Malayalam Bible Quiz on Obadiah

 


1/10
വിവേകമുള്ളവരാരും അവിടെ ഇല്ല. ആ ദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്‌ഞാനികളെയും ഏസാവുമലയില്‍നിന്നു ആരെയും നശിപ്പിക്കുകയില്ലേ ?
A) വിജ്ഞാനികളെയും
B) ബുദ്ധിമതികളെയും
C) വിവേകികളെയും
D) ബുദ്ധിശാലികളെയും
2/10
ഒബാദിയായ്‌ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച്‌ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്‌ധത്തിനിറങ്ങാം. വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ഉപദേശം
B) പ്രമാണം
C) വാര്‍ത്ത
D) കല്പന
3/10
എന്‍െറ ജനത്തിന്‌ അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ ----------------- കടക്കരുതായിരുന്നു. അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ അവന്‍െറ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ നീ അവന്‍െറ വസ്‌തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു. പൂരിപ്പിക്കുക ?
A) വാതിലുകള്‍
B) കവാടങ്ങള
C) കൂടാരങ്ങള്‍
D) അങ്കണങ്ങള്‍
4/10
കള്ളന്‍മാരും കൊള്ളക്കാരും രാത്രി ---------------- കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ കാലാ ഉപേക്‌ഷിക്കാറില്ലേ? എന്നാല്‍, നീ എത്ര നശിച്ചിരിക്കുന്നു ഒബാദിയ. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അങ്കണത്തില്‍
B) ഭവനത്തില
C) വീട്ടില്‍
D) ആലയത്തില്‍
5/10
പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്‌ഥാനമുറപ്പിച്ചവളും ആര്‍ക്ക്‌ എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്‍െറ എന്ത് നിന്നെ വഞ്ചിച്ചിരിക്കുന്നു. ?
A) അഹങ്കാരം
B) അക്രമം
C) ദുഷ്ടത
D) ചതി
6/10
എന്നാല്‍, സീയോന്‍മലയില്‍ രക്‌ഷപ്രാപിച്ച കുറേപ്പേര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്‌ധമായിരിക്കും. യാക്കോബിന്‍െറ ഭവനം തങ്ങളുടെ എന്ത് വീണ്ടെടുക്കും. ?
A) വസ്തുവകകള
B) സമ്പത്ത്
C) വസ്തുക്കള്‍
D) ധനങ്ങള്‍
7/10
നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്‌ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്‍െറയും സമരിയായുടെയും എന്ത് കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ്‌ സ്വന്തമാക്കും. ?
A) ദേശം
B) നാട്
C) നഗരം
D) രാജ്യം
8/10
ആരുടെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല എന്നാണ് കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നത്?
A) യാക്കോബിന്റെ
B) ഏസാവിന്‍െറ
C) ജോസഫിന്റെ
D) ഇസഹാക്കിന്റെ
9/10
ഏസാവുമലയില്‍നിന്ന്‌ എല്ലാവരും വിച്‌ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്‍െറ ധീരയോദ്‌ധാക്കള്‍ പരിഭ്രാന്തരാകും. അദ്ധ്യായം, വാക്യം, ഏത് ?
A) ഒബാദിയാ 1 : 9
B) ഒബാദിയാ 1 : 5
C) ഒബാദിയാ 1 : 8
D) ഒബാദിയാ 1 : 6
10/10
ആരെക്കുറിച്ചാണ് ദൈവമായ കർത്താവ് അരുൾച്ചെയ്തത്?
A) ഇസ്രായേൽ
B) യാക്കോബ്
C) ഏദോം
D) യൂദാ
Result: