Malayalam Daily Bible Quiz for January 20

 

Embark on a unique spiritual journey on January 20 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January20 Malayalam Daily Bible Quiz for January 20: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January20
Malayalam Daily Bible Trivia Quiz for January 20

Embark on a refreshing day of spiritual discovery with our dynamic Malayalam Daily Bible Quiz for January 20! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 20, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
""അവർ കാരണം കൂടാതെ എന്നെ വെറുത്തു"" (യോഹ 15:25) ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്ന പഴയനിയമ പുസ്തകമേത്?
A സങ്കീർത്തനം
B ഏശയ്യാ
C ജറെമിയാ
D ജ്ഞാനം
2/10
അതിനെപ്രതി എഫേസോസുകാർ ഹൃദയവ്യഥയനുഭവിക്കരുതെന്നും അതാണ് അവരുടെ മഹത്വമെന്നും പൗലോസ് എഴുതുന്നത് എന്തിനെക്കുറിച്ചാണ് ?
A അവരുടെ വിശ്വാസം
B പൗലോസിന്റെ പീഡകൾ
C ക്രിസ്തുവിലുള്ള അവരുടെ നവജീവിതം
D പൗലോസ് പ്രസംഗിക്കുന്ന സുവിശേഷം
3/10
"അവർ പോയി അവൻ പറഞ്ഞതുപോലെ കണ്ടു". ആര്?
A യോഹന്നാനും യാക്കോബും
B യോഹന്നാന്റെ ശിഷ്യന്മാർ
C എമ്മാവൂസിലെ ശിഷ്യന്മാർ
D പത്രോസും യോഹന്നാനും
4/10
പുരോഹിതൻ കുഷ്ഠരോഗിയെ പരിശോധിക്കേണ്ടത് എവിടെ വച്ച്?
A പാളയത്തിനു പുറത്തു വച്ച്
B പാളയത്തിനുള്ളിൽ വച്ച്
C കുഷ്ഠരോഗിയുടെ വീട്ടിൽ വച്ച്
D ദേവാലയത്തിൽ വച്ച്
5/10
യേശു നാല്പതു ദിവസം മരുഭൂമിയിൽ വസിച്ചത് എപ്രകാരമെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്?
A സാത്താനാൽ പരീക്ഷിക്കപ്പെട്ട്
B ഉപവാസത്തിലും പ്രാർത്ഥനയിലും
C ഭക്ഷണമില്ലാതെ
D ഏകാന്തതയിൽ
6/10
യോഹ 15,1-ലെ ചിത്രത്തോട് സമാനതപുലർത്തുന്ന പഴയനിയമഭാഗം ഏത്?
A ആമോസ് 3,1
B ഏശത്ത 15,1
C ജറെമിയ 8,7
D എസെക്കിയേൽ 19,10
7/10
കർത്താവിന്റെ പ്രത്യാഗമനം എന്ന് സംഭവിക്കുമെന്ന് അറിഞ്ഞുകൂടാത്ത നാം എപ്രകാരം ജീവിക്കണമെന്നാണ് യേശു പറയുന്നത്.
A ഭയം കൂടാതെ
B പ്രാർത്ഥനയോടെ
C ജാഗരൂകതയോടെ
D പ്രതീക്ഷയോടെ
8/10
പൂരിപ്പിക്കുക ""................................. നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ""
A നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ
B നിങ്ങൾ ബലിയർപ്പിക്കുമ്പോൾ
C നിങ്ങൾ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ
D നിങ്ങൾ ഉപവസിക്കുമ്പോൾ
9/10
യേശു തന്റെ പീഡാനുഭവഉത്ഥാനങ്ങളെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് ആർക്ക്? എവിടെ വച്ച്?
A ജറുസലേമിൽവച്ച് ശിഷ്യന്മാർക്ക്
B ജറുസലേമിൽവച്ച് യഹൂദപ്രമാണികൾക്ക്
C കേസറിയാ ഫിലിപ്പിയിൽവച്ച് ശിഷ്യന്മാർക്ക്
D കഫർണാമിൽവച്ച് ജനക്കൂട്ടത്തിന്
10/10
യഹൂദരേയും ഗ്രീക്കുകാരെയും രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയേത്?
A നീതി
B സമാധാനം
C സുവിശേഷം
D വിശ്വാസം
Result: