Malayalam Bible Quiz on Song of Songs

 


1/50
എന്നെ കൊണ്ടുപോവുക,നമുക്കു വേഗം പോകാം. രാജാവ്‌ തന്‍െറ ------------------- ‌എന്നെ കൊണ്ടുവന്നിരിക്കുന്നു; ഉത്തമഗീതം. 1. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഭവനത്തില്‍
B) വീട്ടില്‍
C) മണവറയിലേക്ക്
D) ആലയത്തില്‍
2/50
അംഗനമാരില്‍ -------------------------- ,നിന്‍െറ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ്‌ നിന്‍െറ പ്രിയന്‍ പിരിഞ്ഞുപോയത്‌? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം. ഉത്തമഗീതം. 6. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആഴകാർന്നവളേ
B) തികവാര്‍ന്നവളെ
C) ഭംഗിയുള്ളവളെ
D) മിഴിവാര്‍ന്നവളെ
3/50
കാക്ക കറുപ്പുള്ള അവന്റെ അളകാവലി എന്തിനു തുല്യമാണെന്നാണ് മണവാട്ടി ഗാനമാലപിച്ചത്?
A) കടലിന്
B) കാറ്റിന്
C) വെള്ളത്തിന്
D) തിരമാലയ്ക്ക്
4/50
നിന്റെ കഴുത്ത് ഏതു കൊണ്ട് ശോഭിക്കുന്നു എന്നാണ് മണവാളൻ മണവാട്ടിയോട് ഗാനരൂപത്തിൽ ആലപിക്കുന്നത്?
A) സ്വർണ്ണമാലകൾ
B) തങ്ക മാലകൾ
C) ആഭരണങ്ങൾ
D) രത്നമാലകൾ
5/50
അതിന്‍െറ ------------------ ഞാന്‍ ആനന്‌ദത്തോടെ ഇരുന്നു; അതിന്‍െറ ഫലം എന്‍െറ നാവിന്‌മാധുര്യപൂര്‍ണമാണ്‌. ഉത്തമഗീതം. 2. 3 പൂരിപ്പിക്കുക ?
A) തണലില
B) അവലംബത്തില്‍
C) ആശ്രയത്തില്‍
D) നിഴലില്‍
6/50
ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്‍െറ തോഴിമാര്‍ നിന്‍െറ എന്ത് ശ്രദ്‌ധിച്ചുകേള്‍ക്കുന്നു. എന്നാണ് ഉത്തമഗീതം പറയുന്നത് ?
A) വാക്ക്
B) സംസാരം
C) സ്വരം
D) മൊഴി
7/50
വനവൃക്ഷങ്ങൾ ക്കിടയിൽ ആപ്പിൾ മരം പോലെയാണ് ആരുടെ മധ്യത്തിൽ എന്റെ പ്രാണപ്രിയൻ എന്നാണ് മണവാട്ടിയിലൂടെ സോളമൻ ഉത്തമഗീതത്തിൽ പറയുന്നത്?
A) യുവാവിന്റെ
B) യുവജനത്തിന്റെ
C) യുവാക്കന്മാരുടെ
D) യുവസഞ്ചയത്തിന്റെ
8/50
പ്രേമം എന്ത്പ്പോലെ ശക്‌തമാണ്‌. എന്നാണ് ഉത്തമഗീതം പറയുന്നത് ?
A) മരണത്തെ
B) കഠിനദുഖത്തെ
C) ദുഖത്തെ
D) വേദന
9/50
എന്‍െറ --------------------- ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്‌. ഉത്തമഗീതം. 2. 9 പൂരിപ്പിക്കുക ?
A) പ്രിയന
B) പ്രാണനാഥന്‍
C) പ്രാണന്‍
D) പ്രാണപ്രിയന്‍
10/50
എന്‍െറ പ്രിയനു തുറന്നുകൊടുക്കാന്‍ഞാന്‍ എഴുന്നേറ്റു; എന്‍െറ കൈയില്‍നിന്നു മീറയും എന്‍െറ വിരലുകളില്‍നിന്നു മീറത്തുള്ളിയും എന്തില്‍ ഇറ്റുവീണു. ഉത്തമഗീതം. 5. 5 ല്‍ പറയുന്നത് ?
A) കൊളുത്തില്‍
B) വാതില്‍പ്പടിയില്‍
C) വാതിലില്‍
D) വാതില്‍കൊളുത്തില്‍
11/50
എന്റെ പ്രിയൻ എത്ര ആയിരങ്ങളിൽ അതി ശ്രേഷ്ഠൻ എന്നാണ് മണവാട്ടി പാടിയത്?
A) അമ്പതിനായിരങ്ങളിൽ
B) ഇരു പതിനായിരങ്ങളിൽ
C) നാൽപതിനായിര ങ്ങളിൽ
D) പതിനായിരങ്ങളിൽ
12/50
മാതൃതനയന്മാർ എന്നെ എന്തിന്റെ കാവല്ക്കാരിയാക്കി എന്നാണ് മണവാട്ടി പാടുന്നത്?
A) തോട്ടങ്ങളുടെ
B) മുന്തിരിത്തോട്ടങ്ങളുടെ
C) വൃക്ഷങ്ങളുടെ
D) വയലുകളുടെ
13/50
എന്‍െറ സോദരീ, എന്‍െറ മണവാട്ടീ, നിന്‍െറ പ്രമം എത്ര ----------------- നിന്‍െറ പ്രമം വീഞ്ഞിനെക്കാള്‍ എത്ര ശ്രഷ്‌ഠം ഉത്തമഗീതം. 4. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സൗന്ദര്യമുള്ളത്
B) മാധുര്യമുള്ളത്
C) ആനന്ദമുള്ളത്
D) ആഴമുള്ളത്
14/50
നിന്‍െറ കഴുത്ത്‌ ആയുധശാലയായി നിര്‍മിച്ച ആരുടെ ഗോപുരംപോലെയാണ്‌ ഉത്തമഗീതം. 4. 4 ല്‍ പറയുന്നത് ?
A) സോളമന്റെ
B) യൂദായുടെ
C) ദാവിദിന്റെ
D) സാമുവലിന്റെ
15/50
വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍െറ ഉദ്യാനത്തില്‍ വീശുക. അതിന്‍െറ ----------- വിദൂരത്തും പരക്കട്ടെ. ഉത്തമഗീതം. 4. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) തൂമണം
B) മണം
C) സുഗന്ധം
D) പരിമളം
16/50
ഞാനെന്തിന് നിന്റെ ആരുടെ ആട്ടിൻ കൂട്ടങ്ങൾക്കടുത്ത് അലഞ്ഞു നടക്കണമെന്നാണ് മണവാട്ടി പ്രാണപ്രിയനോട്‌ ഗാനരൂപത്തിൽ ചോദിക്കുന്നത്?
A) കൂട്ടുകാരുടെ
B) സുഹൃത്തുക്കളുടെ
C) ചങ്ങാതിമാരുടെ
D) മിത്രങ്ങളുടെ
17/50
എന്റെ പ്രിയേ, ഹാ, നീ എത്ര സുന്ദരി! അതേ നീ സുന്ദരിതന്നെ., നിന്റെ കണ്ണുകൾ ഇണപ്രാവുകളാണ് വാക്യം: ഏത്?
A) ഉത്തമഗീതം 1/15
B) ഉത്തമഗീതം 1/16
C) ഉത്തമഗീതം 1/17
D) ഉത്തമഗീതം 1/18
18/50
അംഗനമാരിൽ എങ്ങനെയുള്ളവളേ, എന്നു സംബോധന ചെയ്തുകൊണ്ടാണ് നിന്റെ പ്രിയൻ എങ്ങുപോയി? എന്ന് തോഴിമാർ മണവാട്ടി യോട് ചോദിക്കുന്നത്?
A) സുന്ദരിയായവളേ
B) മനോഹരിയായവളേ
C) അതിസുന്ദരിയായവളേ
D) അഴകാർന്നവളേ
19/50
അവന്‍െറ എന്ത് ലില്ലിപ്പൂക്കളാണ്‌; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു. ഉത്തമഗീതം. 5. 13 ല്‍ പറയുന്നത് ?
A) അധരം
B) കണ്ണുകള്‍
C) ചുണ്ട്
D) വായ്‌
20/50
സുരഭിലമായ വീഞ്ഞും എന്തിന്റെ രസവും ഞാൻ നിനക്ക് നൽകുമായിരുന്നു. എന്നാണ് മണവാട്ടി യിലൂടെ ഉത്തമഗീതത്തിൽ വിവരിക്കുന്നത്?
A) എന്റെ ആപ്പിളിന്റെ
B) എന്റെ മാതളനാരങ്ങയുടെ
C) എന്റെ മുന്തിരിയുടെ
D) എന്റെ ഈന്തപ്പനയുടെ
21/50
ആരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്‍െറ ആട്ടിന്‍കുട്ടികളെ മേയ്‌ക്കുക ഉത്തമഗീതം. 1. 8 ല്‍ പറയുന്നത് ?
A) സേവകന്റെ
B) ഇടയന്‍മാരുടെ
C) യജമാനന്റെ
D) ഉടമസ്ഥന്റെ
22/50
സമയമാകും മുമ്പ് നിങ്ങൾ പ്രേമത്തെ തട്ടി ഉണർത്തരുതേ, ഇളക്കി വിടരുതേ, എന്ന് ജെറുസലേം പുത്രിമാരോട് ആരാണ് കെഞ്ചുന്നത്?
A) മണവാട്ടി
B) പ്രിയൻ
C) പ്രാണപ്രിയൻ
D) മണവാളൻ
23/50
എന്തിന്റെ പതാക എനിക്ക് മുകളിൽ പാറി. എന്നാണ് മണവാട്ടി പ്രാണപ്രിയനെ കുറിച്ച് ഉത്തമഗീതത്തിൽ പറയുന്നത്?
A) സ്നേഹത്തിന്റെ
B) പ്രണയത്തിന്റെ
C) പ്രേമത്തിന്റെ
D) ഇഷ്ടത്തിന്റെ
24/50
മൂടുപടത്തില്‍ മറഞ്ഞ നിന്‍െറ എന്ത് മാതളപ്പഴപ്പകുതിപോലെയാണ്‌. ഉത്തമഗീതം. 6. 7 ല്‍ പറയുന്നത് ?
A) അധരങ്ങള്‍
B) കവിള്‍ത്തടങ്ങള്‍
C) ചുണ്ടുകള്‍
D) കവിള്‍
25/50
പല്ലക്കിന്റെ ഇരിപ്പിടം ആര് മനോഹരമായി നെയ്തെടുത്ത രക്താ മ്പരം കൊണ്ടാണ് പൊതിഞ്ഞത്?
A) തോഴിമാർ
B) ദാസിമാർ
C) കന്യകമാർ
D) ജെറുസലേം പുത്രിമാർ
26/50
പക്‌ഷേ, എന്‍െറ --------------- ഉണര്‍ന്നിരുന്നു. അതാ, എന്‍െറ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. ഉത്തമഗീതം. 5. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചുണ്ടുകള്‍
B) ഹ്യദയം
C) അധരം
D) മനസ്സില്‍
27/50
നിന്‍െറ പ്രേമം വീഞ്ഞിനെക്കാള്‍ ----------------- മുള്ളത്‌. ഉത്തമഗീതം 1 : 2 ല്‍ നിന്ന് പൂരിപ്പിക്കുക
A) ഹൃദ്യത
B) രുചിയുള്ള
C) മയം
D) മാധുര്യ
28/50
ഞാന്‍ നിന്നെ എന്‍െറ അമ്മയുടെ ഭവനത്തിലേക്ക്‌, എന്നെ എവിടെ വഹിച്ചവളുടെ അറയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. എന്നാണ് ഉത്തമഗീതം പറയുന്നത് ?
A) ഹ്യദയത്തില്‍
B) ഉദരത്തില്‍
C) മനസ്സില്‍
D) വയറ്റില്‍
29/50
ഇസ്രായേലിന്‍െറ ശക്‌തന്‍മാരില്‍ ശക്‌തന്‍മാരായ എത്ര പേര്‍ അതിന്‌ അകമ്പടി സേവിക്കുന്നു. ഉത്തമഗീതം. 3. 7 ല്‍ പറയുന്നത് ?
A) നാല്പതു
B) അറുപതു
C) ആയിരം
D) അമ്പത്
30/50
എന്‍െറ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്‌; ജറുസലെംപോലെ സുന്‌ദരിയും. കൊടിക്കൂറകളേന്തി വരുന്ന എന്ത് പോലെ നീ ഭയദയുമാണ്‌. ഉത്തമഗീതം. 6. 4 ല്‍ പറയുന്നത് ?
A) നേതാവിനെ
B) സേവകരെ
C) ശ്രേഷ്ടരെ
D) സൈന്യം
31/50
അവൾ ഒരു കവാടം ആയിരുന്നെങ്കിൽ നമുക്ക് ഏതു കൊണ്ട് കതകുണ്ടാക്കാമായിരുന്നു. എന്നാണ് സഹോദരിയെ കുറിച്ച് സഹോദരന്മാർ ഗാനം ആലപിച്ചത്?
A) മാതളപലക കൊണ്ട്
B) രക്തചന്ദന പലക കൊണ്ട്
C) ചന്ദനപലക കൊണ്ട്
D) ദേവദാരുപ്പലക കൊണ്ട്
32/50
രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടം പോലെ വെണ്‍മയുള്ളതാണ്‌ നിന്‍െറ എന്ത് അത്‌ ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. ഉത്തമഗീതം. 4. 2 ല്‍ പറയുന്നത് ?
A) കണ്ണുകള്‍
B) ദന്തനിര
C) പല്ല്നിര
D) പല്ലുകള്‍
33/50
എന്‍െറ മണവാട്ടീ, നിന്‍െറ അധരം അമൃതം പൊഴിക്കുന്നു. തേനും പാലും നിന്‍െറ എവിടെ ഊറുന്നു. ഉത്തമഗീതം. 4. 11 ല്‍ പറയുന്നത് ?
A) വായില്‍
B) കൈയില്‍
C) അധരത്തില്‍
D) നാവില്‍
34/50
ശവക്കുഴി പോലെ ക്രൂരം എന്താണ്?
A) ദുഷ്ടത
B) വഞ്ചന
C) പരദൂഷണം
D) അസൂയ
35/50
എന്‍െറ പ്രിയേ, നീ സുന്‌ദരിയാണ്‌;നീ അതീവ സുന്‌ദരിതന്നെ. അധ്യായം വാക്യം: ഏത്?
A) ഉത്തമഗീതം 4 : 1
B) ഉത്തമഗീതം 4 : 2
C) ഉത്തമഗീതം 4 : 3
D) ഉത്തമഗീതം 4 : 4
36/50
അവന്റെ എന്താണ് അതിമധുരം ആണെന്ന് മണവാട്ടി പാടിയത്?
A) വാക്കുകൾ
B) മൊഴികൾ
C) സംസാരം
D) വാക്ചാതുര്യം
37/50
എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തിൽ വഹിച്ചവളുടെ മുറിയിലേക്ക് കൊണ്ടു വരാതെ അവനെ ഞാൻ വിട്ടില്ല. വാക്യം: ഏത്?
A) ഉത്തമഗീതം 3 : 1
B) ഉത്തമഗീതം 3 : 2
C) ഉത്തമഗീതം 3 : 3
D) ഉത്തമഗീതം 3 : 4
38/50
വടക്കന്‍കാറ്റേ, ഉണരുക,തെക്കന്‍കാറ്റേ, വരുക; എന്‍െറ ഉദ്യാനത്തില്‍ വീശുക. അതിന്‍െറ പരിമളം --------------- പരക്കട്ടെ. ഉത്തമഗീതം. 4. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വിദൂരത്തും
B) ദൂരത്തും
C) അകലെയും
D) അരികിലും
39/50
സുരഭിലമായ വീഞ്ഞ്‌ ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ്‌ നിന്‍െറ നാഭി. ------------- അതിരിട്ട ഗോതമ്പുകൂനയാണ്‌ നിന്‍െറ ഉദരം ഉത്തമഗീതം. 7. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) റോസപ്പൂക്കള്‍
B) ലില്ലിപ്പൂക്കള്‍
C) മുല്ലപ്പൂക്കള്‍
D) മുന്തിരിപ്പൂക്കള്‍
40/50
എന്റെ -------------------- എന്റെതാണ്., ഞാൻ അവന്റെതും പൂരിപ്പിക്കുക
A) ആത്മനാഥന്‍
B) പ്രാണപ്രിയന്‍
C) പ്രാണനാഥന്‍
D) സ്നേഹനാഥന്‍
41/50
കാര്‍മല്‍മലപോലെ നിന്‍െറ ശിരസ്‌സ് ‌ഉയര്‍ന്നുനില്‍ക്കുന്നു. നിന്‍െറ ഒഴുകുന്ന അളകാവലിരക്‌താംബരംപോലെയാണ്‌. നിന്‍െറ അളകങ്ങള്‍ --------------- തടവിലാക്കാന്‍ പോന്നതാണ്‌. ഉത്തമഗീതം. 7. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കാര്യസ്ഥനെ
B) യജമാനനെ
C) നേതാവിനെ
D) രാജാവിനെ
42/50
-------------- കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ്‌ നിന്‍െറ ദന്തനിര. അത്‌ ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. ഉത്തമഗീതം. 4. 2 നിന്ന് പൂരിപ്പിക്കുക ?
A) കേശം
B) രോമം
C) മുടിയിഴകള്‍
D) മുടി
43/50
സീയോന്‍ പുത്രിമാരേ, തന്‍െറ വിവാഹദിനത്തില്‍, ============= ആനന്‌ദം അലതല്ലിയ ദിനത്തില്‍, മാതാവ്‌ അണിയിച്ച കിരീടത്തോടുകൂടിയ സോളമന്‍രാജാവിനെ വന്നുകാണുക.
A) ഹ്യദയത്തില്‍
B) അധരത്തില്‍
C) മനസ്സില്‍
D) മുഖത്തില്‍
44/50
ഞാൻ എന്റെ പ്രിയന്റെതാണ് എന്റെ പ്രിയൻ എന്റെതും. വാക്യം: ഏത്?
A) ഉത്തമഗീതം 6/14
B) ഉത്തമഗീതം 6/1
C) ഉത്തമഗീതം 6/2
D) ഉത്തമഗീതം 6/3
45/50
രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്നആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ്‌ നിന്‍െറ ------------------- അത്‌ ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. ഉത്തമഗീതം. 4. 2 നിന്ന് പൂരിപ്പിക്കുക ?
A) പല്ലുകള്‍
B) മുഖം
C) ദന്തനിര
D) കണ്ണുകള്‍
46/50
അവന്റെ കവിളുകൾ ഏതിന്റെ തടങ്ങൾ പോലെയാണെന്നാണ് മണവാട്ടി പാടിയത്?
A) പരിമള ദ്രവ്യങ്ങളുടെ
B) സുഗന്ധവ്യഞ്ജനങ്ങളുടെ
C) സുരഭില തൈലങ്ങളുടെ
D) സുഗന്ധദ്രവ്യങ്ങളുടെ
47/50
എന്‍െറ പ്രിയനേ, വേഗം വരുക. സുഗന്‌ധദ്രവ്യങ്ങളുടെ എവിടെ കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക. ഉത്തമഗീതം. 8. 14 ല്‍ പറയുന്നത് ?
A) താഴ് വരയില്‍
B) കുന്നുകളില്‍
C) പര്‍വതത്തില്‍
D) മലകളില്‍
48/50
മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്‍മാരെ, ആ ചെറുകുറുക്കന്‍മാരെ, പിടികൂടുക; നമ്മുടെ --------------------‌ പൂത്തുലയുന്നു. ഉത്തമഗീതം. 2. 15 പൂരിപ്പിക്കുക ?
A) മുന്തിരിവയല്‍
B) മുന്തിരിത്തോട്ടം
C) മുന്തിരിപ്പാടം
D) മുന്തിരിത്തോപ്പ്
49/50
എന്‍െറ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ ആര് ഉത്തമഗീതം. 5. 10 ല്‍ പറയുന്നത് ?
A) ശ്രേഷ്ഠന്‍
B) ശക്തന്‍
C) അത്യുത്തമന്‍
D) അതിശ്രേഷ്ഠന്‍
50/50
തന്റെ പ്രാണപ്രിയനെ അന്വേഷിച്ചു നടക്കുമ്പോൾ നഗരത്തിൽ ചുറ്റിനടക്കുന്ന ആരാണ് മണവാട്ടിയെ കണ്ടുമുട്ടിയത്?
A) ഭടന്മാർ
B) ഭൃത്യന്മാർ
C) ചങ്ങാതിമാർ
D) കാവൽക്കാർ
Result: