Malayalam Daily Bible Trivia Quiz for January 10 |
Embark on a day of spiritual enlightenment with our engaging Malayalam Daily Bible Quiz for January 10! As the sun rises, immerse yourself in purposeful questions designed to deepen your connection with the divine teachings of the Bible. Tailored for January 10, this quiz provides a unique opportunity to nurture your faith and understanding. Join us in this enlightening journey, allowing the scriptures to guide your path.
1/10
ശപിക്കപ്പെട്ട ഉണങ്ങിയ അത്തിവൃക്ഷം എന്തിന്റെ പ്രതീകം?
2/10
ജറുസലെമിനെക്കൊണ്ടു ആണയിടരുത് എന്നു പറയാൻ കാരണമെന്ത്?
3/10
വിജാതീയരെപ്പോലെ യഹൂദക്രിസ്ത്യാനികൾ ചെയ്തിരുന്നതായി വി. പത്രോസ് രേഖപ്പെടുത്തിയിരിക്കുന്ന ദുഷ്പ്രവൃത്തികളിൽ പെടാത്തത് ഏത്?
4/10
അഞ്ചാം കാഹളം മുഴക്കിയപ്പോൾ പുറത്തുവന്ന വെട്ടുക്കിളികളുടെ രാജാവിന്റെ ഹീബ്രുഭാഷയിലെ പേരെന്ത്?
5/10
പുരോഹിതാഭിഷേകകർമ്മത്തിൽ അഭിഷേകബലിയാടിന്റെ നെഞ്ച് കർത്താവിന്റെ സന്നിധിയിൽ നീരാജനം ചെയ്തത് ആര്?
6/10
പൂരിപ്പിക്കുക "....................................... ബാബിലോൺ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേൻ .............. യും പിതാവായിരുന്നു."
7/10
ആറു ദിവസത്തെ ദൈവത്തിന്റെ എട്ടു സൃഷ്ടികളിൽ ക്രമമനുസരിച്ചുള്ളത് തെരഞ്ഞെടുക്കുക
8/10
കുരിശിൻ ചുവട്ടിലെ ശതാധിപന്റെ വാക്യമേത്?
9/10
പാപങ്ങളിൽ നിന്നു നമ്മെ ശുദ്ധീകരിക്കുന്നതെന്ത്?
10/10
"അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന"തെന്താണ്?
Result: