1/50
എന്‍െറ സാബത്തുകള്‍ അവര്‍ അശുദ്‌ധമാക്കി. അവരെ പൂര്‍ണമായി നശിപ്പിക്കാന്‍വേണ്ടി മരുഭൂമിയില്‍വച്ചു തന്നെ എന്‍െറ എന്ത് അവരുടെമേല്‍ ചൊരിയണമെന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു. ?
2/50
എന്നാല്‍ അവന്‍ കുതിരകളെയും വലിയ ഒരു സൈന്യത്തെയും ആവശ്യപ്പെട്ടു കൊണ്ട് ഈജിപ്‌തിലേക്ക് സ്‌ഥാനപതികളെ അയച്ച്‌അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്‌ഷപെടാനാകുമോ? അവന് എന്ത് ലംഘിച്ചിട്ട് രക്‌ഷപെടാന്‍ കഴിയുമോ എസെക്കിയേല്‍. 17. 15 ല്‍ പറയുന്നത് ?
3/50
നിന്റെ ദുഷ്‌കൃത്യങ്ങളുടെ ആധിക്യവും വ്യാപാരത്തിലെ അനീതിയും നിമിത്തം നിന്റെ വിശുദ്‌ധ സ്‌ഥലങ്ങള്‍ നീ അശുദ്‌ധമാക്കി. നിന്റെ മധ്യത്തില്‍ നിന്ന് ഒരു അഗ്‌നി പുറപ്പെടുവിച്ച് എല്ലാവരും കാണ്‍കേ ഞാന്‍ നിന്നെ എങ്ങനെ ഭസ്‌മമാക്കി. ?
4/50
നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്‌നി ഞാന്‍ --------------എസെക്കിയേല്‍. 22. 21 പൂരിപ്പിക്കുക ?
5/50
ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ ഏത് വശത്തായി ഈ മുറികള്‍ക്കു താഴെ ഒരു കവാടമുണ്ടായിരുന്നു. ?
6/50
ഭര്‍ത്താവിനെയും കുട്ടികളെയും ----------------------- അമ്മയുടെ മകളാണ് നീ. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിയാണ് നീ. നിന്‍െറ മാതാവ് ഹിത്യയും പിതാവ് അമോര്യനുമാണ്. എസെക്കിയേല്‍. 16. 45 പൂരിപ്പിക്കുക ?
7/50
ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ആരെ വര്‍ദ്‌ധിപ്പിക്കണമേയെന്ന് ഇസ്രായേല്‍ഭവനം എന്നോട് അപേക്‌ഷിക്കും. ?
8/50
നിങ്ങള്‍ ----------------------- നിന്‌ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്‌ഷണമല്ല, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 21. 13 പൂരിപ്പിക്കുക ?
9/50
എന്നെ ശുശ്രൂഷിക്കാന്‍ എന്നെ സമീപിക്കുന്ന സാദോക്കിന്റെ കുടുംബത്തില്‍പ്പെട്ട ലേവ്യപുരോഹിതര്‍ക്ക് പാപപരിഹാരബലിക്കായി ഒരു എന്തിനെ കൊടുക്കണം, എന്നാണ് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നത് ?
10/50
മനുഷ്യപുത്രാ, നിന്‍െറ സഹോദരങ്ങളോട്, നിന്‍െറ സഹോദരരോടും ബന്‌ധുക്കളോടും ഇസ്രായേല്‍ ഭവനം മുഴുവനോടും ആണ് ജറുസലെംനിവാസികള്‍ ഇങ്ങനെ പറഞ്ഞത്: നിങ്ങള്‍ കര്‍ത്താവില്‍നിന്നകന്നുപോയി. ഈ ദേശം ഞങ്ങള്‍ക്കാണ് അവകാശമായി നല്‍കിയിരിക്കുന്നത്. അദ്ധ്യായം, വാക്യം, ഏത് ?
11/50
ഇസ്രയേലിന്റെ ദൈവത്തിന്റെ എന്ത് കെരുബുകളില്‍ നിന്നുയര്‍ന്നു ആലയത്തിന്റെ വാതില്‍പടിക്കലെത്തി എന്നാണ് എസ്സെക്കിയേല്‍. 9. അധ്യായത്തില്‍ പറയുന്നത് ?
12/50
ഓരോ കാളയ്‌ക്കും ഓരോ ---------------- ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം. പൂരിപ്പിക്കുക ?
13/50
താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്‌ഷിയെയോ മൃഗത്തെയോ ആര് ഭക്‌ഷിക്കരുത്. ?
14/50
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്‌തത്തിന് ഏല്‍പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്‌തം ചൊരിഞ്ഞു. രക്‌തം നിന്നെ പിന്തുടരുകതന്നെ ചെയ്യും. അദ്ധ്യായം, വാക്യം, ഏത് ?
15/50
താന്‍ പ്രവര്‍ത്തിച്ചിരുന്ന എന്ത് മനസ്‌സിലാക്കി അവയില്‍നിന്നു പിന്‍മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല. ?
16/50
അന്ന് രാജാവ് തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു എന്തിനെ കൊടുക്കണം. ?
17/50
ദേവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാരകരായും അവര്‍ എന്റെ വിശുദ്‌ധസ്‌ഥലത്ത് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ------------- ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേവനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്. പൂരിപ്പിക്കുക ?
18/50
നീ അഗ്‌നിക്കിരയാകും. നിന്റെ രക്‌തം ദേശത്തൂടെ ഒഴുകും. നിന്റെ ---------------- പോലും അവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. എസെക്കിയേല്‍. 21. 32 പൂരിപ്പിക്കുക ?
19/50
ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. നിങ്ങള്‍ എന്‍െറ കല്‍പനകളനുസരിച്ചു ജീവിച്ചില്ല. എന്‍െറ ------------------- പാലിച്ചില്ല. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങളനുസരിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്. പൂരിപ്പിക്കുക ?
20/50
അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ ----------------- ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്‌ധ മന്‌ദിരം അശുദ്‌ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹസിച്ചു. പൂരിപ്പിക്കുക ?
21/50
അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള എന്ത് ഉണ്ടായിരുന്നു. ?
22/50
എല്ലിന്‍ കഷണങ്ങള്‍ കരിയട്ടെ. പാത്രം ശൂന്യമാക്കി തീക്കനലിന്‍മേല്‍ വയ്‌ക്കുക. അങ്ങനെ അതിന്റെ ചെമ്പ് ചുട്ടുപഴുത്ത് അതിലെ കറ ഉരുകിപ്പോവുകയും എന്ത് നശിക്കുകയും ചെയ്യട്ടെ. എസെക്കിയേല്‍. 24 അദ്ധ്യായത്തില്‍ പറയുന്നത് ?
23/50
ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ ----------------- ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. ഞാന്‍ അതു നിറവേറ്റുകയും ചെയ്യും. എസെക്കിയേല്‍. 22 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
24/50
അവയുടെ തലയ്‌ക്കുമുകളിലുള്ള എന്തിനു മീതേ ഇന്‌ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്‍െറ രൂപം ഉണ്ടായിരുന്നു. മനുഷ്യന്‍േറ തുപോലെയുള്ള ഒരു രൂപം അതില്‍ ഇരിപ്പുണ്ടായിരുന്നു. ?
25/50
എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ് കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്ന് അവര്‍ക്കു പോകേണ്ടിവന്നു എന്ന് ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ എന്ത് അശുദ്‌ധമാക്കി. ?
26/50
പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക് വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്‌ഷങ്ങള്‍ക്ക്, ലബനോനിലെ ശ്രേഷ്‌ഠമായ മരങ്ങള്‍ക്ക്, സുഭിക്‌ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്‌ഷങ്ങള്‍ക്ക്, അധോലോകത്തില്‍ എന്ത് ലഭിക്കും. ?
27/50
രണ്ടാംദിവസം ഊനമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരബലിയായി നീ അര്‍പ്പിക്കണം. കാളക്കുട്ടിയെക്കൊണ്ട് --------------------- ശുദ്‌ധീകരിച്ചതുപോലെ ഇതിനെക്കൊണ്ടും ശുദ്‌ധീകരിക്കണം. പൂരിപ്പിക്കുക ?
28/50
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഗോഗിനെതിരേ എല്ലാത്തരം -------------------- ഞാന്‍ വിളിച്ചുവരുത്തും. എല്ലാവരുടെയും വാള്‍ തങ്ങളുടെ സഹോദരനെതിരേ ഉയരും. പൂരിപ്പിക്കുക ?
29/50
ബുദ്‌ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ എവിടെ സംഭരിച്ചു. ?
30/50
ഞാന്‍ നോക്കിനില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍നിന്ന് ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്‍െറ ആലയത്തിന്‍െറ കിഴക്കേ കവാടത്തിങ്കല്‍ അവനിന്നു. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ എന്ത് അവയുടെ മുകളില്‍ നിലകൊണ്ടു. ?
31/50
ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതല വഹിച്ച അഭിഷിക്‌തപുരോഹിതരായ സാദോക്കിന്റെ ആര്ക്കുള്ളതാണിത്. ?
32/50
വീണ്ടും പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന് ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്, നിങ്ങളെ ഞാന്‍ ശേഖരിക്കും. എന്ത് നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ?
33/50
പിതാവിന്‍െറ ദുഷ്‌ടതകള്‍ക്കുള്ള ശിക്‌ഷ പുത്രന്‍ അനുഭ വിക്കാത്തതെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവുംന്യായപ്രകാരവും വര്‍ത്തിക്കുകയും എന്‍െറ അനുസരിക്കുന്നതില്‍ ശ്രദ്‌ധവയ്‌ക്കുകയും ചെയ്‌താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. എസെക്കിയേല്‍. 18. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
34/50
അവന്‍െറ സൈന്യത്തിലെ വീരന്‍മാര്‍ വാളിനിരയാകും. ----------------- നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണ് സംസാരിച്ചതെന്ന് നിങ്ങള്‍ അപ്പോള്‍ അറിയും. എസെക്കിയേല്‍. 17. 21 പൂരിപ്പിക്കുക ?
35/50
അവളിലെ പ്രമാണികള്‍ ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളെപ്പോലെയാണ്. കൊള്ളലാഭമുണ്ടാക്കാന്‍ അവര്‍ രക്‌തം ചൊരിയുകയും എന്ത് നശിപ്പിക്കുകയും ചെയ്യുന്നു. ?
36/50
നിന്‍െറ എന്ത് അവരുടെ മുഖങ്ങള്‍ക്കെതിരേയും, നിന്‍െറ നെറ്റി അവരുടെ നെറ്റികള്‍ക്കെതിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
37/50
അവര്‍ ---------------- പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ് അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അത് നിറവേറ്റുമെന്നു പ്രതീക്‌ഷിക്കുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?
38/50
അവര്‍ അവിടെ സുരക്‌ഷിതരായിരിക്കും, അവര്‍ വീടുപണിയുകയും മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുകയും ചെയ്യും. അവരോട് അവജ്‌ഞയോടെ പെരുമാറിയ ചുറ്റുമുള്ളവരുടെമേല്‍ ഞാന്‍ ---------------- നടത്തുമ്പോള്‍ അവര്‍ സുരക്‌ഷിതരായിരിക്കും. ഞാനാണ് തങ്ങളുടെ ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും. പൂരിപ്പിക്കുക ?
39/50
ആര് എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അര്‍ഥമെന്തെന്ന് ഞങ്ങളോടു പറയുകയില്ലേ ?
40/50
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്നെ -------------------------- പുറന്തള്ളുകയുംചെയ്‌ത തിനാല്‍ നിന്റെ ഭോഗാസക്‌തിയുടെയും വ്യഭിചാരത്തിന്റെയും ഫലം നീ അനുഭവിക്കും. പൂരിപ്പിക്കുക ?
41/50
അവന് വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന് എന്‍െറ എന്ത് അവരെ അറിയിക്കുക. ?
42/50
നിങ്ങള്‍ വാളിനിരയാകും. ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ച് നിങ്ങളെ ഞാന്‍ --------------------. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍. 11. 10 പൂരിപ്പിക്കുക ?
43/50
വിശുദ്‌ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടു ചേര്‍ന്ന് കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്‌ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി മുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്‌ഥലം ആര്‍ക്കുള്ളതായിരിക്കും ?
44/50
അവന് എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന എവിടെ ചെന്ന് അതിനെ ശുദ്‌ധജലമാക്കുന്നു. ?
45/50
കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും എന്തായി കൊടുക്കണം. ?
46/50
ആ ജീവികളുടെ തലയ്‌ക്കു മുകളില്‍ സ്‌ഫടികംപോലെ തിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അത് അവയുടെ എന്തിനു മുകളില്‍ വിരിഞ്ഞുനിന്നു. എസെക്കിയേല്‍. 1. 22 ല്‍ പറയുന്നത് ?
47/50
ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്‌തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന് നീ ഒരു ഞാങ്ങണവടിയായിരുന്നു. അദ്ധ്യായം, വാക്യം, ഏത് ?
48/50
പ്രവാചകന്‍ വഞ്ചിതനായി അവന് ഉത്തരം നല്‍കിയാല്‍ കര്‍ത്താവായ ഞാന്‍ തന്നെയാണ് ആ പ്രവാചകനെ വഞ്ചിച്ചത്. ഞാന്‍ അവനെതിരേ -------------------- നീട്ടി എന്‍െറ ജനമായ ഇസ്രായേലിന്‍െറ മധ്യേനിന്ന് അവനെ തുടച്ചുനീക്കും. എസെക്കിയേല്‍. 14. 9 പൂരിപ്പിക്കുക ?
49/50
കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്റെ ജാരന്‍മാരെ അവള്‍ എന്തായി കാമിച്ചു. ?
50/50
എന്നിട്ടും, കര്‍ത്താവിന്റെ നീതിരഹിതമാണെന്ന് നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ വിധിക്കും. എസെക്കിയേല്‍. 33. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
Result: