Bible Quiz from Matthew in Malayalam

 Malayalam Bible Quiz Questions and Answers from Matthew

malayalam bible quiz on matthew, malayalam bible quiz matthew, malayalam bible quiz and answers matthew, malayalam bible quiz matthew pdf, bible quiz malayalam matthew, bible quiz matthew chapter 1-28 malayalam,
Malayalam Bible Quiz on Matthew

Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Matthew

Q ➤ അബ്രഹാമിനെ പുത്രനായ ദാവീദിനെ പുത്രനായ ______ ന്റെ വംശാവലി.?


Q ➤ അബ്രഹാമിന്റെ മകന്റെ പേര് എന്ത്...?


Q ➤ യാക്കോബിന്റെ പിതാവ് ആര്?


Q ➤ ഓബേദിന്റെ മാതാപിതാക്കളുടെ പേര്?


Q ➤ യിശ്ശായിയുടെ പിതാവ് ആര് ?


Q ➤ യിശ്ശായിയുടെ പുത്രൻ ആര് ?


Q ➤ ആമോസിന്റെ പിതാവ് ആര്?


Q ➤ അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകൾ എത്ര.?


Q ➤ ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം എന്ത്.?


Q ➤ ജോസഫും മറിയയും തങ്ങളുടെ മകന് ഇട്ട പേര് എന്ത്..?


Q ➤ ഏത് രാജാവിന്റെ കാലത്താണ് യേശു ജനിച്ചത് ?


Q ➤ എവിടെ നിന്നാണ് വിദ്വാന്മാർ എത്തിയത് ?


Q ➤ യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ എന്ന് ആരോടാണ് വിദ്വാന്മാർ ചോദിച്ചത്?


Q ➤ എന്റെ ജനമായ ഇസ്രായേലിനെ മേയ്പ്പാനുള്ള തലവൻ എവിടെനിന്നാണ് പുറപ്പെട്ടു വരുന്നത് ?


Q ➤ അവർ കിഴക്കു കണ്ട നക്ഷത്രം_____ ഇരിക്കന്ന സ്ഥലത്തിനുമീതെ വന്നു നിൽക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.


Q ➤ _____ കണ്ടതുകൊണ്ട് അവർ അതു ന്തം സന്തോഷിച്ചു'


Q ➤ ശിശുവിനെ അമ്മയായ മറിയയോട് കൂടെ കണ്ട് വീണ് ആരെ നമസ്കരിച്ചു..?


Q ➤ വിദ്യാന്മാർ എന്തൊക്കെയാണ് യേശുവിന് കാഴ്ചവെച്ചത് ?


Q ➤ ഹെരോദാരാജാവിന്റെ അടുക്കൽ മടങ്ങിപോകരുതെന്ന് എങ്ങനെയാണ് വിദ്യാന്മാർ അറിഞ്ഞത്?


Q ➤ യോസേഫിനോട് ശിശുവിനെയും, അമ്മയേയും എവിടേക്ക് കൊണ്ടു പോകാനാണ് ദൂതൻ പറഞ്ഞത് ?


Q ➤ യോസേഫും കുടുംബവും എത്ര കാലം മിസ്രയീമിൽ താമസിച്ച?


Q ➤ റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ.......... ഉം തന്ന.


Q ➤ ആരാണ് മക്കളെ ചൊല്ലി കരഞ്ഞത?


Q ➤ ഹെരോദാവിന്റെ മകന്റെ പേരെന്ത?


Q ➤ അവൻ നസറായൻ എന്ന് വിളിക്കപ്പെടും. ആര?


Q ➤ യോഹന്നാൻ സ്നാപകൻ വന്ന് യെഹൂദ്യ മരുഭൂമിയിൽ എന്താണ് പ്രസംഗിച്ചത്?


Q ➤ യെശയ്യാ പ്രവാചകൻ ആരെക്കുറിച്ചാണ് കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്ന് പറഞ്ഞത്?


Q ➤ യോഹന്നാൻ സ്നാപകന്റെ വേഷവിധാനം എന്തായിരുന്നു ?


Q ➤ യോഹന്നാൻ സ്നാപകന്റെ ആഹാരം എന്തായിരുന്നു?


Q ➤ ഏതു നദിയിലാണ് യോഹന്നാൻ സ്നാപകൻ സ്നാനപ്പെടുത്തിക്കൊണ്ടിരുന്നത്?


Q ➤ എന്തിനു യോഗ്യമായ ഫലമാണ് കായ്ക്കേണ്ടത്?


Q ➤ നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി എവിടെയാണ് ഇടുന്നത്?


Q ➤ അവന്റെ ചെരുപ്പ് ചുമപ്പാൻ ഞാൻ മതിയായവനല്ല '' ആരുടെ ?


Q ➤ അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം മേൽപ്പിക്കും.ആര്?


Q ➤ യേശു കർത്താവിന്റെ കൈയിൽ എന്താണുള്ളത്?


Q ➤ കർത്താവ് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് എ വിടെയാണ് കൂട്ടി' വയ്ക്കുന്നത്?


Q ➤ പതിർ____ ഇട്ട് ചുട്ടുകളയുന്നു ?


Q ➤ യേശു ആരുടെ കൈക്കീഴിലാണ് സ്നാനപ്പെട്ടത?


Q ➤ യേശു സ്നാനപ്പെട്ട നദി ഏത്?


Q ➤ യേശു സ്നാനമേറ്റ് കയറിയ ഉടനെ സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദമെന്ത്?


Q ➤ 'യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തിയത് എന്തിന്?


Q ➤ യേശു എത്ര ദിവസമാണ് ഉപവസിച്ചത്?


Q ➤ മനുഷൻ അപ്പം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ വായിൽ കൂടി വരുന്ന സകല _____കൊണ്ടും ജീവിക്കുന്നു -


Q ➤ നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ _____?


Q ➤ യേശു എന്താണ്പ്രസംഗിച്ച് തുടങ്ങിയത്?


Q ➤ യേശു പറഞ്ഞു എന്റെ പിന്നാലെ വരുവിൻ ഞാൻ നിങ്ങളെ---------- പിടിക്കുന്നവരാക്കാo ?


Q ➤ പത്രോസിന്റെ സഹോദരൻ ആര്?


Q ➤ യാക്കോബിന്റെ പിതാവ് ആര്?


Q ➤ യേശു പള്ളികളിൽ എന്തിനെക്കുറിച്ചുള്ള സുവിശേഷമാണ് പ്രസംഗിച്ചത്?


Q ➤ സ്വർഗ്ഗരാജ്യം ആർക്കാണ് ലഭിക്കുന്നത്?


Q ➤ ദു:ഖിക്കുന്നവർക്ക് എന്താണ് ലഭിക്കുന്നത്?


Q ➤ ആരാണ് ഭൂമിയെ അവകാശമാക്കുന്നത്?


Q ➤ നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർക്ക് ലഭിക്കുന്നതെന്ത്?


Q ➤ കരുണ ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം?


Q ➤ ആരാണ് ദൈവത്തെ കാണുന്നത്?


Q ➤ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടുണമെങ്കിൽ നാം എന്തു ചെയ്യണം?


Q ➤ സ്വർഗ്ഗരാജ്യം ആർക്കുള്ളതാണ്?


Q ➤ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം നിന്ദിക്കപ്പെടുമ്പോൾ നമുക്ക് എവിടെയാണ് പ്രതിഫലം..?


Q ➤ നമ്മൾ ഭൂമിയുടെ ______ ആകുന്നു.?


Q ➤ നമ്മൾ ലോകത്തിന്റെ _____ ആകുന്നു.?


Q ➤ മനുഷ്യർ നമ്മുടെ നല്ല പ്രവർത്തികൾ കണ്ടിട്ട് ആര് മഹത്വപ്പെടുത്തണം.


Q ➤ ദൈവ വചനം ആചരിക്കുകയും, പഠിപ്പിക്കയും ചെയ്യുന്നവന് കിട്ടുന്ന പ്രതിഫലംഎന്ത്?


Q ➤ നമ്മൾ സ്വർഗ്ഗരാജ്യത്തിൽ കടക്കണമെങ്കിൽ എന്തുള്ളവരായിരിക്കണം?


Q ➤ സഹോദരനോട് കോപിക്കുന്നവൻ എന്തിന് യോഗ്യനാക്കും?


Q ➤ സ്ത്രി മോഹിക്കേണ്ടതിന് അവളെ നോക്കുന്നവനെല്ലാം എന്താണ് ചെയ്യുന്നത്?


Q ➤ വലം കണ്ണ് നിനക്ക് ഇടർച്ചവരുത്തി യാൽ എന്തു ചെയ്യണം ?


Q ➤ സ്വർഗ്ഗത്തെ കൊണ്ട് സത്യ oചെയ്യരുത് എന്നു പറയാൻ കാരണം എന്ത?


Q ➤ ഭൂമിയെ കൊണ്ട് സത്യം ചെയ്യരുത് എന്നു പറയാൻ കാരണം എന്ത?


Q ➤ മഹാരാജാവിന്റെ നഗരം ഏതാണ്?


Q ➤ നമ്മുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആയിരിക്കണം.അതിൽ അധികം ആരിൽ നിന്നാണ് വരുന്നത് ?


Q ➤ നമ്മുടെ ശത്രുക്കളെ -------- ?


Q ➤ നമ്മളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി എന്തു ചെയ്യണം?


Q ➤ സ്വർഗ്ഗസ്ഥനായ പിതാവി നു പുത്രരായിരിക്കണമെങ്കിൽ എന്തു ചെയ്യണം?


Q ➤ നമ്മുടെ സ്വർഗ്ഗീയ പിതാവ് സൽഗുണ പൂർണ്ണനായിരിക്കുന്നതു പോലെ നമ്മളും എങ്ങനെ ആയിരിക്കണം?


Q ➤ വലം കൈ ചെയ്യുന്നത് എന്ത് എന്ന് ആര് അറിയരുത്.?


Q ➤ നമ്മൾ പ്രാർത്ഥിക്കുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം?


Q ➤ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ പിഴകളെ ക്ഷമിക്കാൻ നാം എന്തു ചെയ്യണം?


Q ➤ ഉപവസിക്കുമ്പോൾ എങ്ങനെയുള്ള മുഖം കാണിക്കരുത് ?


Q ➤ ഈ ഭൂമിയിൽ നമ്മൾ നിക്ഷേപം സ്വരൂപിച്ചാൽ എന്തു സംഭവിക്കും?


Q ➤ പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്ന് മോഷ്ടിക്കാതെയും ഇരിക്കണമെങ്കിൽ എവിടെ നിക്ഷേപം സ്വരൂപിക്കണം?


Q ➤ നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്റെ ------- ഇരിക്കു?


Q ➤ ശരീരം മുഴുവനും പ്രകാശിക്കണമെങ്കിൽ എന്ത് ചൊവ്വുള്ളതായിരിക്കണം?


Q ➤ ആഹാരത്തെക്കാൾ വലുത് എന്താണ്?


Q ➤ ഉടുപ്പിനെക്കാൾ വലുത് എന്താണ്?


Q ➤ ആകാശത്തിലെ പറവ എന്ത് ചെയ്യുന്നില്ല?


Q ➤ ജാതികൾ അന്വേഷിക്കുന്നത് എന്ത് ?


Q ➤ മുമ്പെ ദൈവത്തിന്റെ ' ........ ഉം.......ഉം അന്വേഷിപ്പിൻ


Q ➤ നമ്മളെ വിധിക്കുന്ന വിധിയാൽ നമുക്ക് എന്തു സംഭവിക്കും'?


Q ➤ നമ്മൾ അളക്കുന്ന അളവിനാൽ നമുക്ക് എന്തു കിട്ടും?


Q ➤ നമ്മുടെ എന്തിനെ പന്നികളുടെ മുമ്പിൽ ഇടരുതെന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ സ്വർഗ്ഗസ്ഥനായ പിതാവിനോട് യാചിക്കുന്നവന് എന്താണ് അധികമായി ലഭിക്കുന്നത്?


Q ➤ ഏത് വാതിലിലൂടെയാണ് അകത്തു കടക്കേണ്ടത്?


Q ➤ നാശത്തിലേക്ക് പോകുന്ന വാതിൽ എങ്ങനെയാണ്?


Q ➤ നാശത്തിലേക്ക് പോകുന്ന വാതി ലിലൂടെ പോ കുന്നവർക്ക് എന്തു സംഭവിക്കും?


Q ➤ നിത്യജീവങ്കലേക്ക് പോകുന്ന വാതിൽ എങ്ങനെയാണ്?


Q ➤ ആടുകളുടെ വേഷം പൂണ്ട് നമ്മുടെ അടുക്കലേക്ക് വരുന്നതാര്?


Q ➤ കള്ളപ്രവാചകന്മാരെ എങ്ങനെ തിരിച്ചരിയാം?


Q ➤ നല്ല വ്യക്ഷം -------- കായ്ക്കുന്നു.


Q ➤ നല്ല ഫലം കായ്ക്കാത്ത വ്യക്ഷം വെട്ടി എവിടെയാണ് ഇടുന്നത്?


Q ➤ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് ആര്?


Q ➤ യേശു കർത്താവ് - എന്നെ വിട്ട് പോകുവിൻ എന്ന് ആരോടാണ് പറഞ്ഞത്?


Q ➤ പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യരോട് തുല്യരാകുന്ന താര് ?


Q ➤ ദൈവവചനം കേട്ട് അനുസരിക്കാത്തവർക്ക് എന്തു സംഭവിക്കും?


Q ➤ എനിക്കു മനസുണ്ട് നീ ശുദ്ധമാക എന്ന് യേശു ആരോടാണ് പറഞ്ഞത്?


Q ➤ കർത്താവേ നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല. ആരാണ് പറഞ്ഞത്?


Q ➤ യിസ്രായേലിൽ കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല. ആരെക്കുറിച്ചാണ് യേശു പറഞ്ഞത് ?


Q ➤ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. എവിടെ?


Q ➤ അവൻ നമ്മുടെ ബലഹീനതകളെ എടുത്തു.വ്യാധികളെ ചുമന്നു ആർ?


Q ➤ മനുഷ്യപുത്രന് എന്തിന് ഇടമില്ല എന്നാണ് പറഞ്ഞിരിരുന്നത്?


Q ➤ മരിച്ചവർ തങ്ങളുടെ -------------- ചെയ്യട്ടെ.


Q ➤ യേശു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ എന്തു സംഭവിച്ചു?


Q ➤ ഗദനേരത ടെ ദേശത്തെ ഭൂതഗ്രന്ഥർ എവിടെ നിന്നാണ് വന്നത്.


Q ➤ സമയത്തിനു മുമ്പേ ഞങ്ങളെ ഭണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ ' ആര് ആരോട് പറഞ്ഞു?


Q ➤ ആരുടെ വിശ്വാസം കണ്ടിട്ടാണ് യേശു പക്ഷവാതക്കാരനെ സൗഖ്യമാക്കിയത് ?


Q ➤ ഇവൻ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളം കൊണ്ട് പറഞ്ഞത് ആര് ?


Q ➤ എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിൽ പോക'' ആര് ആരോട് പറഞ്ഞു?


Q ➤ മത്തായി എന്തു ജോലിയായിരുന്നു ചെയ്തു കൊണ്ടിരുന്നത് ?


Q ➤ യാഗത്തിലല്ല ............ൽ അത്ര കർത്താവ് പ്രസാദിക്കുന്നത്.


Q ➤ ആരെ വിളിപ്പാനാണ് യേശു വന്നത്?


Q ➤ മകളെ ധൈര്യപ്പെടുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു. ആര് ആരോട് പറഞ്ഞു ?


Q ➤ കുരുടരുടെ കണ്ണ് തുറക്കാൻ കാരണമായതെന്ത് ' ?


Q ➤ ഇവൻ ഭൂതങ്ങളുടെ തലവനെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞത് ആര്?


Q ➤ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയക്കാൻ എന്തു ചെയ്യാനാണ് പറഞ്ഞത് ?


Q ➤ യേശുവിന് എത്ര ശിഷ്യന്മാർ ഉണ്ടായിരുന്നു?


Q ➤ യേശു ശിഷ്യന്മാർക്ക് എന്തിനൊക്കെ അധികാരം കൊടുത്തു?


Q ➤ 12 അപ്പൊസ്തലന്മാരു ടെ പേരുകൾ


Q ➤ അപ്പോസ്തലന്മാരെ അയച്ചപ്പോൾ എന്തു ഘോഷിപ്പാനാണ് അവരോട് പറഞ്ഞത്?


Q ➤ ആരെങ്കിലും അപ്പൊസ്തതലന്മാരെ കൈക്കൊള്ളാതെയും അവരുടെ വചനങ്ങളെ കേൾക്കാതെയും ഇരുന്നാൽ എന്തു ചെയ്യാനാണ് കർത്താവ് പറഞ്ഞത്?


Q ➤ ചെന്നായ്ക്കളുടെ നടുവിൽ ആരെപ്പോലെയാണ് കർത്താവ് നമ്മെ അയക്കുന്നത് ?


Q ➤ ആരെപ്പോലെയാണ് ബുദ്ധിയുള്ളവരായിക്കേണ്ടത്?


Q ➤ ആരെപ്പോലെയാണ് കളങ്കമില്ലാത്തവരാകേണ്ടത്?


Q ➤ ആരെയാണ് സൂക്ഷിക്കേണ്ടത്?


Q ➤ ആരുടെ നിമിത്തമാണ് എല്ലാവരും പകയ്ക്കുന്നത്?


Q ➤ അവസാനത്തോളം സഹിച്ച് നിൽക്കുന്നവന് എന്ത് കിട്ടും?


Q ➤ ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിക്കുന്നവൻ ആര്?


Q ➤ കർത്താവ് എന്തു വരുത്തുവാനാണ് ഭൂമിയിൽ വന്നത് '


Q ➤ കർത്താവിന് യോഗ്യനാകുന്നവൻ ആര് ?


Q ➤ നീതിമാൻ എന്നു വെച്ച് നീതിമാനെ കൈക്കൊള്ളുന്നവന് എന്തു പ്രതിഫലം കിട്ടും.?


Q ➤ ആരാണ് കാരാഗ്രഹത്തിൽ വെച്ച് യേശുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടത്.. ?


Q ➤ അരിൽ ഇടറിപ്പോകാത്തവനാണ് ഭാഗ്യവാൻ..?


Q ➤ സ്വർഗ്ഗത്തോളം ഉയർന്നിരികുന്നത് എന്ത്..?


Q ➤ കർത്താവിൽ നിന്ന് പഠിക്കേണ്ടത് എന്ത്..?


Q ➤ അദ്ധ്യാനിക്കുന്നവരും ഭാരം ചുമകുന്നവരും അരുടെ അടുക്കൽ വരുവാനാണ് പറഞ്ഞത്...?


Q ➤ ശിഷ്യന്മാർ വിശന്നിട്ട് എന്താണ് പറിച്ച് തിന്നത്...?


Q ➤ ശബ്ബത്തിൽ വിഹിതമല്ലാത്തതു യേശുവിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് പറഞ്ഞത് ആര്...?


Q ➤ ദാവീദ് തനികും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതെന്ത്..?


Q ➤ യാഗത്തിലല്ല ........ അത്ര ദൈവം പ്രസാദിക്കുന്നത്.


Q ➤ ആരാണ് കർത്താവിനെ നശിപ്പിപ്പാൻ വേണ്ടി കർത്താവിന് വിരോധമായി തമ്മിൽ ആലോചിച്ചത് ?


Q ➤ ഒരു രാജ്യം തന്നിൽ തന്നെ ചിദ്രിച്ചാൽ എന്തു സംഭവിക്കും?


Q ➤ ആർക്കു നേരെയുള്ള ദൂഷണമാണ് ക്ഷമിക്കാത്തത് ?


Q ➤ പരിശുദ്ധാത്മാവിനുനേരെ ദൂഷണം പറഞ്ഞാൽ എന്തു സംഭവിക്കും?


Q ➤ മനുഷ്യൻ പറയുന്ന നിസ്സാര വാക്കിനു പോലും കണക്ക് ബോധിപ്പിക്കേണ്ടത് എന്ന് ?


Q ➤ യേശു കർത്താവിന്റെ അമ്മയും, സഹോദരനും / സഹോദരിയും ആകണമെങ്കിൽ എന്തു ചെയ്യണം?


Q ➤ സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം അറിയാൻ ആർക്കാണ് വരം ലഭിച്ചിരികുന്നത്?


Q ➤ വിതയുന്നവന്റെ ഉപമയിലെ വിത്ത് എന്താണ്..?


Q ➤ നല്ല വിത്ത് വിതയ്ക്കുന്നവൻ ആര്?


Q ➤ വയൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?


Q ➤ നല്ല വിത്ത് എന്ത്?


Q ➤ കള എന്ത്?


Q ➤ കളവിതച്ച ശത്രു ആര്?


Q ➤ കൊയ്ത്ത് എന്ത്?


Q ➤ കൊയുന്നവർ ആര്?


Q ➤ അധർമ്മം പ്രവർത്തിക്കുന്നവൻ എവിടെ വീഴും?


Q ➤ "അവിടെ കരച്ചിലും, പല്ലുകടിയും ഉണ്ടാകും "എവിടെ?


Q ➤ ഹെരോദാ രാജാവിന്റെ സഹോദരൻ ആര്?


Q ➤ ഫിലിപ്പോസിന്റെ ഭാര്യ ആരാ?


Q ➤ ഹെരോദ്യയുടെ മകൾ ഹെരോദാവിനെ ന്യത്തം ചെയത് പ്രസാദിപ്പിച്ച് ചോദിച്ചതെന്ത്?


Q ➤ നിങ്ങളുടെ സ(ബദായത്താൽ നിങ്ങൾ ദൈവ വചനം ദുർബലമാക്കിയിരിക്കുന്നു. ആര് ?


Q ➤ ഈ ജനം അധരംകൊണ്ട് കർത്താവിനെ ബഹുമാനിക്കുന്നു 'എങ്കിലും അവരുടെ ഹൃദയം കർത്താവിനെ വിട്ട് അകന്നിരിക്കന്നു 'ആരുടെ ?


Q ➤ എങ്ങനെയുള്ള ഉപദേശങ്ങളെയാണ് ശാസ്ത്രിമാരും, പരീശന്മാരും പഠിപ്പിക്കുന്നത് ?


Q ➤ മനുഷ്യന് അശുദ്ധി വരുത്തുന്ന തെന്ത് ?


Q ➤ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അശുദ്ധികൾ ഏവ ?


Q ➤ മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ട് കൊടുക്കുന്നത് നന്നല്ല " 'മക്കൾ ആര് ?


Q ➤ ഏഴ് അപ്പവും മീനും വാഴ്ത്തി അനുഗ്രഹിച്ച് തിന്നു തJപ്തി പ്രാച്ച് ബാക്കി വന്നത് എത്ര ?


Q ➤ യേശുവിനോട് ആകാശത്തു നിന്ന് അടയാളം ചോദിച്ചത് ആര് ?


Q ➤ പരീശന്മാരുടെയും .സ ദൂക്യരുടെയും പുളിച്ചമാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?


Q ➤ നീ ജീവനുള്ള ദൈവത്തിന്റെ ക്രിസ്തു എന്ന് സാക്ഷിച്ചത് ആര് ?


Q ➤ ഈ പാറമേൽ എന്റെ സഭയെ പണിയും....... അതിനെ ജയിക്കുകയില്ല?


Q ➤ വിശ്വാസികളായ നമ്മൾ ഭൂമിയിൽ കെട്ടിയാൽ എന്തു സംഭവിക്കും?


Q ➤ നമ്മൾ ഭൂമിയിൽ അഴിച്ചാൽ എന്തു സംഭവിക്കും?


Q ➤ ഒരുത്തൻ യേശുവിന്റെ പിന്നാലെ ചെല്ലാൻ ആഗ്രഹിച്ചാൽ എന്തു ചെയ്യണം?


Q ➤ മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ ആരുമായിട്ടാണ് വരുന്നത്?


Q ➤ മറുരുപ മലയിൽ യേശു കർത്താവ് ആരെയൊക്കെക്കുട്ടിയാണ് പ്രാർത്ഥിക്കാൻ പോയത് ?


Q ➤ ശിഷ്യന്മാർ ദർശനത്തിൽ യോ കർത്താവിനോടൊപ്പം ആരെയൊക്കെയാണ് കണ്ടത്?


Q ➤ ആര് വന്നാണ് സകലവും യഥാ സ്ഥാനത്താവുന്നത്?


Q ➤ ചന്ദ്ര രോഗം പിടിച്ച മകന് ശിഷ്യന്മാരിലൂടെ സൗഖ്യം വരാതിരിക്കാൻ കാരണം എന്ത്?


Q ➤ ഈ ജാതി നീങ്ങിപ്പോകണമെങ്കിൽ നാം എന്നു ചെയ്യണം?


Q ➤ നമ്മൾ സ്വർഗ്ഗരാജ്യത്തിൽ കടക്കണമെങ്കിൽ എങ്ങനെയാകണം എന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത?


Q ➤ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആര് ?


Q ➤ കർത്താവിൽ വിശ്വസിക്കുന്ന ഈ ചെറിയ വരിൽ ഒരുത്തന് ആരെങ്കിലും ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?


Q ➤ രണ്ടു കൈയ്യും രണ്ടും കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ നല്ലത് എന്ത് '?


Q ➤ ഈ ചെറിയ വരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിപ്പിൻ " കാരണം'?


Q ➤ നിങ്ങൾ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിൽ.. ----------- ?


Q ➤ ഭൂമിയിൽ അഴിക്കുന്നത് സ്വർഗ്ഗത്തിൽ ----------?


Q ➤ രണ്ടു പേർ യാചിക്കുന്ന ഏത് കാര്യത്തിനും ഐക്യമത്വപ്പെട്ടാൽ എന്ത് സംഭവിക്കും' ?


Q ➤ രണ്ടോ മൂന്നോ പേർ കർത്താവിന്റെ നാമത്തിൽ കൂടിയാൽ എന്തു വരും'?


Q ➤ നമ്മുടെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ എന്തു വരും'?


Q ➤ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യരുത് ?


Q ➤ സ്വർഗ്ഗരാജ്യം എങ്ങനെ ഉള്ള വരുടേതാണ്?


Q ➤ നിത്യജീവനിൽ കടക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണം?


Q ➤ മനുഷ്യർക്ക് അസാധ്യം എങ്കിലും ദൈവത്തിന് ''......?


Q ➤ പുനർജനനത്തിൽ മനുഷ്യപുത്രൻ എവിടെയാണ് ഇരിക്കുന്നത് ?.


Q ➤ കർത്താവിന്റെ നാമത്തിൽ സകലവും വിട്ടുന്നവന് എന്തു കിട്ടു?


Q ➤ മുമ്പന്മാർ പലർ പിമ്പന്മാരും, പിമ്പന്മാർ -------- ഉം ആകും.


Q ➤ മുന്തിരി തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കാൻ പുറപ്പെട്ട വീട്ടുടയവനെ എന്തിനോടാണ് സാദ്യശ്യപ്പെടുത്തിയിരിക്കുന്നത്?


Q ➤ വേലക്കാരോട് ഒരു ദിവസത്തേക്ക് എത്രയാണ് കൂലി പറഞ്ഞൊത്തത്..?


Q ➤ പതിനൊന്നാം മണി നേരത്ത് പണിക്ക് വന്നവന് എത്ര കൂലി കിട്ടി..?


Q ➤ സെബദി പുത്രന്മാരുടെ അമ്മയേശുവിനോട് അപേക്ഷിച്ചത് എന്ത്..?


Q ➤ നിങ്ങളിൽ മഹാനാകുവാൻ ആഗ്രഹിക്കുന്നവൻ _____ആകണം.


Q ➤ കർത്താവേ ദാവിദുപുത്രാ ഞങ്ങളോട് കരുണ തോന്നേണമേ ആര് ആരോട് പറഞ്ഞു..?


Q ➤ കുരുടർകാഴ്ച പ്രാപിച്ചതിനു ശേഷം എന്തു ചെയ്തു..?


Q ➤ യേശു ശിഷ്യന്മാരോട് ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും അഴിച്ചു കൊണ്ടുവരുവാൻ പറഞ്ഞത് എവിടെ വെച്ച്?


Q ➤ യേശു കയറിയ മൃഗം ഏത്?


Q ➤ എന്റെ ആലയം ____ __ എന്നു വിളിക്കപ്പെടും?


Q ➤ കള്ളന്മാരുടെ ഗുഹയാക്കി തിർത്തത് എന്തിനെ?


Q ➤ യേശു ചെയ്യത അത്ഭുതങ്ങളും ദാവിദ് പുത്രന് ഹോശാനാ എന്ന് ആർക്കുന്ന ബാലന്മാരെയും കണ്ടപ്പോൾ നിരസപ്പെട്ടത് ആര്?


Q ➤ ആരുടെ വായിൽ നിന്നാണ് പുകഴ്ച്ച ഒരുക്കിയിരിക്കുന്നത്?


Q ➤ ഇനി നിന്നിൽ നിന്ന് ഒരു നാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു പറഞ്ഞത് എന്തിനെ?


Q ➤ എങ്ങനെയാണ് പ്രാർത്ഥനയിൽ നാം ആയിരിക്കേണ്ടത്?


Q ➤ ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായ ദൈരാജ്യത്തിൽ കടക്കുന്നു എന്ന് യേശു കർത്താവ് ആരോടാണ് പറഞ്ഞത്?


Q ➤ യോഹന്നാൻ______ മാർഗം ഉപദേശിച്ചു കൊണ്ട് നിങ്ങളുടെ അടുക്കൽ വന്നു?


Q ➤ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് ____ ആയി തിർന്നു?


Q ➤ ദൈവരാജ്യം നിങ്ങളുടെ പക്കൽ നിന്ന് എടുത്ത് ആർക്ക് കൊടുക്കും?


Q ➤ തന്റെ പുത്രനു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനെ ഏതിനോടാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ?


Q ➤ അവർഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുന്നു. ആര് ?


Q ➤ പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും ,മനുഷ്യർ റബ്ബി എന്നു വിളിക്കുന്നതും ഇഷ്ടപ്പെടുന്നത് ആര് ?


Q ➤ നമ്മുടെ പിതാവ് ആര് ?


Q ➤ തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും.തന്നെത്താൻ താഴ്ത്തുന്ന വൻ..........?


Q ➤ മനുഷ്യർക്ക് ദൈവരാജ്യം അടച്ചു കളയുന്നതാര് ?


Q ➤ വിധവ മാരുടെ വീടുകളെ വിഴുങ്ങുകയും ഉപായ രു പേണ പ്രാത്ഥിക്കുകയും ചെയ്യുന്നതു കൊണ്ട് ശാസ്ത്രിമാർക്കും ,പരീശന്മാർക്കും എന്ത് സംഭവിക്കും?


Q ➤ ന്യായപ്രമാണത്തിൽ ഘനമേറിയ എന്ത് ?


Q ➤ പുറമേ നീതിമാന്മാർ എന്ന് തോന്നിക്കുന്ന പരീശന്മാരെയും ശാസ്ത്രിമാരുടെയും അകം എങ്ങനെയെന്നാണ് കർത്താവ് പറഞ്ഞത്?


Q ➤ ബെരഖ്യാവിന്റെ മകന്റെ പേര് എന്ത്?


Q ➤ ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേര് എടുത്ത് വന്ന് പലരേയും തെറ്റിക്കും.എപ്പോൾ ?


Q ➤ അധർമ്മം പെരുകുന്നതു കൊണ്ട് എന്തു സംഭവിക്കും?


Q ➤ അവസാനത്തോളം സഹിച്ചു നിൽക്കുന്നവന് എന്തു കിട്ടും?


Q ➤ അവസാനം വരുന്നത് എപ്പോൾ ?


Q ➤ കർത്താവിന്റെ വരവ് എപ്പോൾ സംഭവിക്കാതിരിക്കാൻ പ്രർത്ഥിക്കാനാണ് കർത്താവ് പറഞ്ഞത് .?


Q ➤ അന്ത്യനാളിൽ കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് എന്തു ചെയ്യും?


Q ➤ എന്തുപോലെയാണ് മനുഷ്യപുത്രന്റെ വരവ് ആകുന്നത് ?


Q ➤ ആ കാലത്തിലെ കഷ്ടം കഴിയുന്ന ഉടനെ സൂര്യന് എന്തു സംഭവിക്കും?


Q ➤ മനുഷ്യപുത്രന്റെ അടയാളം എവിടെയാണ് വിളങ്ങുന്നത്?


Q ➤ മനുഷ്യപുത്രൻ എവിടെയാണ് വരുന്നത്?


Q ➤ കാഹളം ധ്വനിപ്പിക്കുന്നത് ആര്..?


Q ➤ ആകാശവും ഭൂമിയും ഒഴിഞ്ഞ് പോകും.എന്നാൽ- - - - - - ഒഴിഞ്ഞു പോകത്തില്ല..?


Q ➤ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതു കൊണ്ട് എങ്ങനെയിരിക്കണം?


Q ➤ മണവാളനെ എതിരേൽപ്പാൻ വിളക്കുമെടുത്ത് പുറപ്പെടുന്ന പത്ത് കന്യകമാരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?


Q ➤ മണവാളനോടുകൂടെ കല്യാണസദ്യയ്ക്ക് പ്രവേശിച്ചവർ എത്ര പേർ ?


Q ➤ അഞ്ച് താലന്ത് ലഭിച്ചവൻ എത്ര കൂടെ നേടി?


Q ➤ ഉള്ളവന് ഏവനും ലഭിക്കും. അവന് ----- ഉണ്ടാകും..?


Q ➤ ആരെയാണ് ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളയുന്നത്?


Q ➤ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ ഇരിക്കുന്നതെവിടെ ?


Q ➤ എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ. എന്ന് വിളിച്ചത് ആരെ?


Q ➤ പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന സ്ഥലം എവിടെ ?


Q ➤ ശപിക്കപ്പെട്ടവർ പോകുന്നതെവിടെ?


Q ➤ നീതിമാന്മാർ പോകുന്നതെവിടെ?


Q ➤ യേശു കർത്താവിന്റെ തലയിൽ ഒരു സ്ത്രീ വിലയേറിയ പരിമളതൈലം ഒഴിച്ചത് ആരുടെ ഭവനത്തിൽ വെച്ച് ?


Q ➤ യേശു കർത്താവിനെ കാണിച്ചു കൊടുത്തത് ആര് ?


Q ➤ എത്ര വെള്ളിക്കാശിനാണ് യേശു കർത്താവിനെ കാണിച്ചു കൊടുത്തത് ?


Q ➤ യേശു കർത്താവ് അപ്പം എടുത്ത് വാഴ്ത്തി നുറുക്കിയിട്ട് പറഞ്ഞത് എന്ത് ?


Q ➤ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലിയിട്ട് കർത്താവ് പറഞ്ഞതെന്ത്?


Q ➤ യേശു കർത്താവ് ഇനി എവിടെ വെച്ചാണ് മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്ന് കുടിക്കുന്നത്?


Q ➤ യേശുവും ശിഷ്യന്മാരും പ്രാർത്ഥിക്കാൻ പോയ തോട്ടം ഏത്?


Q ➤ എന്റെ ഉള്ളം മരണവേദനപ്പോലെ അതി ദു:ഖിതമായിരിക്കുന്നു.'': ആരുടെ?


Q ➤ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എന്തു ചെയ്യണം?


Q ➤ ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞത് ആര്?


Q ➤ യൂദാ ഈസ്ക്കരിയോത്തക്ക് എന്തു സംഭവിച്ചു?


Q ➤ പരദേശികളെ കുഴിച്ചിടുവാൻ വേണ്ടി ആരുടെ നില മാണ് വാങ്ങിയത്?


Q ➤ രക്തനിലം എന്നു പേർ പറയുന്ന സ്ഥലം എങ്ങനെ വാങ്ങിയതാണ്?


Q ➤ ആ നീതിമാന്റെ കാര്യത്തിൽ നീ ഇടപെടരുത്.'' ആര് പറഞ്ഞു?


Q ➤ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും ആരാണ് പുരുഷാരത്തെ സമ്മതിപ്പിച്ചത്?


Q ➤ യേശു കർത്താവിന് പകരം വിട്ടയച്ചത് ആരെ?


Q ➤ വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈ കഴുകിയത് ആര്?


Q ➤ യേശു കർത്താവിനെ വസ്ത്രം അഴിച്ച് എന്താണ് ധരിപ്പിച്ചത്?


Q ➤ പരിഹസിച്ച് തീർന്നപ്പോൾ യേശു കർത്താവിനെ എന്തു ചെയ്തു?


Q ➤ യേശു കർത്താവിനെ ക്രൂശ് ചുമപ്പാൻ സഹായിച്ചത് ആര്?


Q ➤ ഗോല്ഗോഥാ എന്ന സ്ഥലത്തിന്റെ അർത്ഥം എന്ത്..?


Q ➤ യേശു കർത്താവിന് കയ്പു കലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തത് എവിടെ വെച്ച്?


Q ➤ യേശു കർത്താവിന്റെ തലയ്ക്കു മീതെ എഴുതി വെച്ചത് എന്ത്..?


Q ➤ യേശു കർത്താവ് പ്രാണനെ വിട്ട സമയത്ത് പറഞ്ഞത് എന്ത് ?


Q ➤ (എന്റെ ദൈവമേ,എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്.)( 27:46)


Q ➤ ഉത്ത. അരിമഥ്യക്കാരനായ യോസേഫ് (27:57)


Q ➤ ഉത്ത. കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് കല്ല് ഉരുട്ടി നീക്കി.( 28: 2)


Q ➤ ഉത്ത: ദൂതൻ സ്ത്രീകളോട്‌ (28:5)


Q ➤ ഉത്ത: കാവൽ കൂട്ടത്തിൽ ചിലർ. (28:11)


Q ➤ ഉത്ത: യേശു കർത്താവിന് .(28:18)


Q ➤ ഉത്ത: നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ച തൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യരാക്കി കൊൾവിൻ.(28:19)