Malayalam Bible Quiz Questions and Answers February 24 | Malayalam Daily Bible Quiz - February 24

 

Malayalam Bible Quiz Questions and Answers February 24 | Malayalam Daily Bible Quiz - February 24
Malayalam Bible Quiz for February 24 with Answers

Navigate the pages of the Bible with our daily Malayalam Bible Quiz for February 24th. Test your knowledge, gain spiritual wisdom, and enhance your Christian journey with this insightful quiz.

1➤ ശരിയായ പ്രസ്താവനയേത്?

1 point

2➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

1 point

3➤ "ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാന്, പാപികങ്ങള പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്" അധ്യായവാക്യങ്ങൾ?

1 point

4➤ എഴുപത്തിരണ്ട് പേരെ അയച്ച സന്ദർഭത്തിൽ അവർ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവരോടു പറയേണ്ടതെന്തെന്നാണ് യേശു അരുളിചെയ്തത്?

1 point

5➤ ബൈബിളിലെ ആദ്യപുസ്തകത്തിന് ഉത്പത്തി എന്ന പേര് ലഭിക്കുന്നതിനുള്ള കാരണങ്ങളിൽപ്പെടാത്തത്?

1 point

6➤ ഉത്പ. 15:17 ലെ ദർശനത്തിലെ പുക, തീച്ചൂള, തീനാളം ഇവയെല്ലാം എന്തിനെ സൂചിപ്പിക്കുന്നു?

1 point

7➤ എന്തുമൂലമാണ് ലോകത്തിൽ വിനാശമുണ്ടാകുന്നത്?

1 point

8➤ "ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്നു പറയുമ്പോൾ അല്ല എന്നുമായിരിക്കട്ടെ". ഇതിനുസമാനമായ മത്തായിയുടെ സുവിശേഷഭാഗം?

1 point

9➤ യേശു തളർവാതരോഗിയോട് അരുൾചെയ്ത ആദ്യത്തെ രണ്ടുവാക്കുകൾ എന്തായിരുന്നു?

1 point

10➤ പീലിപ്പോസിനെ കണ്ടപ്പോൾ യേശു അവനോട് പറഞ്ഞതെന്ത്? (1:43)

1 point

You Got