Malayalam Bible Quiz September 01 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - September 01

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz september, Spiritual Insights september Bible Quiz, september Malayalam Scripture Challenge, Reflective Bible Quiz september Edition, Divine Wisdom Quiz september Malayalam, Faith Enrichment september Bible Questions, september Devotional Bible Quiz Malayalam, Biblical Knowledge september Challenge, september Spiritual Growth Quiz Malayalam, Sacred Scriptures september Quiz Series,
Malayalam Bible Quiz for September 01 with Answers


1➤ റഫിദീമിലെ വിജയത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ബലിപീഠത്തിന് മോശ നൽകിയ പേര് എഴുതുക?

2➤ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവർ രംഗത്തില്ലാത്ത സംഭവമേത്?

3➤ യാക്കോബ് തന്റെ മക്കളോട് "എല്ലാവരും ഒന്നിച്ചുകൂടുവിൻ" എന്നു പറഞ്ഞതിനുശേഷം തുടർന്നു പറഞ്ഞതെന്ത്?

4➤ ആകാശം മുട്ടുന്ന ബാബേൽ ഗോപുരം സ്ഥിതി ചെയ്തിരുന്ന സ്ഥലമേത്?

5➤ ജോസഫിന്റെ സ്വപ്നവ്യഖ്യാനം കേട്ട് പിതാവും സഹോദരങ്ങളും "നിന്നെ നിലം പറ്റെ താണുവണങ്ങണമെന്നാണോ? എന്ന് ചോദിച്ച് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ പീന്നിട് ആ വ്യഖ്യാനം പൂർത്തിയാക്കി സഹോദരങ്ങൾ ജോസഫിനെ ആദ്യം താണുവണങ്ങിയ അദ്ധ്യായ, വാക്യമേത്?

6➤ ദേശം ഇസ്രായേൽക്കാരെ തിരസ്കരിക്കാതിരിക്കാനുള്ള നിർദേശം കർത്താവ് നൽകുന്നത് എത്രാമധ്യായത്തിൽ?

7➤ ലാസർ എന്ന വാക്കിന്റെ അർത്ഥം?

8➤ മർക്കോസ് 4:21ൽ ഏതൊക്കെ വസ്തുക്കളെപ്പറ്റി യേശു പ്രതിപാദിക്കുന്നുണ്ട്

9➤ ഓരോരുത്തരും തനിക്കുകിട്ടിയ വിവിധ ദൈവാദാനങ്ങളെ മറ്റുളളവർക്കു വേണ്ടി ഉപയോഗിക്കേണ്ടത് തന്റെ പദവി താഴെപ്പറയുന്നതിൽ ഏതെന്ന് മനസ്സിലാക്കിയാണ്?

10➤ യജമാനന്റെ, ദാസരെപ്പോലെക്രിസ്തുശിഷ്യർ കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു മറുപടി നൽകണമെന്നാണ് യേശു അരുളിച്ചെയ്തത്?

Your score is