Malayalam Bible Quiz Questions and Answers from Esther
Malayalam Bible Quiz on Esther |
Q ➤ എസ്ഥേറിന്റെ പേർഷ്യൻ നാമം ?
Q ➤ 127 സംസ്ഥാനങ്ങൾ വാണ രാജാവ് ആരായിരുന്നു ?
Q ➤ അഹശ്വേരോശ് രാജാവ് എത്ര ദിവസത്തെ വിരുന്നാണ് കഴിച്ചത് ?
Q ➤ വസ്ഥി രണ്ജിയെ തൽസ്ഥാന ത്ത് നിന്ന് മാറ്റുവാൻ ആലോചന പറഞ്ഞു കൊടുത്തത് ആരാണ് ?
Q ➤ ശൂശൻ രാജധാനിയിൽ ഉണ്ടായിരുന്ന ബെന്യാമീൻ ഗൊത്രക്കരൻ ?
Q ➤ മൊർദ്ദഖായിയുടെ പിതാവ് ?
Q ➤ മൊർദ്ദഖായിയുടെ ആരായിരുന്നു എസ്ഥേർ ?
Q ➤ എസ്ഥേറിന്റെ പിതാവ് ?
Q ➤ എസ്ഥേർ അഹശ്വരോശ് രാജാവിന്റെ സന്നിധിയിൽ ചെന്ന കാലം ?
Q ➤ അഹശ്വരോശ് രാജാവിനെ കൈയ്യേറ്റം ചെയ്യാൻ തക്കം പാർത്തിരുന്ന വാതിക്കാവൽക്കാരായ ഭ്രുത്യന്മാർ ?
Q ➤ ഹാമാൻ എവിടുത്തുകാരനായിരുന്നു ?
Q ➤ ഹാമാന്റെ പിതാവ് ?
Q ➤ യെഹൂദരെ നശിപ്പിക്കേണ്ടതിനു ഹാമാൻ രാജഭണ്ടാരത്തിലേക്ക് സംഭാവന ചെയ്ത ?
Q ➤ യെഹൂദരെ നശിപ്പിക്കേണ്ടതിനു ഹാമാൻ ഉത്തരവിറക്കിയ ദിവസം ?
Q ➤ യെഹൂദരെ എന്ന് നശിപ്പിക്കണം എന്നാണ് ഹാമാന്റെ ഉത്തരവിൽ പറഞ്ഞിരുന്നത് ?
Q ➤ എസ്ഥേർ രാജ്ഞിയുടെ ശുശ്രൂഷക്കായി രാജാവ് നിയോഗിച്ച ഷണ്ഡൻ ?
Q ➤ ഹാമാന്റെ ഭാര്യ ?
Q ➤ ഹാമാന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു ?
Q ➤ പുരീം എന്ന പേര് എങ്ങനെയാണ് ഉണ്ടായത് ?
Q ➤ പുരീം ഉത്സവം നടത്തുന്ന ദിവസം ?