Malayalam Daily Bible Trivia Quiz for January 10 |
Embark on a spiritual odyssey with our compelling Malayalam Daily Bible Quiz for January 09! As a new day unfolds, immerse yourself in purposeful questions crafted to deepen your connection with the sacred teachings of the Bible. Tailored for January 09, this quiz provides a unique opportunity to strengthen your faith and understanding. Join us in this enlightening journey and let the scriptures illuminate your path.
1/10
തുരുമ്പും കീടങ്ങളും നശിപ്പിക്കാതെയും കള്ളന്മാർ മോഷ്ടിക്കാതെയും എവിടെ നിക്ഷേപങ്ങൾ കരുതി വയ്ക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്?
2/10
ദൈവം മനുഷ്യനുമായി ചെയ്ത പുതിയ ഉടമ്പടി ഉറപ്പിക്കപ്പെട്ടിരിക്കുന്നത് യേശുവിന്റെ രക്തത്തിലാണ്. "എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടി" എന്ന പ്രയോഗം കാണുന്ന വാക്യം ഏത്?
3/10
"ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വചനങ്ങൾ കടന്നുപോകുകയില്ല". ഏതധ്യായം? എത്രാം വാക്യം?
4/10
വിശുദ്ധ കുർബാന സ്ഥാപനവിവരണത്തിൽ വി. മത്തായി ഉപയോഗിച്ചിട്ടില്ലാത്ത പ്രയോഗം ഏത്?
5/10
വിശുദ്ധരിൽ ഏറ്റവും നിസ്സാരനായ തനിക്ക് നല്കപ്പെട്ട വരമെന്ത് എന്നാണ് പൗലോസ് എഴുതുന്നത്?
6/10
ആരുടെ നാമമാണ് ജീവന്റെ പുസ്തകത്തിലൂണ്ട് എന്ന് പൗലോസ് പ്രസ്താവിക്കുന്നത്?
7/10
വി. ലൂക്കായുടെ സുവിശേഷത്തിൽ ജനം യേശുവിന്റെ പക്ഷത്താണ്. ജനക്കൂട്ടമില്ലാത്ത അവസരം പാർത്തുകൊണ്ടിരുന്നത് ആര്?
8/10
യേശുവും അമ്മയും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും ഒന്നിച്ചു കാണുന്ന രംഗം
9/10
എവിടെ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധിയാണ് യോഹന്നാന് കാണിച്ചുകൊടുക്കുന്നത്?
10/10
ഇസ്രായേൽമക്കൾ മരുഭൂമിയിൽ എത്രനാൾ അലഞ്ഞുതിരിയണം?
Result: