Malayalam Bible Quiz December 16 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - December 16

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz December , Spiritual Insights December  Bible Quiz, December  Malayalam Scripture Challenge, Reflective Bible Quiz December  Edition, Divine Wisdom Quiz December  Malayalam, Faith Enrichment December  Bible Questions, December  Devotional Bible Quiz Malayalam, Biblical Knowledge December Challenge, December  Spiritual Growth Quiz Malayalam, Sacred Scriptures December  Quiz Series,
Malayalam Bible Quiz for December 16 with Answers

1➤ പാപപരിഹാരദിനത്തിൽ ദഹനബലിക്കായി എടുക്കേണ്ടതെന്ത്?

2➤ ഉത്പ. 35?ാം അദ്ധ്യായം രേഖപ്പെടുത്തുന്ന മൂന്നു മരണങ്ങൾ ആരുടേത്?

3➤ ലേവ്യപുസ്തകത്തിലെ നിയമങ്ങളിൽ എന്താണ് പ്രതിഫലിക്കുന്നത്?

4➤ അരിമത്തിയാക്കാരൻ ജോസഫിന് യേശുവിന്റെ മൃതദേഹം സംസ്ക്കരിക്കുന്നതിനു കൊടുക്കുന്നതിന് മുമ്പ് പീലാത്തോസ് എടുത്ത നടപടിയായി സുവിശേഷകൻ വിവരിക്കുന്നതെന്ത്?

5➤ വംശാവലിയിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത് എപ്രകാരം?

6➤ "അന്ന് എന്തെന്നിലും ജോലി ചെയുന്നവനെ ഞാൻ ജനത്തിൽ നിന്ന് ഉന്മൂലനം ചെയും" (ലേവ്യ 23:30). എന്ന്?

7➤ ഈജിപ്തിലെ നിലംകൊയുന്നതിനെ സംബന്ധിച്ച് ജോസഫ് പുതിയതായി ഉണ്ടാക്കിയ നിയമമെന്ത്?

8➤ യാക്കോബിന്റെ മക്കളിൽ ആരുടേതെല്ലാമാണ് രണ്ടു പ്രധാന യഹൂദ ഗോത്രങ്ങളായി പിന്നിട് മാറിയത്?

9➤ 1 തിമോ 1:4 അനുസരിച്ച് തിമോത്തേയോസ് എഫേസോസുകാരെ ശാസിക്കണമെന്ന് പൗലോസ് ആവശ്യപ്പെടുന്നത് അവർ എന്തിൽ ശ്രദ്ധ ചെലുത്താതിരിക്കാനാണ്?

10➤ "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, " എന്ന് പ്രസ്താവിച്ചശേഷം യേശു തുടർന്ന് അരുളിച്ചെയ്ത വാചകമേത്?

Your score is