Malayalam Bible Quiz Questions and Answers from Daniel
Malayalam Bible Quiz on Daniel |
Q ➤ ബാബേൽ രാജാവായ നെബൂഖദ് നേസർ യെരുശലേമിനെ കീഴ്പെടുത്തിയപ്പോൾ യെഹൂദ രാജാവായിരുന്നത് ആരായിരുന്നു ?
Q ➤ നെബൂഖദ്‌നേസർ രാജാവിന്റെ ഷണ്ഡന്മാരിൽ പ്രധാനി ആരായിരുന്നു ?
Q ➤ ദാനിയേലിന് നൽകിയ പേര് ?
Q ➤ ഹനന്യാവിന് നൽകിയ പേര് ?
Q ➤ മീശായേലിന് നൽകിയ പേര് ?
Q ➤ അസര്യാവിനു നൽകിയ പേര് ?
Q ➤ ദാനിയേലിനും ഹനന്യാവിനും, മീശായേലിനും, അസര്യാവിനും വിചാരകനായി നിയമിച്ചത് ആരെ ?