Malayalam Bible Quiz Questions and Answers February 02 | Malayalam Daily Bible Quiz - February 2

 

Malayalam Bible Quiz Questions and Answers February 02 | Malayalam Daily Bible Quiz - February 2
Malayalam Bible Quiz for February 02 with Answers

Embark on a spiritual quest with our Malayalam Bible Quiz for February 2nd. Dive into the Word, test your biblical knowledge, and discover profound insights to enrich your faith journey.

1➤ യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ അടിസ്ഥാന ആശയമെന്ത്?

1 point

2➤ വചനം പ്രഘോഷിക്കുന്നതിനായി ജനമദ്ധ്യത്തിൽ അദ്ധ്വാനിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?

1 point

3➤ "വരാനിക്കുന്നവൻ നീ തന്നെയോ അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ" ആര് ആരോട് ചോദിച്ചു?

1 point

4➤ ""ആ ജലം എനിക്കു തരിക"" എന്ന് സമരിയാക്കാരി യേശുവിനോട് ആവശ്യപ്പെട്ടതുപോലെ, ഒരിക്കൽ ജനകൂട്ടം യേശുവിനോട് ആവശ്യപ്പെട്ടതെന്ത്?

1 point

5➤ സുഭാ 17,9-ൽ തെറ്റു പൊറുക്കുന്നവൻ നേടുന്നത് എന്ത്?

1 point

6➤ ആ ദിവസങ്ങളിൽ ജറൂസലേമിൽ വന്ന ഹേറോദേസിന്റെ അടുക്കലേക്ക് പീലാത്തോസ് യേശുവിനെ അയക്കാൻ കാരണമെന്ത്?

1 point

7➤ സുവിശേഷത്തിലെ കാനായെക്കുറിച്ചുളള മൂന്നു പരാമർശനങ്ങളിൽപ്പെടാത്തതേത്?

1 point

8➤ 15ാം അദ്ധ്യായത്തിൽ ലൂക്കാ സുവിശേഷകൻ എഴുതുന്ന ഉപമകളേത്?

1 point

9➤ ഉത്പത്തി 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളിലെ അവസാന സംഭവം.

1 point

10➤ അഹറോൻ ജനങ്ങൾക്കുവേണ്ടി എന്തുബലിയായിട്ടാണു കാളയെയും മുട്ടാടിനെയും കൊന്നത്?

1 point

You Got