Malayalam Bible Quiz Questions and Answers from Ezra
Malayalam Bible Quiz on Ezra |
Q ➤ യെരുശലേം ദേവാലയം പുതിക്കിപണിയണം എന്ന് പ്രവചിച്ച പ്രവാചകൻ ?
Q ➤ പാർസിരാജാവായ കോരെശിന്റെ ഭണ്ഡാരവിചാരകൻ ആരായിരുന്നു?
Q ➤ ദേവാലയം വക ഉപകരണങ്ങള മിത്രെദാത്ത് ആര്ക്കാണ് കൈമാറിയത് ?
Q ➤ ആലയം വക ഉപകരണങ്ങൾ എന്തൊക്കെ?
Q ➤ എസ്രയുടെ പിതാവ് ?
Q ➤ അർത്ഥഹ് ശഷ്ടാവിന്റെ മന്തിമാരുടെ ?
Q ➤ എസ്രാ ഉപവാസം പ്രസിദ്ധപെടുത്തിയത് ?
Q ➤ ഏതു ദിവസം ആണ് എസ്രാപുരോഹിതൻ യെരുശലെമിലെക്ക് അഹവാ ആറ്റിന്റെ കരയില നിന്ന് യാത്ര പുറപ്പെട്ടത് ?