1/50
ജോനാഥാനെ പ്രതി ഞാന്‍ എന്ത് കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവിദ് തിരക്കി 2സാമുവല്‍. 9. ല്‍ പറയുന്നത് ?
2/50
പ്രഭാതത്തിലെ പ്രകാശം പോലെ കാര്‍മേഘരഹിതമായ ------------- പ്രകാശിക്കുന്ന സൂര്യനെപ്പോലെ ഭുമിയില്‍ പുല്ലു മുളപ്പിക്കുന്ന മഴപോലെ അവന്‍ ശോഭിക്കുന്നു 2സാമുവല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
3/50
ആരുടെ തീര്‍പ്പിനായി വന്ന എല്ലാ ഇസ്രായേല്യരോടും അബ്സലോം ഇപ്രകാരം ചെയ്തു അങ്ങനെ അവന്‍ അവരുടെ ഹ്യദയം വശീകരിച്ചു 2സാമുവേല്‍. 15. ല്‍ പറയുന്നത് ?
4/50
ദാവിദ് രാജാവ് ബഹുറിമില്‍ എത്തിയപ്പോള്‍ ---------------- ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞു കൊണ്ട് പുറപ്പെട്ടു വന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
5/50
--------------- അരാമില്‍ ദാവിദ് കാവല്‍പ്പടയെ നിര്‍ത്തി സിറിയാക്കാര്‍ ദാവിദിന് സാമന്തരമായി കപ്പം കൊടുത്തു ദാവിദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി പൂരിപ്പിക്കുക ?
6/50
വീട്ടുകാരി കിണറ്റിനു മുകളില്‍ --------------- അതില്‍ ധാന്യം നിരത്തി 2സാമുവല്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?
7/50
ആരുടെ ആയുധവാഹകരായ പത്തു പേര്‍ അബ്സലോമിനെ വളഞ്ഞു അവനെ അടിച്ചു കൊന്നു 2സാമുവല്‍. 18. ല്‍ പറയുന്നത് ?
8/50
രാജാവ് അമാസയോടു പറഞ്ഞു ---------------- പുരുഷന്‍മാരെയും കൂട്ടി മൂന്നു ദിവസത്തിനകം എന്റെ മുന്‍പില്‍ വരുക പൂരിപ്പിക്കുക ?
9/50
കർത്താവിന്റെ കോപം ആർക്കെതിരെയാണ് ജ്വലിച്ചത് ?
10/50
അങ്ങയുടെ ദാസിക്ക് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു അവര്‍ എവിടെ വച്ചു വഴക്കിട്ടു 2സാമുവല്‍. 14. ല്‍ നിന്ന് കണ്ടെത്തുക ?
11/50
യുദ്ധവാര്‍ത്ത രാജാവിനെ അറിയിക്കുമ്പോള്‍ -------------- കോപിച്ചു നഗരത്തോട് ഇത്ര ചേര്‍ന്നു നിന്ന് യുദ്ധം ചെയ്തതെന്തിന് പൂരിപ്പിക്കുക ?
12/50
വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവിദ് അവളെ കൊട്ടാരത്തില്‍ വരുത്തി അവള്‍ അവനു ഭാര്യയായി അവള്‍ ഒരു പുത്രനെ ---------------- പക്ഷെ ദാവിദിന്റെ പ്രവ്യത്തി കര്‍ത്താവിനു അനിഷ്ടമായി 2സാമുവല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
13/50
സാവൂളിന്റെ മരണത്തിനു ശേഷം ദാവിദ് അമലേക്യരെ കീഴടക്കി മടങ്ങി വന്നു സിക് ലോഗില്‍ എത്ര ദിവസം പാര്‍ത്തു 2സാമുവല്‍ 1. ല്‍ പറയുന്നത് ?
14/50
പ്രഭാതത്തിലെ പ്രകാശം പോലെ കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ ഭുമിയില്‍ പുല്ലു മുളപ്പിക്കുന്ന ----------------- പോലെ അവന്‍ ശോഭിക്കുന്നു 2സാമുവല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
15/50
അമ്നോൻ ആരെ പ്രതിയാണ് രോഗിയായിത്തീർന്നത് ?
16/50
വാളിനിരയായിരുന്നവരെക്കാള്‍ കൂടുതൽ പേരെ അന്ന് വനം ---------------- പൂരിപ്പിക്കുക ?
17/50
കര്‍ത്താവിന്റെ ---------------- എന്നിലൂടെ അരുളിച്ചെയ്യുന്നു അവിടുത്തെ വചനമാണ് എന്റെ നാവില്‍ 2സാമുവല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
18/50
കര്‍ത്താവ് എന്നെ ജറുസലേമിലേക്ക് തിരികെ കൊണ്ട് വന്നാല്‍ എവിടെ അവിടുത്തെ ആരാധിക്കും 2സാമുവേല്‍. 15. ല്‍ നിന്ന് കണ്ടെത്തുക ?
19/50
മലമുകളില്‍ ദാവിദിന്റെ വഴിക്കു സമാന്തരമായി -------------- നടന്നു അവന്‍ ശപിക്കുകയും കല്ലും മണ്ണും വാരി എറിയുകയും ചെയ്തുകൊണ്ടിരുന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?
20/50
ദാവിദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്പിച്ചു ഇരുപതിനായിരം പേരെ അന്നു വകവരുത്തി യുദ്ധം എവിടെല്ലാം വ്യാപിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?
21/50
രാജാവിന്റെ ഹ്യദയം അബ്സലോമിനെ പാര്‍ത്തിരിക്കുന്നെന്നു സെരുയയുടെ മകന്‍ ആര് ഗ്രഹിച്ചു 2സാമുവല്‍. 14. ല്‍ പറയുന്നത്
22/50
അവര്‍ ദൈവത്തിന്റെ എന്ത് ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി മലയിലുള്ള അബിനാദാബിന്റെ വീട്ടില്‍ കൊണ്ട് വന്നു 2സാമുവല്‍. 6. ല്‍ പറയുന്നത് ?
23/50
മുപ്പതു പ്രമാണികളില്‍ മൂന്നു പേര്‍ കൊയ്ത്തു കാലത്ത് അദുല്ലാം ഗുഹയില്‍ ദാവിദിന്റെ അടുക്കല്‍ ചെന്നു അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം ---------------- പാളയമടിച്ചിരുന്നു പൂരിപ്പിക്കുക ?
24/50
എന്റെ ദാസനായ ദാവിദിനോട് പറയുക കര്‍ത്താവ് അരുളിചെയ്യുന്നു എനിക്ക് വസിക്കാന്‍ നീ -------------- പണിയുമോ പൂരിപ്പിക്കുക ?
25/50
കര്‍ത്താവ് തന്‍റെ കാലുകള്‍ക്ക് എന്തിന്‍റെ വേഗം നല്‍കിയെന്നാണ് ദാവീദു പറയുന്നത് ?
26/50
-------------- അവരോടു പറഞ്ഞു രാജാവില്‍ ഞങ്ങള്‍ക്ക് പത്ത് ഓഹരിയുണ്ട് നിങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുതല്‍ അവകാശം ഞങ്ങള്‍ക്ക് ദാവിദിലുണ്ട് പൂരിപ്പിക്കുക ?
27/50
ആരുടെ മരണത്തിനു ശേഷം ദാവിദ് അമലേക്യരെ കീഴടക്കി മടങ്ങി വന്നു സിക് ലോഗില്‍ രണ്ടു ദിവസം പാര്‍ത്തു 2സാമുവല്‍ 1. ല്‍ പറയുന്നത് ?
28/50
കുഞ്ഞിനു വേണ്ടി ദാവിദ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു അവന്‍ ---------------- രാത്രി മുഴുവന്‍ മുറിയില്‍ നിലത്തു കിടന്നു 2 സാമുവല്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?
29/50
കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ ---------------- തിന്മ ചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല 2സാമുവല്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?
30/50
അമ്നോന്റെ മരണത്തിലുള്ള ദുഃഖം ശമിച്ചപ്പോള്‍ ആരെ കാണാന്‍ ദാവിദ് അതിയായി ആഗ്രഹിച്ചു 2സാമുവല്‍. 13. ല്‍ പറയുന്നത് ?
31/50
നാഥാന്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് അവനു എന്ത് എന്ന് പേരിട്ടു 2സാമുവല്‍. 12. ല്‍ പറയുന്നത് ?
32/50
എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്ക് സ്വസ്ഥത തരും എന്തെന്നാല്‍ നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ എന്റെ യജമാനനായ രാജാവ് --------------- പ്പോലെയാണ് അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങയോടു കൂടെ ഉണ്ടായിരിക്കട്ടെ പൂരിപ്പിക്കുക ?
33/50
നിന്റെ പിതാവും അനുയായികളും ------------------ കുട്ടികൾ അപഹരിക്കപ്പെട്ട പെൺകരടിയെപ്പോലെ അവർ ഷോഭിച്ചിരിക്കുകയാണ് എന്നു നിനക്കറിയാം പൂരിപ്പിക്കുക ?
34/50
വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവിദ് അവളെ കൊട്ടാരത്തില്‍ വരുത്തി അവള്‍ അവനു ഭാര്യയായി അവള്‍ ഒരു പുത്രനെ പ്രസവിച്ചു പക്ഷെ ----------------- പ്രവ്യത്തി കര്‍ത്താവിനു അനിഷ്ടമായി 2സാമുവല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
35/50
ആരെക്കുറിച്ച് രാജാവ് വിലപിക്കുന്നതായി യോവാബ് കേട്ടു 2സാമുവല്‍. 19. ല്‍ പറയുന്നത് ?
36/50
യുദ്ധവാര്‍ത്ത ------------------- അറിയിക്കുമ്പോള്‍ രാജാവ് കോപിച്ചു നഗരത്തോട് ഇത്ര ചേര്‍ന്നു നിന്ന് യുദ്ധം ചെയ്തതെന്തിന് പൂരിപ്പിക്കുക ?
37/50
എന്റെ വരുതിയിൽ ഒതുങ്ങാത്ത വിധം ക്രൂരന്മാർ എന്നു പറയുന്നത് ആരെ കുറിച്ചാണ് ?
38/50
ന്യായാധിപന്മാരെ നിയമിച്ചാക്കുന്നതിനു മുമ്പുള്ള കാലത്തെ പോലെ ദുഷ്ടന്മാർ ഇനി അവരെ എന്തു ചെയ്യുകയില്ല എന്നാണ് പറഞ്ഞത് ?
39/50
വീട്ടുകാരി എന്തിനു മുകളില്‍ മൂടുവിരിയിട്ടു അതില്‍ ധാന്യം നിരത്തി 2സാമുവല്‍. 17. ല്‍ പറയുന്നത് ?
40/50
അങ്ങയുടെ ദാസിക്ക് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു അവര്‍ ---------------- വച്ചു വഴക്കിട്ടു അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു 2സാമുവല്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
41/50
യോവാബിന്റെ ആയുധവാഹകരായ പത്തു പേര്‍ അബ്സലോമിനെ --------------- അവനെ അടിച്ചു കൊന്നു 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
42/50
ദാവിദിന്റെ ആര് ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്പിച്ചു ഇരുപതിനായിരം പേരെ അന്നു വകവരുത്തി യുദ്ധം ദേശമെല്ലാം വ്യാപിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?
43/50
ദാവീദും കൂടെയുള്ളവരും എപ്പോഴാണ് ജോർദ്ദാൻ കടന്നത് ?
44/50
------------ ജനത്തെ ഈജിപ്തില്‍ നിന്നു കൊണ്ടു വന്നതു മുതല്‍ ഇന്നു വരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല കൂടാരത്തില്‍ വസിച്ചു കൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു പൂരിപ്പിക്കുക ?
45/50
അങ്ങയുടെ ദാസിക്ക് രണ്ടു ----------------- അവര്‍ വയലില്‍ വച്ചു വഴക്കിട്ടു അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു 2സാമുവല്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
46/50
നാല് വര്‍ഷം കഴിഞ്ഞു അബ്സലോം രാജാവിനോട് പറഞ്ഞു കര്‍തത്യസന്നിധിയില്‍ എടുത്ത ------------- അനുഷ്ഠിക്കാന്‍ ഹെബ്രോണിലേക്ക് പോകാന്‍ എന്നെ അനുവദിച്ചാലും പൂരിപ്പിക്കുക ?
47/50
സാവൂളിന്റെ ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു ദാവിദ് മേല്‍ക്കുമേല്‍ ----------- പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചു വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
48/50
യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനും ആരായിരുന്നു ?
49/50
ദാവിദ് മഹനയിമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ് ബായില്‍ നിന്നുള്ള സാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മിയേലിന്റെ മകന്‍ ---------------- റോഗേലിമില്‍ നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും പൂരിപ്പിക്കുക ?
50/50
എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്ക് സ്വസ്ഥത തരും എന്തെന്നാല്‍ നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ എന്റെ യജമാനനായ ------------ ദൈവദൂതനെപ്പോലെയാണ് അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങയോടു കൂടെ ഉണ്ടായിരിക്കട്ടെ പൂരിപ്പിക്കുക ?
Result: