്രഘോഷിക്കപ്പെട്ടു .എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ജനപദങ്ങളുടെ
B) ആളുകളുടെ
C) ശിഷ്യരുടെ
D) മനുഷ്യരുടെ
20/50
എന്തെന്നാല്‍ തന്റെ എന്തിനായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശക്തിയ്ക്കായി
B) ദയയ്ക്കായി
C) കര്‍മത്തിനായി
D) ശുശ്രുഷയ്ക്കായി
21/50
--------------- ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇത് വെളിപ്പെടുത്തിത്തരും 1 തിമോത്തിയോസ്. 6. ല്‍ നിന്ന് കണ്ടെത്തുക ?
A) വണങ്ങപ്പെട്ടവനും
B) വാഴ്ത്തപ്പെട്ടവനും
C) കീര്‍ത്തിക്കപ്പെട്ടവനും
D) സ്തുതിയക്കപ്പെട്ടവനും
22/50
വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ------------- യഥാകാലം ഇത് വെളിപ്പെടുത്തിത്തരും 1 തിമോത്തിയോസ്. 6. ല്‍ നിന്ന് കണ്ടെത്തുക ?
A) നീതിമാന്‍
B) ദൈവം
C) മിശിഹാ
D) പിതാവ്
23/50
മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ടമായ ഒരു ജോലിയാണ്‌ ആഗ്രഹിക്കുന്നത്‌ എന്നതു സത്യമാണ്‌.
A) 1 തിമോത്തേയോസ്‌ 3 : 1
B) 1 തിമോത്തേയോസ്‌ 3 : 2
C) 1 തിമോത്തേയോസ്‌ 3 : 3
D) 1 തിമോത്തേയോസ്‌ 3 : 4
24/50
പഠിപ്പിക്കാനോ ആരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുരുഷന്‍മാരുടെമേല്‍
B) യുവാക്കളുടെ മേല്‍
C) മക്കളുടെ മേല്‍
D) കുട്ടികളുടെ മേല്‍
25/50
വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇത് ------------------ 1 തിമോത്തിയോസ്. 6. ല്‍ നിന്ന് കണ്ടെത്തുക ?
A) വെളിപ്പെടുത്തിത്തരും
B) മനസ്സിലാക്കിത്തരും
C) ക്രമീകരിച്ചോളും
D) അംഗികരിച്ചു തരും
26/50
പ്രവചനപ്രകാരവും സഭാശ്രേഷ്ന്‍൦മാരുടെ കൈവയ്പ് വഴിയും നിനക്ക് നല്കപ്പെട്ട എന്ത് അവഗണിക്കരുത്. എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) അധികാരം
C) നീതി
D) ക്യപാവരം
27/50
പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ചു എന്ത് ചെയ്യുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അംഗികരിക്കുക
B) സംസാരിക്കുക
C) സ്നേഹിക്കുക
D) ഉപദേശിക്കുക
28/50
എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ------------ വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത, എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) ജ്ഞാനം
B) ദൈവഭക്തി
C) സ്നേഹം
D) സ്ഥിരത
29/50
വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് എന്ത് ആയിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വെളിച്ചം
B) വഴികാട്ടി
C) നന്മ
D) മാത്യക
30/50
വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ----------------------- നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക പൂരിപ്പിക്കുക ?
A) സ്നേഹത്തിലും
B) വിശുദ്ധിയിലും
C) നന്മയിലും
D) കരുണയിലും
31/50
അറുപത് വയസ്സില്‍ കുറയാതെ പ്രായമുള്ളവരും ഒരുവന്റെ മാത്രം ഭാര്യയായിരുന്നവളുമായ ആരെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) പെണ്‍കുട്ടിയെ
B) സ്ത്രീയെ
C) അമ്മയെ
D) യുവതിയെ
32/50
അറുപത് വയസ്സില്‍ കുറയാതെ പ്രായമുള്ളവരും ഒരുവന്റെ മാത്രം ഭാര്യയായിരുന്നവളുമായ സ്ത്രീയെ മാത്രമേ ആരുടെ ഗണത്തില്‍ ചേര്‍ക്കാവൂ എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിധവകളുടെ
B) നീതിരഹിതരുടെ
C) സ്ത്രീകളുടെ
D) സ്നേഹിതരുടെ
33/50
ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു ആര്‍ക്ക് ദ്യശ്യനായി.എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ജനത്തിന്
B) മനുഷ്യര്‍ക്ക്
C) ദാസര്‍ക്ക്
D) ദൂതന്‍മാര്‍ക്ക്
34/50
എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, ---------- സൗമ്യത, എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) സ്ഥിരത
B) വിവേകം
C) വിശ്വാസം
D) കരുണ
35/50
എന്നെ ശക്തിപ്പെടുത്തുന്ന ചെയ്യുന്ന നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനു ഞാന്‍ എന്ത് പറയുന്നു. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്തുതി
B) നന്ദി
C) സ്ത്രോത്രം
D) ക്യതജ്ഞത
36/50
ആര് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യുനമായും നീ കാത്തു സൂക്ഷിക്കണം 1 തിമോത്തിയോസ്. 6. ല്‍ പറയുന്നത് ?
A) പിതാവായ ദൈവം
B) കര്‍ത്താവായ യേശു ക്രിസ്തു
C) പുത്രനായ യേശു
D) മിശിഹാ
37/50
വിധവകളായിരിക്കുന്നവരെ എന്ത് ചെയ്യണമെന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹിക്കുക
B) ആദരിക്കുക
C) സംരക്ഷിക്കുക
D) ബഹുമാനിക്കുക
38/50
പാപികളില്‍ ഒന്നാമനാണ്‌ ഞാന്‍ എങ്കിലും എനിക്ക് എന്ത് ലഭിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതി
B) സ്നേഹം
C) കാരുണ്യം
D) നന്മ
39/50
എന്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വാക്കുകളിലും
B) സ്നേഹത്തിലും
C) ചിന്തയിലും
D) നീതിയിലും
40/50
എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി, വിശ്വാസം, ------- സ്ഥിരത, സൗമ്യത, എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) സ്നേഹം
B) വിശ്വാസം
C) നീതി
D) കരുണ
41/50
എന്ത് വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ് എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) വചനം
C) കരുണ
D) നീതി
42/50
പഠിപ്പിക്കാനോ പുരുഷന്‍മാരുടെമേല്‍ എന്ത് നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അനീതി
B) വഞ്ചന
C) ആധിപത്യം
D) അധികാരം
43/50
എന്നാല്‍ ദൈവീകമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, ---------- എന്നിവയെ ഉന്നം വയ്ക്കുക പൂരിപ്പിക്കുക ?
A) സൗമ്യത
B) സ്നേഹം
C) നീതി
D) നന്മ
44/50
എത്ര വയസ്സില്‍ കുറയാതെ പ്രായമുള്ളവരും ഒരുവന്റെ മാത്രം ഭാര്യയായിരുന്നവളുമായ സ്ത്രീയെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അറുപതു
B) എണ്‍പത്
C) അമ്പതു
D) എഴുപത്
45/50
എന്തില്‍ പരിശീലനം നേടുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ദൈവഭക്തിയില്‍
B) കരുണയില്‍
C) ജ്ഞാനത്തില്‍
D) നന്മയില്‍
46/50
വാക്കുകളിലും പെരുമാറ്റത്തിലും --------------------------- വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക പൂരിപ്പിക്കുക ?
A) സ്നേഹത്തിലും
B) നീതിയിലും
C) കരുതലിലും
D) നന്മയിലും
47/50
കര്‍ത്താവിന്റെ എന്ത് യേശു ക്രിസ്തുവിലുള്ള വിശ്വാസത്തോടും, സ്നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നന്മ
B) കരുണ
C) രക്ഷ
D) ക്യപ
48/50
വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും എന്തിനെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) നന്മയെ
B) നീതിയെ
C) കരുണയെ
D) നിത്യജീവനെ
49/50
കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ എന്തെല്ലാം നിഷ്കളങ്കമായും അന്യുനമായും നീ കാത്തു സൂക്ഷിക്കണം എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കല്പനകള്‍
B) പ്രമാണങ്ങളെല്ലാം
C) നിയമങ്ങള്‍
D) വചനങ്ങള്‍
50/50
നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്‌. അവനെ പിതാവിനെപ്പോലെയും ആരെ സഹോദരന്മാരെപ്പോലെയും എന്നാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനു എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കുട്ടികളെ
B) പുരുഷന്‍മാരെ
C) ആണ്‍കുട്ടിയെ
D) യുവാക്കന്മാരെ
Result: