Malayalam Bible Quiz Questions and Answers from Proverbs
Malayalam Bible Quiz on Proverbs |
Q ➤ എത്ര അധ്യായങ്ങൾ സാദൃശ്യവാക്യങ്ങളിൽ ഉണ്ട് ?
Q ➤ എത്ര സാദൃശ്യവാക്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് ?
Q ➤ എത്ര പാപങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നു ?
Q ➤ ജ്ഞാനത്തിന്റെ ആരംഭമാകുന്നത് എന്ത് ?
Q ➤ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നത് ആര് ?
Q ➤ ശിരസ്സിന് അലങ്കാരവും കഴുത്തിന് സാരപ്പാളിയും ആയിരിക്കുന്നത് എന്ത് ?
Q ➤ വീഥിയിൽ ഘോഷിക്കുന്നത് ആര് ?
Q ➤ ജ്ഞാനം നൽകുന്നത് ആര് ?
Q ➤ ദേശത്തു വസിക്കുന്നത് ആരാണ് ?
Q ➤ യഹോവ ഭൂമിയെ സ്ഥാപിച്ചത് എന്നതിനാൽ ആണ് ?