Malayalam Bible Quiz December 18 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - December 18

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz December , Spiritual Insights December  Bible Quiz, December  Malayalam Scripture Challenge, Reflective Bible Quiz December  Edition, Divine Wisdom Quiz December  Malayalam, Faith Enrichment December  Bible Questions, December  Devotional Bible Quiz Malayalam, Biblical Knowledge December Challenge, December  Spiritual Growth Quiz Malayalam, Sacred Scriptures December  Quiz Series,
Malayalam Bible Quiz for December 18 with Answers

1➤ സഹോദരന്മാരുടെ പീഡനത്തിൽനിന്ന് ജോസഫിനെ രക്ഷിക്കാനായി ആദ്യം ശ്രമിച്ചതാര്?

2➤ കാഴ്ച ലഭിച്ച രണ്ട് അന്ധന്മാർ ചെയ്തതെന്ത്?

3➤ താഴെ പറയുന്നവയിൽ അധ്വാനത്തിന്റെ വിലയെക്കുറിച്ച് സൂചനയില്ലാത്ത വചനഭാഗം ഏത്?

4➤ ഉദ്ധിതനായ യേശു തന്നെക്കുറിച്ച് എവിടെയെല്ലാം എഴുതപ്പെട്ടത് പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നാണ് പഠിപ്പിച്ചത്?

5➤ ഇസ്രായേൽ ജനതക്ക് കാനാൻദേശം എത്ര വർഷക്കാലത്തേക്കാണ് അവകാശമായി കൊടുത്തത്?

6➤ സുഭാ 28,26ൽ സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ആരാണ്?

7➤ "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" എന്ന ലൂക്കായുടെ സുവിശേഷത്തിലെ വചനം ഏതു സങ്കീർത്തന ഭാഗമാണ്?

8➤ "സഹോദരർ" എന്ന് യേശു വിളിക്കുന്നത് ആരെയെല്ലാം?

9➤ "അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു" ആരാണ് ഇങ്ങനെ പ്രവചിച്ചത്?

10➤ തെറ്റായ പ്രസ്താവന കണ്ടെത്തുക

Your score is