Malayalam Bible Quiz Questions and Answers from Mark
Malayalam Bible Quiz on Mark |
Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Mark
Q ➤ ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു .അവൻ നിന്റെ വഴി ഒരുക്കും. വഴി ഒരുക്കുന്നവൻ ആര് ?
Q ➤ കർത്താവിന്റെ വഴി ഒരുക്കുവിൻ.അവന്റെ പാത നിരപ്പാക്കുവിൻ. എന്ന് വിളിച്ചു പറയുന്ന യോഹന്നാൻ സ്നാപകൻനെപറ്റി വർഷങ്ങൾക്ക് മുൻപ് പ്രവചിച്ച പ്രവാചകൻ ആര്?
Q ➤ യോഹന്നാൻ സ്നാപകൻ എന്ത് സ്നാനമാണ് കഴിപ്പിച്ചത് ?
Q ➤ യോഹന്നാൻ സ്നാപകൻ സ്നാനം കഴിപ്പിച്ചത് ഏത് നദിയിലാണ്?
Q ➤ യോഹന്നാൻ സ്നാപകൻറെ വേഷവിതാനം എന്ത് ?
Q ➤ യോഹന്നാൻ സ്നാപകൻ ഉപജീവിച്ചിരുന്നത് എന്തായിരുന്നു.?
Q ➤ "എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു. അവന്റെ ചെരുപ്പിന്റെ വാറ് കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല."ആര് ആരെപ്പറ്റി പറഞ്ഞു.?
Q ➤ '' ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു. അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും. ആരാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നത് ?
Q ➤ യേശു കർത്താവ് ആരുടെ കൈക്കീഴിലാണ് സ്നാനപ്പെട്ടത്?
Q ➤ യേശു കർത്താവ് ഏത് നദിയിലാണ് സ്നാനപ്പെട്ടത്?
Q ➤ യേശു കർത്താവ് എവിടെ നിന്നാണ് സ്നാനപ്പെടാൻ വേണ്ടി വന്നത്?
Q ➤ യേശു കർത്താവ് സ്നാനത്തിനു ശേഷം വെള്ളത്തിൽ നിന്ന് കയറിയ ഉടനെ എന്താണ് സംഭവിച്ചത്?
Q ➤ യേശു കർത്താവ് സ്നാനത്തിനു ശേഷം വെള്ളത്തിൽ നിന്ന് കയറിയ ഉടനെ സ്വർഗ്ഗത്തിൽ നിന്ന് ഉണ്ടായ ശബ്ദം എന്ത്..?
Q ➤ യേശു കർത്താവിനെ മരുഭൂമിയിലേക്ക് പോകുവാൻ നിർബ്ബദ്ധിച്ചത് ആര്?
Q ➤ മരുഭൂമിയിൽ കർത്താവിനെ ശ്രുശൂഷിച്ചത് ആര് ?
Q ➤ യേശു കർത്താവ് എന്തു സുവിശേഷമാണ് പ്രസംഗിച്ചത്?
Q ➤ കാലം തികഞ്ഞു. ------ സമീപിച്ചിരിക്കുന്നു?
Q ➤ ശീമോന്റെ സഹോദരൻ ആര് ?
Q ➤ യാക്കോബിന്റെ പിതാവ് ആര്?
Q ➤ "നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും." 'ആര് ആരോട് പറഞ്ഞു?
Q ➤ '' മകനെ നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു" ആര് ആരോട് പറഞ്ഞു?
Q ➤ ഭൂമിയിൽ പാപങ്ങളെ മോചിക്കാൻ ആർക്കാണ് അധികാരം ഉള്ളത്?
Q ➤ ലേവിയുടെ പിതാവ് ആര്?
Q ➤ ദീനക്കാർക്ക് അല്ലാതെ സൗഖ്യമുള്ളവർക്ക് ആരെ കൊണ്ട് ആവശ്യമില്ല.?
Q ➤ യേശു കർത്താവ് ആരെ വിളിക്കാനാണ് വന്നത് ?
Q ➤ പുതിയ വീഞ്ഞ് എന്തിലാണ് പകർന്ന് വയ്ക്കേണ്ടത്?
Q ➤ ദാവീദ് തനിക്കും കൂടെ ഉള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്?
Q ➤ " നടുവിൽ എഴുന്നേറ്റ് നിൽക്ക". ആര് ആരോട് പറഞ്ഞു?
Q ➤ പത്രോസിന്റെ മറ്റൊരു പേര് എന്ത് ?
Q ➤ ബൊവനേർഗ്ഗസ്സ് എന്ന പേരിന്റ അർത്ഥം എന്ത്?
Q ➤ യാക്കോബിന്റെ സഹോദരൻ ആര്?
Q ➤ യേശുവിന്റെ ശിഷ്യന്മാർ ആരെല്ലാം?
Q ➤ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവന് എന്ത് സംഭവിക്കും?
Q ➤ കർത്താവിന്റെ സഹോദരനും, സഹോദരിയും അമ്മയും ആരാകുന്നു?
Q ➤ വിതയ്ക്കുന്നവൻ എന്താണ് വിതച്ചത്?
Q ➤ വചനം വിതച്ചിട്ട് വഴി അരികെ വീണതിനെ എന്തിനോടാണ് ഉപമിക്കുന്നത്?
Q ➤ പാറ സ്ഥലത്തു വീണതിനെ ഏതിനോടാണ് ഉപമിച്ചിരിക്കുന്നത് ?
Q ➤ നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വചനം എങ്ങനെയാണ് ഫലം കായ്ക്കുന്നത്?
Q ➤ നിങ്ങൾക്ക് അളന്നു കിട്ടുന്നതെങ്ങനെ?
Q ➤ കടുക് മണിയെ ഏതിനോടാണ് സാദ്യ ശ്യപ്പെടുത്തിയിരിക്കുന്നത്?
Q ➤ എവിടേക്ക് പോയപ്പോഴാണ് ചുഴലിക്കാറ്റ് ഉണ്ടായത് ?
Q ➤ നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ ". ആര് ആരോട് പറഞ്ഞു.?
Q ➤ യേശു കർത്താവ് ഗദരദേശത്ത് എത്തിയപ്പോൾ എന്താണ് സംഭവിച്ചത്?
Q ➤ ''യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എനിക്കും നിനക്കും തമ്മിൽ എന്ത്?"ആര് ആരോട് പറഞ്ഞു?
Q ➤ കർത്താവ് അശുദ്ധാത്മാക്കളെ എവിടേക്ക് പോകാനാണ് അനുവദിച്ചത്?
Q ➤ കർത്താവിനെക്കുറിച്ച് ദക്കപ്പൊലി നാട്ടിൽ ഘോഷിച്ചത് ആര്?
Q ➤ യായിറോസ് ആരായിരുന്നു?
Q ➤ യേശു കർത്താവിന്റെ വസ്ത്രം തൊട്ടപ്പോൾ സൗഖ്യം വന്നത് ആർക്ക് ?
Q ➤ മകളേ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആര് ആരോട് പറഞ്ഞു ?
Q ➤ ''ഭയപ്പെടേണ്ട വിശ്വസിക്ക മാത്രം ചെയ്ക''.ആര് ആരോട് പറഞ്ഞു ?
Q ➤ " ബാലേ എഴുന്നേൽക്ക'' ആര് ആരോട് പറഞ്ഞു ?
Q ➤ തഥീഥാ കൂമി എന്ന വാക്കിന്റെ അർത്ഥം എന്ത് ?
Q ➤ യേശു കർത്താവിന്റെ അമ്മ മറിയയുടെ മറ്റ് മക്കൾ?
Q ➤ യേശു കർത്താവിന്റെ പേര് പ്രസിദ്ധമായപ്പോൾ ഹെരോദാവ് എന്താണ് പറഞ്ഞത്.?
Q ➤ ഹെരോദാവിന്റെ സഹോദരൻ ആര്?
Q ➤ യോഹന്നാൻ സ്നാപകൻ എങ്ങനെയുള്ള പുരുഷൻ എന്നാണ് ഹെരോദാവ് പറഞ്ഞത്?
Q ➤ ഹെരോദാവിനെയും, വിരുന്നുകാരെയും നൃത്തം ചെയ്ത് പ്രസാദിപ്പിച്ചത് ആര്?
Q ➤ യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരണം എന്നു പറഞ്ഞത് ആര്?
Q ➤ യോഹന്നാൻ സ്നാപകന്റെ തല ഹെരോദ്യയുടെ മകൾ ആർക്കാണ് കൊടുത്തത്?
Q ➤ യേശു കർത്താവ് പുരുഷാരത്തെ കണ്ട് മനസ്സലിയാൻ കാരണം എന്ത് ?
Q ➤ കർത്താവ് വാഴ്ത്തി അനുഗ്രഹിച്ചത് എത്ര അപ്പവും എത്ര മീനും ആയിരുന്നു?
Q ➤ അപ്പവും മീനും തിന്ന് തൃപ്തിയായതിനു ശേഷം എത്ര കൊട്ട നിറച്ചെടുത്തു?
Q ➤ യേശു കർത്താവ് കടലിന്മേൽ നടന്ന് ശിഷ്യന്മാരുടെ അടുത്തെത്തിയത് എത്രാം മണിയാമത്തിലാണ്?
Q ➤ " ധൈര്യപ്പെടുവിൻ ഞാൻ തന്നെ ആകുന്നു ഭയപ്പെടേണ്ട." ആര് ആരോട് പറഞ്ഞു?
Q ➤ ശിഷ്യന്മാർ അപ്പത്തിന്റെ സംഗതി ഗ്രഹിക്കാഞ്ഞത് എന്തുകൊണ്ട്?
Q ➤ യേശു കർത്താവിനോട് ശിഷ്യന്മാർ ശുദ്ധിയില്ലാത്ത കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ചോദിച്ചത് ആര് ?
Q ➤ ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ ____ എങ്കൽ നിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
Q ➤ അപ്പനേയോ അമ്മയേയോ പ്രാകുന്നവൻ മരിക്കേണം എന്നു പറഞ്ഞത് ആര്?
Q ➤ കൊർബ്ബാൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?
Q ➤ മനുഷ്യനെ അശുദ്ധമാക്കുന്നത് എന്ത് ?
Q ➤ മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് വരുന്ന പാപങ്ങൾ എന്തൊക്കെ ?
Q ➤ തന്റെ മകളിൽ നിന്ന് ഭൂതത്തെ പുറത്താക്കുവാൻ വന്ന സ്ത്രീ ഏതു ജാതിക്കാരി ആയിരുന്നു.?
Q ➤ " മക്കളുടെ അപ്പം എടുത്ത് ചെറുനായ്ക്കൾക്ക് ഇട്ടു കൊടുക്കുന്നത് നന്നല്ല'"ആര് ആരോട് പറഞ്ഞു.?
Q ➤ എഫഥാ എന്ന വാക്കിന്റെ അർത്ഥം എന്ത്?
Q ➤ നാലായിരം പേർക്ക് ഭക്ഷണം കൊടുക്കാൻ എത്ര അപ്പമാണ് ഉണ്ടായിരുന്നത്?
Q ➤ ശേഷിച്ച അപ്പം എത്ര ഉണ്ടായിരുന്നു?
Q ➤ യേശു കർത്താവ് ആത്മാവിൽ ഞരങ്ങിയത് എന്തിന്?
Q ➤ ആരുടെയൊക്കെ പുളിച്ചമാവ് സൂക്ഷിക്കാനാണ് കർത്താവ് പറഞ്ഞത്?
Q ➤ യേശു കർത്താവ് ഊരിൽ കടക്കുക പോലും അരുത് എന്നു പറഞ്ഞ് അയച്ചത് ആരെ?
Q ➤ പത്രോസ് യേശുവിനെ സാക്ഷിച്ചത് എങ്ങനെ?
Q ➤ ''സാത്താനേ എന്നെ വിട്ടു പോ;നീ ദൈവത്തിന്റെ തല്ല മനുഷ്യരുടെതത്രേ കരുതുന്നത്'' ആര് ആരോട് പറഞ്ഞു.?
Q ➤ ഒരുവൻ കർത്താവിനെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ എന്ത് ചെയ്യണം..?
Q ➤ ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്യുന്നത് ശരിയാണോ?
Q ➤ ആരെങ്കിലും കർത്താവിലും കർത്താവിന്റെ വചനത്തിലും കുറിച്ച് നാണിച്ചാൽ കർത്താവ് എന്തു ചെയ്യും?
Q ➤ ആരുടെ മുമ്പാകെയാണ് കർത്താവ് രൂപാന്തരപ്പെട്ടത്?
Q ➤ ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിക്കാൻ പറ്റാത്ത രീതിയിൽ ആരുടെ വസ്ത്രമാണ് തിളങ്ങിയത്?
Q ➤ മലയിൽ പ്രത്യക്ഷരായത് ആരൊക്കെയാണ്?
Q ➤ ''റബ്ബീ നാം ഇവിടെ ഇരിക്കുന്നത് നല്ലത്.ഞങ്ങൾ മൂന്ന് കുടിൽ ഉണ്ടാക്കട്ടെ." ആര് ആരോട് പറഞ്ഞു?
Q ➤ മേഘത്തിൽ നിന്നുണ്ടായ ശബ്ദം എന്ത്?
Q ➤ ആരാണ് മുമ്പേ വന്ന് സകലവും യഥാസ്ഥാനത്താക്കുന്നത്?
Q ➤ എന്തുകൊണ്ടാണ് ശിഷ്യന്മാർക്ക് ഊമ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത്?
Q ➤ "വിശ്വസിക്കുന്നവന് സകലവും കഴിയും" ആര'.....
Q ➤ മനുഷ്യപുത്രൻ മനുഷ്യരുടെ കൈയ്യിൽ ഏൽപ്പിക്കപ്പെടുമ്പോൾ എന്തു സംഭവിക്കും ?
Q ➤ ഒരു വൻ മുമ്പനാകുവാൻ ഇച്ഛിച്ചാൽ അവൻ എന്തു ചെയ്യണം?
Q ➤ കർത്താവിനെ കൈകൊള്ളുന്നവൻ ആരെയാണ് കൈക്കൊള്ളുന്നത്?
Q ➤ നമുക്കു പ്രതികൂലമല്ലാത്തവൻ എങ്ങനെ ആയിരിക്കും?
Q ➤ യേശുവിന്റെ നാമത്തിൽ ഒരു പാത്രം വെള്ളം എങ്കിലും കുടിപ്പാൻ കൊടുക്കുന്നവന് എന്തു കിട്ടും?
Q ➤ കർത്താവിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവനെ എന്തു ചെയ്യണം?
Q ➤ കൈയ്യും കാലും ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?
Q ➤ കെടാത്ത തീ എവിടെയാണ് ഉള്ളത് ?.
Q ➤ കണ്ണ് ഇടർച്ച വരുത്തിയാൽ എന്തു ചെയ്യണം?
Q ➤ അവിടുത്തെ പുഴു ചാകത്തില്ല. എവിടുത്തെ?
Q ➤ എന്തുകൊണ്ടാണ് ഉപ്പിടുന്നത്?
Q ➤ നമ്മൾ എങ്ങനെ ആയിരിക്കണം?
Q ➤ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യരുത്..?
Q ➤ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം ചെയ്യാൻ പാടുണ്ടോ?
Q ➤ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനെ വിവാഹം കഴിച്ചാൽ എന്തു ചെയ്യുന്നു?
Q ➤ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ ---------- ?
Q ➤ "ദൈവരാജ്യം ഇങ്ങനെ ഉള്ള വരുടേതല്ലോ!" എങ്ങനെ ഉള്ളവരുടെ ?
Q ➤ ദൈവരാജ്യത്തെ --------- എന്ന പോലെ കൈക്കൊള്ളണം ?
Q ➤ _______ ഉള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് പ്രയാസം ?
Q ➤ ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ എന്താണ് എളുപ്പം?
Q ➤ ദൈവത്തിന് സകലവും --------- ?
Q ➤ സകലവും വിട്ട് കർത്താവിനെ അനുഗമിച്ചാൽ നമുക്ക് എന്തു കിട്ടും?
Q ➤ മുമ്പന്മാർ പലരും പിമ്പന്മാരും, പിമ്പന്മാർ _______ ആകും?
Q ➤ യാക്കോബും, യോഹന്നാനും, കർത്താവിനോട് ചോദിച്ചത് എന്ത്?
Q ➤ മനുഷ്യപുത്രൻ ശ്രുശൂഷ ചെയ്യിപ്പാനല്ലശ്രുശൂഷിപ്പാനും ______?
Q ➤ ബർത്തിമായിയുടെ പിതാവ് ആര് ?
Q ➤ " ദാവീദ് പുത്രാ യേശുവേ എന്നോട് കരുണ തോന്നേണമേ", ആര് ആരോട് പറഞ്ഞു?
Q ➤ " പോക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു ''
Q ➤ എന്തിനാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കർത്താവിനെ നശിപ്പിക്കാൻ നോക്കിയത്?
Q ➤ നാം പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിക്കണം എങ്കിൽ എന്തു വേണം?
Q ➤ കർത്താവ് നമ്മുടെ പിഴകളെ ക്ഷമിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
Q ➤ "വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു." ഇത് ആരാൽ സംഭവിച്ചു.?
Q ➤ വെള്ളിക്കാശിലുള്ള സ്വരുപവും, മേലെഴുത്തും ആരുടെതായിരുന്നു?
Q ➤ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് --------- കൊടുപ്പിൻ.
Q ➤ പുനരുദ്ധാനം ഇല്ല എന്നു പറയുന്നത് ആര് ?
Q ➤ സദൂക്യർ തെറ്റിപ്പോകുന്നത് എന്തുകൊണ്ട്?
Q ➤ മരിച്ചവരിൽ നിന്ന് ഉയർക്കുമ്പോൾ ആരെപ്പോലെയാകും?
Q ➤ കർത്താവ് മരിച്ചവരുടെ ദൈവമല്ല. ------- ദൈവമാണ്?
Q ➤ നമ്മുടെ ദൈവമായ കർത്താവ് --------?
Q ➤ "നീ ദൈവരാജ്യത്തോട് അകന്നവനല്ല." ആര് ആരോട് പറഞ്ഞു?
Q ➤ ആരാണ് വിധവകളുടെ വീടുകളെ വിഴുങ്ങുന്നത്?
Q ➤ "ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ എത്രകാശാണ് ഇട്ടത്?
Q ➤ സകലജാതികളോടും പ്രസംഗിക്കേണ്ടത് എന്ത് ?
Q ➤ മക്കൾ അമ്മയപ്പൻമാരുടെ നേരെ എഴുന്നേറ്റ് അവരെ കൊല്ലിക്കുന്നത് എപ്പോൾ?
Q ➤ അന്ത്യനാളിൽ യെഹൂദ്യ ദേശത്തുള്ളവർ എങ്ങോട്ടാണ് ഓടി പോകേണ്ടത്?
Q ➤ അവസാനം ഏതു കാലത്ത് സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാനാണ് കർത്താവ് പറഞ്ഞത് ?.
Q ➤ പീഡകളുടെ നാളുകളെ ചുരുക്കുന്നത് ആരു നിമിത്തം?
Q ➤ ഒരു സ്ത്രീ കർത്താവിന്റെ തലയിൽ ഒഴിച്ച തൈലത്തിന്റെ പേരെന്ത്?
Q ➤ ഈ തൈലത്തിന്റെ വില എത്രയാണ്?
Q ➤ കർത്താവിന്റെ കല്ലറയിലെ അടക്കത്തിനായി മുൻകൂട്ടി തൈലം തേച്ചത് ആര്?
Q ➤ കർത്താവ് അവസാനമായി പെസഹാ കഴിച്ചത് എവിടെ?
Q ➤ " ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളായിരുന്നു." ആര്?
Q ➤ കോഴി രണ്ടു വട്ടം കൂകും മുൻപെ എത്ര വട്ടം പത്രോസ്കർത്താവിനെ തള്ളിപ്പറഞ്ഞു?
Q ➤ " ശീമോനെ നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലല്ലോ "ആര് ആരോട് പറഞ്ഞു ?
Q ➤ ആത്മാവ് ഒരുക്കമുള്ളത് _____ ബലഹീനമത്രേ.
Q ➤ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയത് ആര്?
Q ➤ "നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ" ആര് ആരോട് പറഞ്ഞു ?
Q ➤ പിതാവാം ദൈവത്തിന്റെ എവിടെയാണ് കർത്താവ് ഇരിക്കുന്നത്?
Q ➤ "നീയും ആ നമ്പറായനായ യേശുവിനോടുകൂടെ ആയിരുന്നു.''ആര് ആരോട് പറഞ്ഞു ?
Q ➤ നീ യഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചതിന് കർത്താവ് എന്താണ് മറുപടി പറഞ്ഞത് ?
Q ➤ ആരെയാണ് ക്രൂശിക്കേണം എന്നു പറഞ്ഞത്?
Q ➤ എന്തുകൊണ്ടുള്ള കിരീടമാണ് കർത്താവിന്റെ തലയിൽ വച്ചത്?
Q ➤ അലക്സന്തരിന്റെയും രുഫോസിന്റെയും പിതാവ് ആര് ?
Q ➤ ദേശത്ത് ഇരുട്ടുണ്ടായത് എപ്പോൾ ?
Q ➤ യേശു കർത്താവ് പ്രാണനെ വിട്ടപ്പോൾ എന്ത് സംഭവിച്ചു?
Q ➤ ആരാണ് ഇവൻ ദൈവപുത്രൻ എന്ന് പറഞ്ഞത്?
Q ➤ അരിമഥ്യയിലെ യോസേഫ് ആരായിരുന്നു?
Q ➤ കർത്താവിനെ വച്ചത് നോക്കി കണ്ടത് ആരായിരുന്നു!?
Q ➤ ആരൊക്കെയാണ് കല്ലറയ്ക്കൽ എത്തിയത്?
Q ➤ സ്ത്രീകൾ കല്ലറയ്ക്കകത്ത് കടന്നപ്പോൾ കണ്ടത് എന്ത്?
Q ➤ "അവൻ ഇവിടെ ഇല്ല. അവനെ വെച്ച സ്ഥലം ഇതാ'' ആര് ആരോട് പറഞ്ഞു ?
Q ➤ കർത്താവ് ആർക്കാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്..?
Q ➤ കർത്താവ് എന്തിനാണ് ശിഷ്യന്മാരെ ശാസിച്ചത്?
Q ➤ ആരോടാണ് സുവിശേഷം പ്രസംഗിക്കേണ്ടത്?
Q ➤ ആരാണ് രക്ഷിക്കപ്പെടുന്നത്?
Q ➤ വിശ്വസിക്കാത്തവർക്ക് എന്ത് സംഭവിക്കും?