Malayalam Bible Quiz Questions and Answers March 26 | Malayalam Daily Bible Quiz - March 26

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 26

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 26 with Answers


Welcome to the twenty-sixth day of March, where the Malayalam Bible Quiz beckons you to explore the Scriptures with a heart open to divine revelations. Engage with the questions and let the Word speak to your soul. #MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ "ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിന്റെ പ്രകാശമാണ്". ഇത് പറഞ്ഞതിനുശേഷം യേശു എന്താണ് ചെയ്തത്? (9:6)

2➤ "മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയുന്നു; അന്തിമ തീരുമാനം . . . " (16,1) : പൂരിപ്പിക്കുക

3➤ യോഹന്നാന്റെ സുവിശേഷ രചനയുടെ ആദ്ധ്യാത്മിക പശ്ചാത്തലമെന്ത്?

4➤ ദൈവത്തിന്റെ നാമത്തിൽ ആണയിട്ടതാര്?

5➤ വി. ലൂക്കായുടെ വിവരണമനുസരിച്ച് യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത് എവിടെ വച്ച്?

6➤ പൂരിപ്പിക്കുക. "നിങ്ങൾ നിർദ്ദോഷരും നിഷ്കളന്നരുമായിത്തീർന്ന് വഴിപിഴച്ചതും വക്രതയുളളതുമായ ............... കുറ്റമറ്റ ................"

7➤ "പാവങ്ങൾക്കും പരദേശികൾക്കുമായി അതു നീക്കിവയ്ക്കുക" (ലേവ്യ 19:9..10). "അത്" അല്ലാത്തതെന്ത്?

8➤ യേശുവിന്റെ വരവിനുമുൻപ് ഏലിയാ ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും എന്ന് പ്രവചനം നടത്തിയ പ്രവാചകൻ ആര്?

9➤ സമാഗമകൂടാരം വിട്ടുപോകാതിരുന്ന വ്യക്തി ആരാണ്?

10➤ ധൂർത്തപുത്രന്റെ ഉപമയിൽ സുബോധമുണ്ടായി തിരിച്ചുവന്ന ഇളയമകൻ പിതാവിനോട് പറഞ്ഞ വാക്യമേത്?

Your score is