Malayalam Bible Test on Book of 3 John

1/10
എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത്‌ എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.
A) 3യോഹന്നാന്‍ 1 : 1
B) 3യോഹന്നാന്‍ 1 : 2
C) 3യോഹന്നാന്‍ 1 : 3
D) 3യോഹന്നാന്‍ 1 : 4
2/10
ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്‌ ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്‌ഷിക്കേണ്ടിയിരിക്കുന്നു.
A) 3യോഹന്നാന്‍ 1 : 6
B) 3യോഹന്നാന്‍ 1 : 7
C) 3യോഹന്നാന്‍ 1 : 8
D) 3യോഹന്നാന്‍ 1 : 9
3/10
ഞാൻ ചില കാര്യങ്ങൾ ആർക്കെഴുതിയിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്?
A) അപ്പസ്തോലന്മാർക്ക്
B) ദാവീദിന്
C) കോറിന്തോസുകാർക്ക്
D) സഭക്ക്
4/10
നിനക്കു സമാധാനം. സ്‌നേഹിതന്‍മാര്‍ നിന്നെ അഭിവാദനം ചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകം പ്രത്യേകം അഭിവാദനം അറിയിക്കുക.
A) 3യോഹന്നാന്‍ 1 : 11
B) 3യോഹന്നാന്‍ 1 : 12
C) 3യോഹന്നാന്‍ 1 : 13
D) 3യോഹന്നാന്‍ 1 : 15
5/10
വാത്‌സല്യഭാജനമേ, എന്തിനെ അനുകരിക്കരുത്‌; നന്‍മയെ അനുകരിക്കുക. എന്നാണ് 3 യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദുഷ്ടതയെ
B) തെറ്റിനെ
C) അനീതിയെ
D) തിന്മയെ
6/10
ദെമേത്രിയോസിന്‌ എല്ലാവരിലുംനിന്ന്‌, സത്യത്തില്‍നിന്നുതന്നെയും, സാക്‌ഷ്യം ലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്‌ഷ്യം നല്‍കുന്നു. ഞങ്ങളുടെ സാക്‌ഷ്യം സത്യമാണെന്നു നിനക്കറിയാം.
A) 3യോഹന്നാന്‍ 1 : 11
B) 3യോഹന്നാന്‍ 1 : 12
C) 3യോഹന്നാന്‍ 1 : 13
D) 3യോഹന്നാന്‍ 1 : 14
7/10
ആര് അഭിവാദനം ചെയ്യുന്നു എന്നാണ് ഗായൂസിനോട് പറയുന്നത്?
A) ജനങ്ങൾ
B) വിജാതീയർ
C) പൗലോസ് ശ്ളീഹാ
D) സ്നേഹിതന്മാർ
8/10
എന്റെ മക്കൾ എങ്ങനെ ഉള്ളവരാണ് എന്ന് കേൾക്കുമ്പോഴാണ് വലിയ സന്തോഷം ഉണ്ടാകുന്നത്?
A) ദൈവകല്പനകൾ പാലിക്കുമ്പോൾ
B) ദൈവവിശ്വാസികൾ ആകുമ്പോൾ
C) വിശുദ്ധിയിൽ ജീവിക്കുമ്പോൾ
D) സത്യത്തിൽ ജീവിക്കുമ്പോൾ
9/10
കാരണം, അവിടുത്തെനാമത്തെപ്രതിയാണ്‌ അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. വിജാതീയരില്‍നിന്ന്‌ അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല.
A) 3യോഹന്നാന്‍ 1 : 6
B) 3യോഹന്നാന്‍ 1 : 7 B
C) 3യോഹന്നാന്‍ 1 : 8
D) 3യോഹന്നാന്‍ 1 : 9
10/10
ഞാൻ ചില കാര്യങ്ങൾ ആർക്കെഴുതിയിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്?
A) അപ്പസ്തോലന്മാർക്ക്
B) ദാവീദിന്
C) കോറിന്തോസുകാർക്ക്
D) സഭക്ക്
Result: