Malayalam Bible Quiz on Book of Genesis




1/50
ഷെക്കെമിന്റെ പിതാവായ ഹാമോര്‍ യാക്കൊബിനോട് ------------------------- വന്നു ഉല്പത്തി. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഉള്‍ക്കൊള്ളാനായി
B) കേള്‍ക്കാനായി
C) ശ്രവിക്കാനായി
D) സംസാരിക്കാനായി
2/50
അബ്രാഹം അവിടെ നിന്ന് നെഗെബ് പ്രദേശത്തേക്ക് തിരിച്ചു കാദേഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു. ഉല്പത്തി. 20. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പാര്‍ത്തു
B) വസിച്ചു
C) താമസിച്ചു
D) വാസമുറപ്പിച്ചു
3/50
------------------ ഇസ്രായേലിനോട് പറഞ്ഞു നമ്മള്‍, അങ്ങും, ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും മരിക്കാതെ ജീവനോടെ ഇരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക ഞങ്ങള്‍ ഉടനെ പുറപ്പെടാം ഉല്പത്തി. 43.ല്‍ നിന്ന് വിട്ടുപ്പോയ പൂരിപ്പിക്കുക ?
A) യുദാപിതാവായ
B) പിതാവായ
C) കാനാന്‍കാരനായ
D) ലേവ്യപിതാവായ
4/50
അബിമെലെക്കിന്റ സൈന്യാധിപന്‍റെ പേരെന്ത്?
A) അംറാഫേൽ
B) ഗോയിം
C) ബേല
D) ഫീക്കോളും
5/50
നാട്ടിലാകെ എന്ത് തുടങ്ങിയിട്ടു രണ്ടു കൊല്ലമായി ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചു വര്‍ഷം ഇനിയുമുണ്ട് ഉല്പത്തി. 45. ല്‍ പറയുന്നത് ?
A) നാശം
B) ദുഃഖം
C) ദുരിതം
D) ക്ഷാമം
6/50
---------------- വന്ന ഇസ്രായേലിന്റെ മക്കളുടെ പേരു വിവരം യാക്കോബും അവന്റെ പുത്രന്‍മാരും യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍ ഉല്പത്തി. 46. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഈജിപ്തിലേക്ക്
B) റോമായിലേക്ക്
C) യുദായിലേക്ക്
D) ഗ്രീക്കിലേക്ക്
7/50
അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ -------------- തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു. ഉല്പത്തി. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വസിക്കുന്നവര്‍
B) വളര്‍ത്തുന്നവര്‍
C) നയിക്കുന്നവര്‍
D) മേയ്ക്കുന്നവര്‍
8/50
അബ്രാഹത്തിന്റെ ഭ്യത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിചെന്ന് പറഞ്ഞു ദയവായി നിന്റെ കുടത്തില്‍ നിന്നു കുറച്ചു എന്ത് കുടിക്കാന്‍ തരുക.ഉല്പത്തി. 24. ല്‍ പറയുന്നത് ?
A) വെള്ളം
B) ശുദ്ധവെള്ളം
C) ജലം
D) ശുദ്ധജലം
9/50
ഭുമിയിലെ പൂഴി പോലെ നിന്റെ എന്ത് ഞാന്‍ വര്‍ദ്ധിപ്പിക്കും. ദൈവം അബ്രാഹമിനോട് പറഞ്ഞത് ?
A) കുട്ടികളെ
B) മക്കളെ
C) കുഞ്ഞുങ്ങളെ
D) സന്തതികളെ
10/50
ആര് ഗരാറില്‍ത്തന്നെ താമസിച്ചു ഉല്പത്തി. 26. ല്‍ പറയുന്നത് ?
A) ലോത്ത്
B) നോഹ
C) ജോഷ്വാ
D) ഇസഹാക്ക്
11/50
ഭുമുഖത്ത് ചരിക്കുന്ന എല്ലാം ജീവജാലങ്ങളും പക്ഷികളും കന്നുകാലികളും കാട്ടുമ്യഗങ്ങളും മനുഷ്യരും ചത്തൊടുങ്ങി ഉല്പത്തി. 7. ല്‍ നിന്നു വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ഇഴജന്തുക്കളും
B) മനുഷ്യരും
C) ജീവികളും
D) മ്യഗങ്ങളും
12/50
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു അവന്‍ ഏത് നദിത്തീരത്ത് നില്‍ക്കുകയായിരുന്നു ഉല്പത്തി. 40. ല്‍ പറയുന്നത് ?
A) ജറീക്കോ
B) നൈല
C) ആഷേര്‍
D) ജോര്‍ദാന്‍
13/50
യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവ് നാനൂറു ------------------- അകമ്പടിയോടെ വരുന്നത് കണ്ടു ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ചു ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി. ഉല്പത്തി. 33. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പേരുടെ
B) പ്രജകളുടെ
C) ആളുകളുടെ
D) ദാസരുടെ
14/50
കെയ്‌നാന്‍െറ --------------------- തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. ഉല്പത്തി. 5. 14 പൂരിപ്പിക്കുക ?
A) കാലങ്ങള്‍
B) ജീവിതം
C) ആയുസ്സ്
D) ജീവിതകാലം
15/50
സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു ഒരു കല്ലെടുത്ത്‌ തലയ്ക്കു കീഴെ വച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു അവന് ഒരു ------------------ ഉണ്ടായി. ഉല്പത്തി. 28. ല്‍ നിന്നു പൂരിപ്പിക്കുക ?
A) കിനാവ്
B) ദര്‍ശനം
C) സ്വപ്നം
D) അരുളപ്പാട്
16/50
ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദ്യശ്യത്തിലും ചായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന്‍ -------------------- എന്നു പേരിട്ടു പൂരിപ്പിക്കുക ?
A) സേത്ത്
B) യാബാല്‍
C) ആദം
D) യാരെദ്
17/50
അവര്‍ നഗരം വിട്ട് അധികം കഴിയും മുന്‍പ് ജോസഫ് ------------------- വിളിച്ചു പറഞ്ഞു പൂരിപ്പിക്കുക ?
A) കാര്യസ്ഥനെ
B) നേതാവിനെ
C) ഉടമസ്ഥനെ
D) സേവകനെ
18/50
ഇസഹാക്കിന് എന്തായി കണ്ണിനു കാഴ്ച കുറഞ്ഞു അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു എന്റെ മകനെ ഇതാ ഞാന്‍ അവന്‍ വിളി കേട്ടു. ഉല്പത്തി. 27.ല്‍ പറയുന്നത് ?
A) രോഗമായി
B) കാലമായി
C) ക്ഷീണമായി
D) പ്രായമായി
19/50
ഏഴുദിവസം കഴിഞ്ഞപ്പോള്‍ ഭുമിയില്‍ എന്ത് പൊങ്ങിത്തുടങ്ങി. ഉല്പത്തി. 7. ല്‍ പറയുന്നത് ?
A) വെള്ളം
B) കന്മഴ
C) ജലം
D) അഗ്നി
20/50
ലാമെക്കിന്‍െറ ജനനത്തിനുശേഷം മെത്തുശെലഹ്‌ എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം --------------. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. ?
A) നയിച്ചു
B) ജീവിച്ചു
C) കഴിഞ്ഞു
D) വളര്‍ന്നു
21/50
അവിടുന്ന് അത് അവന് നീതീകരണമായി കണക്കാക്കി. എന്ത്?
A) ദൈവസ്‌നേഹം
B) ദൈവാശ്രയം
C) വിധേയത്വം
D) കര്‍ത്താവില്‍ വിശ്വസിച്ചത്
22/50
കുഷിനു നിമ് രോദ് എന്നൊരു പുത്രന്‍ ജനിച്ചു അവനാണ് എവിടുത്തെ ആദ്യത്തെ വീരപുരുഷന്‍ ഉല്പത്തി. 10. ല്‍ പറയുന്നത് ?
A) വിണ്ണിലെ
B) ലോകത്തിലെ
C) മന്നിലെ
D) ഭുമിയിലെ
23/50
ജോസഫ് സഹോദരന്‍മാരോട് പറഞ്ഞു ഞാന്‍ ആരാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ അവരാകെ സ്തംഭിച്ചു പോയി അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല ഉല്പത്തി. 45. ല്‍ പറയുന്നത് ?
A) ബഞ്ചമിനാണ്
B) നോഹയാണ്
C) തോബിതാണ്
D) ജോസഫാണ്
24/50
യാക്കോബ് എന്തിനെ വേര്‍തിരിച്ചു ലാബാന്റെ കൂട്ടത്തിലെ വരയുള്ളതും കറുത്തതുമായ ആടുകളുടെ നേരെ നിര്‍ത്തി തന്റെ കൂട്ടത്തെ ലാബാന്‍റെതിനോട് ചേര്‍ക്കാതെ മാറ്റി നിര്‍ത്തുകയും ചെയ്തു. ഉല്പത്തി. 30. ല്‍ പറയുന്നത് ?
A) ആടുകളെ
B) പക്ഷികളെ
C) ചെമ്മരിയാടുകളെ
D) ജന്തുക്കളെ
25/50
ആര് റാഹെലിനെയും ലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയലിലേക്ക് വിളിപ്പിച്ചു ഉല്പത്തി. 31. ല്‍ പറയുന്നത് ?
A) യാക്കോബ്
B) ലോത്ത്
C) ഏസാവ്
D) സേത്ത്
26/50
ജോസഫ് കുട്ടികളെ അവന്റെ അടുത്ത് നിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു-------------------- ഉല്പത്തി. 48. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വണങ്ങി
B) വാഴ്ത്തി
C) നമസ്കരിച്ചു
D) സ്തുതിച്ചു
27/50
ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത് ------------------- ന്യായവും, പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോട് ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. ഉല്പത്തി. 18.ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുണയും
B) സത്യവും
C) ന്യായവും
D) നീതിയും
28/50
അങ്ങേക്കു ഗോഷേനില്‍ പാര്‍ക്കാം അങ്ങ് എന്റെ അടുത്തായിരിക്കും. അങ്ങയോടൊപ്പം അങ്ങയുടെ മക്കളും ---------------------- മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും ഉല്പത്തി. 45. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മക്കളുടെ
B) കുഞ്ഞുങ്ങളുടെ
C) കുട്ടികളുടെ
D) പൈതങ്ങളുടെ
29/50
അര്‍പ്പക്ക്ഷാദ് ജനിച്ചപ്പോള്‍ ഷേമിന് എത്ര വയസ്സുണ്ടായിരുന്നു ?
A) 140
B) 150
C) 100
D) 180
30/50
റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു ബേഥേലിന്റെ എവിടെ ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ അടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി ഉല്പത്തി. 35. ല്‍ പറയുന്നത് ?
A) മലയില്‍
B) താഴ് വരയില
C) കുന്നില്‍
D) മണ്ണില്‍
31/50
ബഥേൽ താഴ്‌വരയില്‍ ഓക്ക് മരത്തിന്റെ കീഴിൽ അടക്കിയത് ആരേയാണ് ?
A) റബേക്കയെ
B) ലെയയെ
C) ദബോറയെ
D) സാറായെ
32/50
ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത് നീതിയും, ന്യായവും, പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ ആരോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോട് ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. ഉല്പത്തി. 18.ല്‍ നിന്ന് കണ്ടെത്തുക ?
A) മക്കളോടും
B) ശിശുക്കളോടും
C) കുട്ടികളോടും
D) പരമ്പരയോടും
33/50
രാവും പകലും വേര്‍തിരിക്കാന്‍ എന്തുണ്ടായി ?
A) ആകാശവിതാനത്തില്‍ പ്രകാശനങ്ങള്‍ ഉണ്ടായി
B) വെളിച്ചം ഉണ്ടായി
C) ഋതുക്കളും ദിനങ്ങളും ഉണ്ടായി
D) പകലും പ്രഭാതവും ഉണ്ടായി
34/50
എന്തുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചു വരാം. ഉല്പത്തി. 22. ല്‍ പറയുന്നത് ?
A) കഴുതയുമായി
B) കുഞ്ഞാടുകളുമായി
C) കുതിരയുമായി
D) ആടുകളുമായി
35/50
യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു ഏഴു വര്‍ഷം കൂടി അവന്‍ ലാബാന്റെ -------------------- വേല ചെയ്തു. ഉല്പത്തി. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അടുത്ത്
B) അടുക്കല്‍
C) കീഴില
D) ചാരത്ത്
36/50
ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്നേഹിച്ചിരുന്നു കാരണം അവന്‍ തന്റെ ----------------------- മകനായിരുന്നു കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിന് വേണ്ടി ഉണ്ടാക്കി ഉല്പത്തി. 37. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) രോഗത്തിലെ
B) പ്രായത്തിലെ
C) ക്ഷീണത്തിലെ
D) വാര്‍ധക്യത്തിലെ
37/50
ബഥേലിൽ പോയി നിനക്ക് പ്രത്യക്ഷപ്പെട്ട ദൈവത്തിന് എന്ത് ചെയ്യാനാണ് ദൈവം യാക്കോബിനോട് ആവശ്യപ്പെട്ടത്?
A) അവിടെകൃഷി ചെയ്യുക
B) കൂടാരം ഉണ്ടാക്കുക
C) ബലിയർപ്പിക്കുക
D) ബലിപീഠം പണിയുക
38/50
അബിമെലെക്ക് അബ്രാഹത്തിന് ആടുമാടുകളെയും ------------------ ദാസന്‍മാരെയും കൊടുത്തു. ഉല്പത്തി. 20 ല്‍ പറയുന്നത്
A) കുട്ടികളെയും
B) ദാസി
C) സ്ത്രീകളെയും
D) ജനങ്ങളെയും
39/50
അവരോടു കൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചു പറഞ്ഞു ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക ഒരു മ്യഗത്തെ ക്കൊന്നു സദ്യയോരുക്കുക ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും എന്ത് കഴിക്കുക ഉല്പത്തി. 43. ല്‍ പറയുന്നത് ?
A) ഭക്ഷണം
B) വെള്ളം
C) ആഹാരം
D) വിരുന്ന്
40/50
ഭുമിയില്‍ ആരുടെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹ്യദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും കര്‍ത്താവു കണ്ടു. ഉല്പത്തി. 6. ല്‍ പറയുന്നത് ?
A) മനുഷ്യന്റെ
B) ദൂതരുടെ
C) ജനത്തിന്റെ
D) ദാസരുടെ
41/50
ആരുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍ ഉല്പത്തി. 4. ല്‍ നിന്ന് കണ്ടെത്തുക ?
A) ആദായുടെ
B) ആഷേരിന്റെ
C) ലാമേക്കിന്റെ
D) ആബേലിന്റെ
42/50
സാറാ പറഞ്ഞു എനിക്ക് സന്തോഷിക്കാന്‍ ദൈവം വക --------------------. ഇത് കേള്‍ക്കുന്നവരൊക്കെ എന്നെചൊല്ലി ചിരിക്കും. ഉല്പത്തി. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കടക്ഷിച്ചിരിക്കുന്നു
B) നല്‍കിയിരിക്കുന്നു
C) വാങ്ങിയിരിക്കുന്നു
D) കൊടുത്തിരിക്കുന്നു
43/50
യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു തീറ്റിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി ഉല്പത്തി. 25. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ആഹാരവും
B) വെള്ളവും
C) തീറ്റിയും
D) കുടിയും
44/50
അവന്‍ ആരെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗ്യഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗ്യഹത്തില്‍ കഴിച്ചു കൂട്ടി. ഉല്പത്തി. 39. ല്‍ പറയുന്നത് ?
A) ജോസഫിനെ
B) ഷെമിനെ
C) സേത്തിനെ
D) ലോത്തിനെ
45/50
അബ്രാം തുടര്‍ന്നു. എനിക്ക് ഒരു സന്താനത്തെ അവിടുന്ന് തന്നിട്ടില്ല എന്റെ ---------------- പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. ഉല്പത്തി. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കുടുംബത്തില്‍
B) വീട്ടില
C) കൂടാരത്തില്‍
D) ഭവനത്തില്‍
46/50
തൂണായി കുത്തി നിര്‍ത്തിയിരിക്കുന്ന ഈ എന്ത് ദൈവത്തിന്റെ ഭവനമായിരിക്കും അവിടുന്ന് എനിക്ക് തരുന്നതിന്റെ എല്ലാം പത്തിലൊന്നു ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും ഉല്പത്തി. 28. ല്‍ പറയുന്നത് ?
A) കല്ല്‌
B) ഇഷ്ടിക
C) പൊടി
D) കട്ട
47/50
ഇസ്മായേലിന്റെ എന്ത് നൂറ്റിമുപ്പത്തെഴു വര്‍ഷമായിരുന്നു അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോട് ചേരുകയും ചെയ്തു ഉല്പത്തി. 25. ല്‍ പറയുന്നത് ?
A) വയസ്സ്
B) ജീവിതം
C) ആയുഷ്കാലം
D) ഭരണം
48/50
ഇളയവന്റെ ചാക്കിന്റെ മുകൾഭാഗത്തെ ധാന്യ വിലയായ പണത്തിന്റെ കൂടെ എന്തും കൂടി വയ്ക്കാനാണ് ആവശ്യപ്പെട്ടത്?
A) പാത്രം
B) സ്വർണ്ണ നാണയം
C) വെള്ളിക്കപ്പ്
D) സ്വർണ കരണ്ടി
49/50
അവരുടെ ഗൂഡാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതെ ഇരിക്കട്ടെ അവരുടെ സമ്മേളനത്തില്‍ എന്റെ ----------------------- പങ്കു ചേരാതെയിരിക്കട്ടെ എന്തെന്നാല്‍ തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പ് വെട്ടി. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആത്മാവ്
B) ശരീരം
C) ഉള്ളം
D) മനസ്സ്
50/50
അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍തന്നെ എടുത്തു അവര്‍ ഒരുമിച്ചു --------------- നടന്നു. ഉല്പത്തി. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മുമ്പോട്ട്‌
B) മദ്ധ്യത്തിലോട്ട്
C) പിറകിലോട്ട്
D) മുകളിലോട്ട്
Result: