Malayalam Bible Quiz Questions and Answers from Job
Malayalam Bible Quiz on Job |
Q ➤ ഇയ്യോബ് വസിച്ചിരുന്ന ദേശം ?
Q ➤ എത്ര മക്കൾ ഇയ്യോബിന് ഉണ്ടായിരുന്നു ?
Q ➤ ഇയ്യോബിനുണ്ടായിരുന്ന ആടുകളുടെ എണ്ണം ?
Q ➤ ഇയ്യോബിനുണ്ടായിരുന്ന ഒട്ടകങ്ങളുടെ എണ്ണം ?
Q ➤ ഇയ്യോബിനുണ്ടായിരുന്ന കാളകളുടെ എണ്ണം ?
Q ➤ ഇയ്യോബിനുണ്ടായിരുന്ന പെൺകഴുതകളുടെ എണ്ണം ?
Q ➤ ഇയ്യോബിന്റെ കാളകളെയും പെൺകഴുതകളെയും പിടിച്ചു കൊണ്ട് പോയത് ആര് ?
Q ➤ ഇയ്യോബിന്റെ ആടുകൾ നശിപ്പിക്കപ്പെട്ടത് എങ്ങനെ ?
Q ➤ ഇയ്യോബിന്റെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയത് ആര് ?
Q ➤ ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മരിച്ചത് എങ്ങനെ ?
Q ➤ ഇയ്യോബിന്റെ സ്നേഹിതന്മാർ ആരെല്ലാമായിരുന്നു ?
Q ➤ നേരുള്ളവർ എവിടെ മുടിഞ്ഞു പോയിട്ടുള്ളൂ"എന്ന് ചോദിച്ചതാര് ?
Q ➤ മനുഷ്യൻ എന്തിനു വേണ്ടിയാണ് ജനിച്ചത്?
Q ➤ രുചിയില്ലാത്തത് എങ്ങനെ തിന്നാമോ എന്നാണ് ഇയ്യോബ് ചോദിക്കുന്നത് ?
Q ➤ ആശയറ്റവന്റെ വാക്കുകൾ എങ്ങനെയുള്ളതാണ് ?
Q ➤ ഇയ്യോബിന്റെ പുസ്തകത്തിൽ പറയുന്ന നക്ഷത്രങ്ങൾ ഏതൊക്കെ ?
Q ➤ വിപത്ത് നിന്ദ്യം എന്ന് ആരാണ് വിചാരിക്കുന്നത് ?
Q ➤ ആരാണ് വന്ധ്യത പ്രാപിക്കുന്നത് ?
Q ➤ തീക്കിരയാകുന്നത് എന്ത് ?
Q ➤ ഒരുത്തൻ തന്റെ സ്നേഹിതന്മാരെ കവർച്ചയ്ക്ക്കായി കാണിച്ചു കൊടുത്താൽ എന്ത് സംഭവിക്കും ?
Q ➤ മേൽക്കുമേൽ ബലം പ്രാപിക്കുന്നത് ആര് ?
Q ➤ പുഴുവിനോട് നീ എന്റെ അമ്മയും സഹോദരിയും എന്ന് പറഞ്ഞതാര് ?
Q ➤ തന്റെ വാക്കുകൾ പാറയിൽ എങ്ങനെ കൊത്തിവെക്കണം എന്നാണു ഇയ്യോബ് പറഞ്ഞത് ?