Malayalam Daily Bible Quiz for January 18

 

Embark on a unique spiritual journey on January 18 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January18 Malayalam Daily Bible Quiz for January 18: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January18
Malayalam Daily Bible Trivia Quiz for January 18

Embark on a fresh day of spiritual discovery with our dynamic Malayalam Daily Bible Quiz for January 18! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 18, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?
A മനുഷ്യപുത്രൻ
B ക്രിസ്തു
C സത്യാത്മാവ്
D യേശു
2/10
യോഹന്നാൻ അവനു സാക്ഷ്യം നല്കിക്കൊണ്ടു വിളിച്ചു പറഞ്ഞതെന്ത്? (1:15)
A എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്
B എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനാണ്
C എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പേ സൃഷ്ടിക്കപ്പെട്ടവനാണ്
D എന്റെ പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാൻ പോലും ഞാൻ യോഗ്യനല്ല
3/10
"നിങ്ങൾ . . . കടന്ന് നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കവകാശമായി നൽകുന്ന ദേശത്തുവാസമുറപ്പിക്കും" (നിയ 12,10). പൂരിപ്പിക്കുക.
A ചെങ്കടൽ
B സീനായ്മല
C ജോർദാൻ
D മരുഭൂമി
4/10
ഇസ്രായേൽക്കാർക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കർത്താവു ചെയ്ത കാര്യങ്ങളും വഴിയിൽ നേരിട്ട പ്രയാസങ്ങളും കർത്താവ് നൽകിയ സംരക്ഷണവും എല്ലാം മോശ ആരെയാണ് വിവരിച്ചു കേൾപ്പിച്ചത്?
A ഗർഷോമിനെ
B സിപ്പോറയെ
C ജത്രോയെ
D ജോഷ്വയെ
5/10
അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുമ്പോൾ ആരാണ് പുറന്തള്ളപ്പെടുന്നതായി കാണപ്പെടുന്നത്?
A അബ്രാഹത്തിന്റെ സന്തതികൾ
B തിരഞ്ഞെടുക്കപ്പെട്ട ജനം
C ഇസ്രായേൽക്കാർ
D അനീതി പ്രവർത്തിക്കുന്നവർ
6/10
ആദ്യജാതരുടെ സമർപ്പണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പുറപ്പാട് ഭാഗമേത്?
A 12:29-36
B 12:43-51
C 13:11-16
D 14:15-18
7/10
വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ വിവരണമനുസരിച്ച് ഈശോ ഏറ്റവും കൂടുതൽ സുഖപ്പെടുത്തിയത് ആരെയാണ്?
A പിശാചുബാധിതരെ
B തളർവാതരോഗിയെ
C കുഷ്ഠരോഗിയെ
D ബധിരരെ
8/10
വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനുശേഷം ദൈവത്തിൽനിന്ന് ഓടിയൊളിച്ച ആദം ഭയപ്പെടുന്നതായി കാണുന്നതെന്തുകൊണ്ട്?
A ദൈവത്തെ അനുസരിക്കാതിരുന്നതുകൊണ്ട്
B ദൈവം കരുണയുള്ളവനായിരുന്നുതുകൊണ്ട്
C ദൈവം ഉച്ചസ്വരത്തിൽ സംസാരിച്ചിരുന്നതുകൊണ്ട്
D ആദം നഗ്നായിരുന്നതുകൊണ്ട്
9/10
ഹീബ്രുബൈബിളിൽ പുറപ്പാടു പുസ്തകത്തിന്റെ പേര്?
A എക്സോദോസ്
B എല്ലെ ഷ്മോത്
C ബ്റേഷീത്
D സെഫെർ തെഹില്ലീം
10/10
രൂപാന്തരീകരണം കഴിഞ്ഞ് മലയിൽ നിന്ന് ഇറങ്ങി വരുന്ന യേശുവും ശിഷ്യന്മാരും തമ്മിൽ സംസാരിച്ച വിഷയമേത്?
A സ്വർഗ്ഗരാജ്യത്തിലെ വലിയവൻ
B സെബദീപുത്രന്മാരുടെ അഭ്യർത്ഥന
C ഏലിയായുടെ ആഗമനം
D രണ്ടാം പീഡാനുഭവ പ്രവചനം
Result: