Malayalam Bible Test on Book of Colossians

1/50
പിതാക്കന്‍മാരെ, നിങ്ങളുടെ കുട്ടികളെ എന്ത് ചെയ്യരുതെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ദ്വേഷിക്കരുത്
B) ദ്രോഹിക്കരുത്
C) ശകാരിക്കരുത്‌
D) പ്രകോപിപ്പിക്കരുത്
2/50
ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്മയും
B) സമാധാനവും
C) നീതിയും
D) ശാന്തിയും
3/50
എന്താകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു എന്നാണ് പൗലോസ്ശ്ലീഹ പറയുന്നത് ?
A) സ്നേഹമാകുന്ന
B) സഭയാകുന്ന
C) കരുണയാകുന്ന
D) ക്രിസ്തുവാകുന്ന
4/50
മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള എന്ത് നിമിത്തം നിങ്ങള്‍ അവനോട്കൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്നേഹം
B) നീതി
C) വിശ്വാസം
D) ന്യായം
5/50
ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദൈവത്തില്‍
B) ദൂതനില്‍
C) പിതാവില്‍
D) ദൈവദൂതനില്‍
6/50
ക്യതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നീരന്തരം എന്ത് ചെയ്യുവിന്‍ എന്നാണ് പറയുന്നത് ?
A) വണങ്ങുവിന്‍
B) പ്രാര്‍ത്ഥിക്കുവിന്‍
C) വാഴ്ത്തുവിന്‍
D) ആരാധിക്കുവിന്‍
7/50
ബാര്‍ണബാസിന്റെ പിത്യവ്യപുത്രന്‍ ആര് ?
A) മര്‍ക്കോസ്
B) യോഹന്നാന്‍
C) തിക്കിക്കോസ്
D) തിമോത്തിയോസ്
8/50
ഭര്‍ത്താക്കന്‍മാരെ, നിങ്ങള്‍ ഭാര്യമാരെ എന്ത് ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ബഹുമാനിക്കുവിന്‍
B) രക്ഷിക്കുവിന്‍
C) സ്നേഹിക്കുവിന്‍
D) പരിപാലിക്കുവിന്‍
9/50
ക്ഷണപാനിയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ എന്ത് ചെയ്യാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിധിക്കാതെ
B) ആക്ഷേപിക്കാതെ
C) ശിക്ഷിക്കാതെ
D) കുറ്റപ്പെടുത്താതിരിക്കട്ടെ
10/50
സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന എന്തിന്റെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു എന്നാണ് പൗലോസ്ശ്ലീഹ പറയുന്നത് ?
A) ദുഃഖങ്ങളുടെ
B) പീഡകളുടെ
C) നാശത്തിന്റെ
D) ദുരിതത്തിന്റെ
11/50
ക്രിസ്‌തുവില്‍ വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പ്രവാചകന്‍മാരും
B) വിശുദ്ധരും
C) പുരോഹിതരും
D) ദൂതരും
12/50
ഭാര്യമാരെ, നിങ്ങള്‍ കര്‍ത്താവിനു യോഗ്യമാം വിധംആര്‍ക്ക് വിധേയരായിരിക്കുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഭര്‍ത്താക്കന്‍മാര്‍ക്ക്
B) യുവാക്കള്‍ക്ക്
C) പിതാക്കന്മാര്‍ക്ക്
D) പുരുഷന്‍മാര്‍ക്ക്
13/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പരസ്യമായ
B) രഹസ്യമായ
C) നീതിയായ
D) നിഗൂഡമായ
14/50
ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു ----------------------- ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) അനുഗ്രഹിക്കുന്ന
B) വസിക്കുന്ന
C) വാഴുന്ന
D) ജീവിക്കുന്ന
15/50
എന്തില്‍ വിശുദ്ധരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു ക്യതജ്ഞതയര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രകാശത്തില്‍
B) ദീപത്തില്‍
C) വെളിച്ചത്തില്‍
D) തമസ്സില്‍
16/50
യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും -------------------------- പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരുയജമാനന്‍ ഉണ്ടെന്ന്‌ ഓര്‍മിക്കുവിന്‍. പൂരിപ്പിക്കുക ?
A) ഭാവനയും
B) നീതിയും
C) സമഭാവനയും
D) പ്രവര്‍ത്തിയും
17/50
നിങ്ങള്‍ സ്വീകരിച്ച എന്തില്‍ ദ്യഡത പ്രാപിച്ചു കൊണ്ട് അനര്‍ഗളമായ ക്യതജ്ഞതപ്രകാശനത്തില്‍ മുഴുകുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ന്യായത്തില്‍
B) കരുണയില്‍
C) വിശ്വാസത്തില്‍
D) നന്മയില്‍
18/50
പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു എന്ത് അര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നന്ദി
B) സ്തുതി
C) പുകഴ്ച
D) ക്യതജ്ഞത
19/50
പരസ്പരം എന്ത് പറയരുത് . പഴയമനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വഞ്ചന
B) ചതി
C) കള്ളം
D) ദുഷ്ടത
20/50
നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടു കൂടെ നിങ്ങളും എന്തില്‍ പ്രത്യക്ഷപ്പെടും എന്നാണ് പറയുന്നത് ?
A) മഹത്വത്തില്‍
B) സ്നേഹത്തില്‍
C) കീര്‍ത്തിയില്‍
D) നന്മയില്‍
21/50
വിശ്വസ്തനും പ്രിയങ്കരനുമായ സഹോദരന്‍ ഒനേസിമോസ് ഇവിടെ നടന്ന എന്തിനെ കുറിച്ച് അവര്‍ നിങ്ങളെ അറിയിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ചിന്തകളെ
B) പ്രവര്‍ത്തികളെ
C) നന്മകളെ
D) എല്ലാം കാര്യങ്ങളെയും
22/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പൂര്‍ണസമ്പത്തും
B) ശക്തിയും
C) സ്വത്തും
D) യജസ്സും
23/50
ആകാശത്തിനു താഴെയുള്ള എല്ലാം സ്യഷ്ടികളോടും എന്ത് പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. എന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത് ?
A) സുവിശേഷം
B) പ്രമാണം
C) വചനം
D) വാക്കുകള്‍
24/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) അറിവും
B) വിവേകവും
C) ജ്ഞാനവും
D) ബുദ്ധിയും
25/50
നിങ്ങളുടെ എന്ത് എപ്പോഴും കരുണാമസ്യണവും ഹ്യദ്യവുമായിരിക്കട്ടെ. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വചനം
B) സംസാരം
C) സ്വരം
D) വാക്ക്
26/50
യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു എന്തും സമഭാവനയും പുലര്‍ത്തുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നന്മയും
B) നീതിയും
C) യജസ്സും
D) സ്നേഹവും
27/50
ജ്ഞാനത്തിന്റെയും, അറിവിന്റെയും, എന്ത് അവനിലാണ് ഒളിഞ്ഞു കിടക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നിധികള്‍
B) തത്വം
C) സ്വര്‍ണം
D) കരുണ
28/50
കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചതിനാല്‍ അവനില്‍ എന്ത് ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ചരിക്കുവിന്‍
B) കരുതുവിന്‍
C) ജീവിക്കുവിന്‍
D) ചലിക്കുവിന്‍
29/50
യജമാനന്‍മാരേ, നിങ്ങളുടെ ആരോട് നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രജകളോട്
B) സ്നേഹിതരോട്
C) ദാസരോട്
D) ജനത്തോട്‌
30/50
ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കുവിന്‍ അവരോട് എപ്രകാരം പെരുമാറരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നിര്‍ദയമായി
B) അനീതിയായി
C) ക്രൂരമായി
D) അപഹാസ്യമായി
31/50
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവ്യത്തികള്‍ വഴി മനസ്സില്‍ എന്ത് പുലര്‍ത്തുന്നവരൂമായിരുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
A) അനീതി
B) ദുഷ്ടത
C) ക്രൂരത
D) ശത്രുത
32/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ --------------ക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദൈവത്തെ
B) മിശിഹായെ
C) പിതാവിനെ
D) ക്രിസ്തുവിനെ
33/50
പരസ്പരം കള്ളം പറയരുത് . പഴയമനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ എന്ത് ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നശിപ്പിക്കുവിന്‍
B) ഉന്മൂലനം
C) ദ്രോഹിക്കുവിന്‍
D) നിഷ്കാസനം
34/50
യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ആര് ഉണ്ടെന്ന്‌ ഓര്‍മിക്കുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഒരു പുരോഹിതന്‍
B) ഒരു നീതിമാന്‍
C) ഒരു യജമാനന്‍
D) ഒരു നേതാവ്
35/50
ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നീതിയും
B) കരുണയും
C) രക്ഷയും
D) ക്യപയും
36/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ‌ ആശ്വാസവും സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കണ്ണുകള്‍ക്ക്
B) ഹ്യദയങ്ങള്‍ക്ക്
C) കൈകള്‍ക്ക്
D) മനസ്സുകള്‍ക്ക്
37/50
ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ----------------------- വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) ആത്മാവ്
B) ദൈവത്തിന്റെ
C) പുത്രന്‍
D) മിശിഹായുടെ
38/50
ക്രിസ്‌തുവില്‍ വിശുദ്‌ധരും കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും പൗലോസ് കൊളോസോസ്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്നേഹിതരായ
B) വിശ്വാസികളുമായ
C) ശ്രേഷ്ഠരായ
D) വിവേകികളായ
39/50
ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ ------------------------‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. പൂരിപ്പിക്കുക ?
A) നടുഭാഗത്ത്
B) മധ്യഭാഗത്ത്
C) വലത്ത് ഭാഗത്ത്
D) മുന്‍പില്‍
40/50
പ്രകാശത്തില്‍ ആരോടൊപ്പം പങ്കു ചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു ക്യതജ്ഞതയര്‍പ്പിക്കുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിശുദ്ധരോടൊപ്പം
B) ദൂതരോടൊപ്പം
C) നീതിമാനോരോടൊപ്പം
D) ദാസരോടൊപ്പം
41/50
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധമായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ സുനിശ്‌ചിതമായ ബോധ്യത്തിന്‍െറ പൂര്‍ണസമ്പത്തും ദൈവത്തിന്‍െറ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. കൊളോസോസ്. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ശക്തിയും
B) പ്രത്യാശയും
C) ബലവും
D) ആശ്വാസവും
42/50
പിതാക്കന്‍മാരെ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിച്ചാല്‍ അവര്‍ എന്താകും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അഹങ്കാരികളാകും
B) നിരുന്‍മേഷരാകും
C) ദ്രോഹികളാകും
D) ദുര്‍ബലരാകും
43/50
തെറ്റു ചെയ്യുന്നവനു എന്ത് ലഭിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നടപടി
B) പിഴ
C) വിധി
D) ശിക്ഷ
44/50
എല്ലാം ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും എന്തായ അവനിലാണ് നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശിരസ്സായ
B) കരുത്തായ
C) മനസ്സായ
D) മുഖമായ
45/50
എന്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ വിമോചിപ്പിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) തമസിന്റെ
B) അന്ധകാരത്തിന്റെ
C) പ്രകാശത്തിന്റെ
D) കൂരുരുട്ടിന്റെ
46/50
യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും എവിടെ ഒരുയജമാനന്‍ ഉണ്ടെന്ന്‌ ഓര്‍മിക്കുവിന്‍. എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അത്യുന്നതങ്ങളില്‍
B) സ്വര്‍ഗത്തില്‍
C) ദൈവരാജ്യത്തില്‍
D) വിണ്ണില്‍
47/50
നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും കണ്ടു ഞാന്‍ എന്ത് ചെയ്യുകയും ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
A) ആനന്ദിക്കുകയും
B) ആഹ്ലാദിക്കുകയും
C) സ്നേഹിക്കുകയും
D) സന്തോഷിക്കുകയും
48/50
ഞാന്‍ ശാരിരികമായി നിങ്ങളില്‍ നിന്ന് വിദൂരസ്ഥനാണെങ്കിലും എന്തില്‍ നിങ്ങളോട് കൂടെയാണെന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
A) ഹ്യദയത്തില്‍
B) ചിന്തയില്‍
C) ആത്മാവില്‍
D) പ്രവ്യത്തിയില്‍
49/50
നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ച എന്തും കണ്ടു ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് ?
A) വിശ്വാസവും
B) സ്നേഹവും
C) നീതിയും
D) നന്മയും
50/50
അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ എന്ത് ചെയ്തെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിടുവിച്ചു
B) മോചിപ്പിച്ചു
C) വിടുതല്‍ നല്‍കി
D) വിമോചിപ്പിച്ചു
Result: