Bible Quiz from Leviticus in Malayalam

 Malayalam Bible Quiz Questions and Answers from Leviticus

Malayalam leviticus bible quiz, Malayalam leviticus quiz, Malayalam quiz on leviticus, Malayalam Bible Quiz,
Malayalam Bible Quiz on Leviticus

Q ➤ ഭോജനയാഗത്തിനുള്ള അര്‍പ്പണവസ്തു ഏതു ?


Q ➤ ഭോജനയാഗത്തിന് എന്തുണ്ടായിരിക്കാന്‍ പാടില്ല ?


Q ➤ ഭോജനയാഗത്തിന്റെ ശേഷിപ്പ് ആര്‍ക്കു അവകാശപ്പെട്ടതാണ് ?


Q ➤ ഏതു യാഗത്തിലാണ് ഉപ്പു ചേര്‍ക്കേണ്ടത് ?


Q ➤ ഏതു യാഗതിലാണ് പെണ്ണാടിനെ അനുവദിച്ചിരിക്കുന്നത് ?


Q ➤ സമാദാനയാഗമായി അര്‍പ്പിക്കാവുന്ന മൃഗങ്ങള്‍ ഏതൊക്കെ ?


Q ➤ തീ കെടാതെ കത്തികൊണ്ടിരിക്കേണ്ടത് എവിടെയാണ് ?


Q ➤ കുളമ്പ് പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കാത്തതുമായ മൃഗം ?


Q ➤ ചത്ത മൃഗത്തെ തിന്നുന്നവന്‍ എങ്ങനെയുള്ളവന്‍ ?


Q ➤ ഒരുവന്റെ വീട്ടില്‍ കുഷ്ഠം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് ആര് ?


Q ➤ സകല ജഡത്തിന്റെയും ജീവാധാരം ?


Q ➤ എത്ര ദിവസം ആണ് കൂടാരപ്പെരുന്നാള്‍ ആചരിക്കുന്നത് ?


Q ➤ മിസ്രയേമ്യനെ വിവാഹം കഴിച്ച യിസ്രായേല്യ സ്ത്രീ ?


Q ➤ യെഹോവയുടെ നാമം ദുഷിച്ചു ശപിച്ചതിനാല്‍ പാളയത്തിനു പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നതാരെയാണ് ?


Q ➤ യഹോവയുടെ നാമം ദുഷിക്കുന്നവനുള്ള ശിക്ഷ ?


Q ➤ അമ്പതാം സംവത്സരത്തിനു പറയുന്ന മറ്റൊരു പേര് ?


Q ➤ .അകൃത്യയാഗത്തിന്റെ മൃഗം ഏതു ?