Malayalam Bible Quiz August 13 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - August 13

Malayalam Bible Quiz for August 13 with Answers


1➤ പിശാചുബാധിതനെ സുഖപ്പെടുത്തിയപ്പോൾ യേശു അവനോട് ആവശ്യപ്പെട്ടതെന്ത്?

2➤ "കണ്ണീരിന്റെ ഓക്കുമരം" സ്ഥിതി ചെയുന്ന സ്ഥലമേത്?

3➤ സമരിയാക്കാരി സ്ത്രീ പട്ടണത്തിലേക്ക് പോയി ആളുകളോട് പറഞ്ഞതെന്ത്? (4:29)

4➤ ഒരു ദനാറയുടെ പ്രത്യേകത?

5➤ യൂഫ്രട്ടീസ് വൻനദിയുടെ കരയിൽ ബന്ധിതരായി കഴിയുന്ന നാലു ദൂതൻമാരെ അഴിച്ചു വിടുവാൻ ആരോടാണ് പറഞ്ഞത്?

6➤ ജോഷ്വയോടൊപ്പം, ദേശം ആരു വിഭജിച്ചുതരുമെന്നാണ് കർത്താവ് മോശയോടു പറഞ്ഞത്?

7➤ ഇസ്രായേൽക്കാർ തന്റെ അതിർത്തിയിലൂടെ കടന്നുപോകാൻ തടസ്സം നിന്നതാര്?

8➤ ആഴ്ചയുടെ തിരുനാൾ ആഘോഷിക്കാൻ ഏതു ദിവസം മുതലാണ് ആഴ്ചകൾ എണ്ണേണ്ടത്?

9➤ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തവർ ആരെല്ലാം?

10➤ ""മതി സമയമായിരിക്കുന്നു"" എന്നു പറഞ്ഞതിനു ശേഷം തുടർന്ന് യേശു അരുളിചെയ്ത വചനമേത്?

Your score is