Malayalam Bible Quiz Questions and Answers from Haggai
Malayalam Bible Quiz on Haggai |
Q ➤ ഹഗ്ഗായി എന്ന പേരിൻറെ അർത്ഥം ?
Q ➤ ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ രാജാവ് ?
Q ➤ ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ യെഹൂദ ദേശാധിപതി ?
Q ➤ ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ മഹാപുരോഹിതൻ ?
Q ➤ സെരുബാബ്ബലിന്റെ പിതാവ് ?
Q ➤ യോശുവ പുരോഹിതന്റെ പിതാവ് ?
Q ➤ ഹഗ്ഗായിപ്രവചകൻ മുഖാന്തിരം ആരോടാണ് അരുളപ്പാടുകൾ അറിയിക്കുന്നത് ?
Q ➤ കൂലിക്കാരൻ കൂലി വാങ്ങുന്നത് എന്തിന് ?
Q ➤ ആലയം പണിയുന്നതിന് എവിടുന്നു മരങ്ങൾ കൊണ്ടുവരുവാൻ ആണ് യഹോവ കൽപിക്കുന്നത് ?
Q ➤ ഞാൻ നിന്നെ മുദ്രമോതിരമാക്കും എന്ന് യഹോവ ആരോടാണ് കൽപ്പിക്കുന്നത് ?
Q ➤ ഇരുപത് പറയുള്ള കൂമ്പാരത്തിലേക്കു ചെന്നാൽ എത്ര കാണും ?
Q ➤ 50 പത്രം കോരുവാൻ ചെല്ലുമ്പോൾ ?