Malayalam Daily Bible Quiz for January 17

 

Malayalam Daily Bible Quiz for January 17: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January17
Malayalam Daily Bible Trivia Quiz for January 17


Embark on another day of spiritual exploration with our invigorating Malayalam Daily Bible Quiz for January 17! As a new day unfolds, immerse yourself in thought-provoking questions crafted to deepen your connection with the divine teachings of the Bible. Tailored for January 17, this quiz provides a distinctive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to illuminate your path uniquely.

1/10
എഫ്രായിമിനെയും മനാസ്സെയും അനുഗ്രഹിച്ച യാക്കോബ് ജോസഫിനോട് പറഞ്ഞു "ദൈവം നിന്റെ കൂടെയുണ്ടാവും" തുടർന്നു എന്തുകൂടി പറഞ്ഞു?
A നിന്റെ പിതാവിന്റെ ദൈവം നിനക്ക് തുണയായിരിക്കട്ടെ
B നിന്റെ പിതാക്കന്മാരുടെ നാട്ടിലേക്ക് നിന്നെ തിരികെ കൊണ്ടു പോവുകയും ചെയും
C ജനതകൾ നിന്നെ അനുസരിക്കും
D നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും
2/10
ആകാശം മുട്ടുന്ന ബാബേൽ ഗോപുരം സ്ഥിതിചെയ്തിരുന്ന സ്ഥലമേത്?
A ജസ്റീൻ താഴ്വര
B സീനായ്
C താബോർ
D ഷീനാർ
3/10
ക്രിസ്തുവിന്റെ കുരുശിന്റെ ശത്രുക്കളുടെ സ്വഭാവത്തിൽപ്പെടുന്നത് കണ്ടെത്തുക.
A സ്വർഗ്ഗീയമായത് ചിന്തിക്കുന്നു
B അവരുടെ പൗരത്വം പാതാളത്തിലാണ്
C ലജ്ജാകരമായതിൽ അഭിമാനം കൊളളുന്നു
D പരിച്ഛേദനവാദികളാണ്.
4/10
ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ എത്ര ദിവസങ്ങളിലായാണ് സമർപ്പിച്ചത് (7:11)
A 12
B 7
C 3
D 14
5/10
സുവിശേഷ ഭാഗ്യങ്ങൾ യേശു ആരോടാണ് അരുളിചെയ്തത്?
A ജനക്കൂട്ടത്തോട്
B ജനക്കൂട്ടത്തോടും നിയമജ്ഞരോടും
C ശിഷ്യന്മാരോട്
D നിയമജ്ഞരോടും ശിഷ്യന്മാരോടും
6/10
അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്നത് എന്തുകൊണ്ട്?
A യേശുവിന്റെ അടുത്തു വരാൻ മടിയായതിനാൽ
B റോമാക്കാരോടുള്ള ഭയംനിമിത്തം
C യഹൂദപ്രമാണിയായിരുന്നതിനാൽ
D യഹൂദരോടുള്ള ഭയംനിമിത്തം
7/10
യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ടത് ആരായിരുന്നു? (19,39)
A പീലിപ്പോസ്
B നിക്കോദേമോസ്
C നഥാനയേൽ
D പത്രോസ്
8/10
യേശുവിനു വിശന്നുവെന്ന് മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്ന അധ്യായമേത്?
A മത്താ 4
B മത്താ 5
C മത്താ 6
D മത്താ 7
9/10
"അത് സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസക്കേണ്ടതിന് സംഭവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു." സംഭവമെന്ത്?
A രണ്ടാം ആഗമനം
B ലോകാവസാനം
C പിതാവിൻ പക്കലേക്കുളള യാത്ര
D യൂദാസിന്റെ വഞ്ചന
10/10
ഇസ്രായേൽജനം ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്രചെയ്ത് എവിടെ പാളയമടിച്ചു?
A ചാവുകടലിനരികെ
B മെരീബാ ജലാശയത്തിനടുത്ത്
C ചെങ്കടലിനരികെ
D മാറായിൽ
Result: