Bible Quiz from 1 Corinthians in Malayalam

 Malayalam Bible Quiz Questions and Answers from 1 Corinthians

Malayalam Bible Quiz on 1 Corinthians

Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from 1 Corinthians

Q ➤ കൊരിന്ത്യലേഖനം എഴുതിയത് പൌലോസും പിന്നെ ആരും കൂടിയാണ് എഴുതിയത് ?


Q ➤ കൊരിന്ത്യസഭയിൽ പൗലോസ്‌ സ്നാനം കഴിപ്പിച്ച വ്യക്തികൾ ആരൊക്കെ ?


Q ➤ അടയാളം ചോദിക്കുന്ന ജാതി ?


Q ➤ ജ്ഞാനം അന്വേഷിക്കുന്ന ജാതി ഏതു?


Q ➤ പൗലോസ്‌ നട്ടു , അപ്പല്ലൊസു നനച്ചു,ദൈവമത്രേ വളരുമാറാക്കിയത് ?


Q ➤ പരിശുദ്ധത്മാവിന്റെ മന്ദിരം ഏതു ?


Q ➤ നമ്മേ ദൈവത്തോട് അടുപ്പിക്കാത്തത് എന്ത് ?


Q ➤ പരസംഗം നിമിത്തം ഒരു ദിവസത്തിൽ എത്ര പേർ വീണു ?


Q ➤ കർത്താവിനെ പരീക്ഷിപ്പിച്ചവർക്ക് എന്ത് സംഭവിച്ചു ?


Q ➤ ദൈവം നമ്മെ വിളിച്ചത് എങ്ങനെ ജീവിക്കാനാണ് ?


Q ➤ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആര് ?


Q ➤ തലമുടി നീട്ടി വളർത്തിയിരിക്കുന്നതു അപമാനമായി ഇരിക്കുന്നത് ആർക്ക് ?


Q ➤ മരണത്തിൻറെ വിഷമുള്ളു എവിടെ ?


Q ➤ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നവൻ ആർ?


Q ➤ "മാറാനാഥാ " എന്നാ വാക്കിന്റെ അർത്ഥം ?