Malayalam Bible Quiz on Hosea

 


1/50
ആരാണ് കർത്താവിൽ കാരുണ്യം കണ്ടെത്തുന്നത്?
A) അനാഥർ
B) പരദേശികൾ
C) വിധവകൾ
D) രോഗികൾ
2/50
എഫ്രായിമിന്‌ കർത്താവ് ആരെപ്പോലെയാണ് എന്നാണ് 14-ാം വാക്യത്തിൽ പറയുന്നത്?
A) കീടം
B) യുവസിംഹം
C) സിംഹം
D) സർപ്പം
3/50
കർത്താവിന്റെ ആഗമനം എന്തു പോലെ സുനിശ്ചിതമാണ്?
A) രാത്രി
B) മധ്യാഹ്നം
C) പ്രഭാതം
D) മഞ്ഞ്
4/50
എന്തു മൂലമാണ് ഇസ്രായേലിന്റെ കാലിടറിയത് ?
A) അഹങ്കാരം.
B) അകൃത്യങ്ങൾ
C) അക്രമം
D) ധിക്കാരം
5/50
കർത്താവ് കല്പിച്ചതനുസരിച്ച് ഹോസിയാ പുത്രന് നല്കിയ പേര് എന്ത്?
A) ദാവീദ്
B) യോവാക്കിം
C) ജസ്രേൽ
D) ജോഷ്വാ
6/50
തന്‍െറ വിഗ്രഹത്തെ ഓര്‍ത്തു ലജ്‌ജിക്കുന്നത് ആരാണ്?
A) എഫ്രായിം
B) ഇസ്രായേല്‍
C) ഈജിപ്ത്
D) ഗിബെയാ
7/50
ആരുടെ വേരുകളാണ് ഉണങ്ങിപ്പോയത്?
A) നഫ്താലി
B) റൂബൻ
C) ഇസാക്കർ
D) എഫ്രായിം
8/50
ഹോസിയാ 3-ാം അദ്ധ്യായത്തിന്റെ ഇതിവൃത്തം എന്ത്?
A) കർത്താവിന്റെ ആരോപണം
B) അവിശ്വസ്തയെ തിരിച്ചെടുക്കുന്നു
C) ജനത്തിനും നേതാക്കന്മാർക്കുമെതിരെ
D) സഹോദരർ തമ്മിൽ യുദ്ധം
9/50
ആരാണ് കർത്താവിന്റെ വഴിയിലൂടെ ചരിക്കുന്നത്?
A) പ്രവാചകർ
B) രാജാക്കന്മാർ
C) അനാഥർ
D) നീതിമാന്മാർ
10/50
ആരാണ് കർത്താവിൽ കാരുണ്യം കണ്ടെത്തുന്നത്?
A) അനാഥർ
B) പരദേശികൾ
C) വിധവകൾ
D) രോഗികൾ
11/50
എന്തു നിമിത്തമാണ് ഇസ്രായേൽജനം നശിക്കുന്നത് ?
A) അജ്ഞത
B) അക്രമം
C) വിഗ്രഹാരാധന
D) മോഷണം
12/50
ഹോസിയായുടെ പിതാവിൻറെ പേര് എന്ത്?
A) യോഥാം
B) ഉസിയാ
C) ആഹാസ്
D) ബേരി
13/50
തങ്ങളുടെ ആട്ടിൻ പറ്റങ്ങളും കാലിക്കൂട്ടങ്ങളുമായി യൂദായും എഫ്രായിമും ആരെ അന്വേഷിച്ചു?
A) കർത്താവിനെ
B) കാനാൻ ദേശത്തെ
C) ആഹാരം
D) മോശയെ
14/50
എഫ്രായിം ആരിലേക്കാണ് തിരിയുന്നത്?
A) ബാൽ
B) കർത്താവ്
C) മോശ
D) അഷേരാദേവത
15/50
എത്രാം ദിവസം അവിടുന്ന് നമ്മെ ഉയിർപ്പിക്കും?
A) 3
B) 4
C) 5
D) 6
16/50
മനുഷ്യർ ആരെയാണ് ചുംബിക്കുന്നത്?
A) കാളക്കുട്ടികളെ
B) വിഗ്രഹങ്ങളെ
C) വാർപ്പു വിഗ്രഹങ്ങളെ
D) ശിൽപങ്ങളെ
17/50
എന്‍െറ ദൈവത്തിന്‍െറ ജനമായ എഫ്രായിമിന്‍െറ കാവല്‍ക്കാരനാരാണ്?
A) ദൂതന്മാർ
B) പടയാളികൾ
C) പ്രവാചകന്‍
D) കർത്താവ്
18/50
പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ആരാണ് സംഘം ചേർന്നിരിക്കുന്നത്?
A) കൊലപാതകി
B) പുരോഹിതർ
C) ജനങ്ങൾ
D) എഫ്രായിം
19/50
ആഖോർ താഴ്‌വരയിൽ വച്ച് അവൾ തന്നെ എന്ത് വിളിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?
A) കർത്താവ്
B) യാഹ് വേ
C) ദൈവം
D) പ്രിയതമൻ
20/50
ആരാണ് വിഴുങ്ങപ്പെട്ടിരിക്കുന്നത്?
A) ഈജിപ്ത്
B) ഇസ്രായേൽ
C) യൂദയാ
D) സമരിയാ
21/50
നീതി വിതയ്‌ക്കുവിന്‍; ------------------ഫലങ്ങള്‍ കൊയ്യാം.
A) സ്നേഹത്തിന്റെ
B) കാരുണ്യത്തിന്‍െറ
C) സന്തോഷത്തിന്റെ
D) നന്മയുടെ
22/50
എഫ്രായിം മര്‍ദകനാണ്‌. അവന്‍ എന്തിനെ ചവിട്ടിമെതിക്കുന്നു ?
A) വിശ്വസ്തത
B) നീതി
C) ക്ഷമ
D) സ്നേഹം
23/50
എന്തുകൊണ്ടാണ് കർത്താവ് ഹോസിയായുടെ മൂന്നാമത്തെ കുഞ്ഞിനെ "എന്റെ ജനമല്ല"എന്ന് പേരിട്ടത്?
A) ഇസ്രായേൽ അവിടത്തെ ജനം അല്ലാത്തതിനാൽ
B) അഹന്ത നിമിത്തം
C) കൽപനകളുടെ ലംഘനം കാരണം
D) വിഗ്രഹാരാധന നിമിത്തം
24/50
എന്താണ് എഫ്രായിമിന്റെ നഗരങ്ങൾക്കെതിരെ ആഞ്ഞു വീശുന്നത്?
A) കാറ്റ്
B) വാൾ
C) ദുരന്തങ്ങൾ
D) രോഗങ്ങൾ
25/50
ഒന്നിനു പുറകേ ഒന്നായി ഇസ്രായേൽ സമൂഹത്തിൽ നടക്കുന്ന തിന്മ എന്ത് ?
A) ആണയിടൽ
B) വഞ്ചന
C) കൊലപാതകം
D) മോഷണം
26/50
എന്തുകൊണ്ടാണ് ഇസ്രായേൽ ഉടമ്പടി ചെയ്യുന്നത്?
A) അഹങ്കാരം
B) പൊള്ളവാക്കുകൾ
C) വഞ്ചന
D) അകൃത്യം
27/50
ആരുടെ സന്തതികളെയാണ് ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്‌ക്കപ്പെട്ടവരായി കാണുന്നത്?
A) മനാസ്സെ
B) എഫ്രായിം
C) നഹ്ഷോൻ
D) എലിഷാമ
28/50
ഗോമർ ആരുടെ പുത്രിയാണ്?
A) ജസ്രേൽ
B) ദിബ് ലായിം
C) ജറോബോവാം
D) ദാവീദ്
29/50
ഇസ്രായേലിന് കർത്താവ് എന്തു പോലെയായിരിക്കും?
A) കാറ്റ്
B) തുഷാര ബിന്ദു
C) മൂടൽ മഞ്ഞ്
D) പൂക്കൾ
30/50
സമൃദ്‌ധമായി ഫലം നല്‍കുന്ന ഒരു മുന്തിരിച്ചെടി ആരാണ്?
A) ലെബനോൻ
B) കാനാൻ
C) ഇസ്രായേല്‍
D) ഗിൽഗാൽ
31/50
രണ്ടാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങളുണ്ട് ?
A) 25
B) 26
C) 27
D) 23
32/50
തങ്ങൾക്കു വേണ്ടി എഫ്രായിം നിർമ്മിക്കുന്നതെന്ത്?
A) വാർപ്പ് വിഗ്രഹങ്ങൾ
B) വിഗ്രഹങ്ങൾ
C) കാളക്കുട്ടി
D) ശിൽപങ്ങൾ
33/50
ഏത് താഴ്‌വരയാണ് കർത്താവ് പ്രത്യാശയുടെ കവാടമാക്കുന്നത് ?
A) ഹോറബ്
B) ഗലീലി
C) ആഖോർ
D) ഒലിവ്
34/50
ആരാണ് കാറ്റിനെ മേയ്ക്കുന്നത്?
A) എഫ്രായിം
B) ദാൻ
C) യൂദാ
D) ഇസ്രായേൽ
35/50
ആരാണ് തന്റെ തിന്മയിൽ തട്ടി വീഴുന്നത് ?
A) ഇസ്രായേൽ
B) യൂദാ
C) എഫ്രായിം
D) മിസ്പാ
36/50
ആരെപ്പോലെയാണ് കർത്താവ് വഴിയരുകിൽ പതിയിരിക്കുന്നത്?
A) സിംഹത്തെപ്പോലെ
B) വന്യമൃഗത്തെപ്പോലെ
C) കരടിയെപ്പോലെ
D) പുള്ളിപ്പുലിയെപ്പോലെ
37/50
ആർക്കെതിരെയാണ് കർത്താവിന്റെ ആരോപണം?
A) മനുഷ്യർ
B) മൃഗങ്ങൾ
C) ലേവ്യർ
D) പുരോഹിതൻ
38/50
ആരെയാണ് കർത്താവ് നടക്കാൻ പഠിപ്പിച്ചത് ?
A) ദാൻ
B) ലേവ്യർ
C) ബഞ്ചമിൻ
D) എഫ്രായിം
39/50
എന്തിനു വേണ്ടിയാണ് ജനം തങ്ങളുടെ കര്‍ത്താവിനെ പരിത്യജിച്ചത് ?
A) വ്യഭിചാരം
B) പരസംഗം
C) മോഷണം
D) കൊലപാതകം
40/50
ഹോസിയായുടെ ഭാര്യയുടെ പേര്?
A) ഗോമർ
B) സൂസന്ന
C) ബേത്ഷെബാ
D) അന്ന
41/50
കർത്താവ് എഫ്രായിമിന് എത്ര പ്രമാണങ്ങളാണ് എഴുതി കൊടുത്തിരുന്നത്?
A) അഞ്ഞൂറ്
B) ആയിരം
C) നൂറ്
D) പതിനായിരം
42/50
എവിടെ വച്ചാണ് യാക്കോബ് ദൈവത്തെ ദർശിച്ചത്?
A) കാനാൻ
B) ബഥേലില്‍
C) ഗിൽഗാൽ
D) ഹോറെബ്
43/50
ഇസ്രായേലിന്റെ ഹൃദയം എന്ത് നിറഞ്ഞതാണ്?
A) അക്രമം
B) അനീതി
C) വഞ്ചന
D) അഹങ്കാരം
44/50
എന്തില്ലാത്ത ജനമാണ് നശിക്കുന്നത്?
A) ബുദ്ധി
B) ജ്ഞാനം
C) അറിവ്
D) വിവേകം
45/50
അവരുടെ പ്രവൃത്തികൾക്ക് കർത്താവ് പ്രതികാരം ചെയ്യും. ആരുടെ ?
A) ജനങ്ങളുടെ
B) പുരോഹിതരുടെ
C) മോശയുടെ
D) ലേവ്യരുടെ
46/50
നീതിയും ------------------ മുറുകെപ്പിടിക്കുക. ?
A) സ്നേഹവും
B) ക്ഷമ
C) വിശ്വസ്തത
D) ജ്ഞാനം
47/50
എഫ്രായിം മഹിമയെക്കാള്‍ എന്താണ് കാംക്‌ഷിക്കുന്നത്?
A) ദുരാശ
B) മ്‌ളേച്‌ഛത
C) വഞ്ചന
D) അഹങ്കാരം
48/50
എഫ്രായിമിന്റെ അകൃത്യങ്ങൾ എവിടെ ആരംഭിച്ചു?
A) ഈജിപ്ത്
B) ഇസ്രായേൽ
C) ഹോറെബ്
D) ഗിൽഗാൽ
49/50
യുദ്ധത്തിനു പുറപ്പെടാൻ കർത്താവ് ആരോടാണ് കല്പിക്കുന്നത്?
A) യൂദാ
B) ബഞ്ചമിൻ
C) ദാൻ
D) എഫ്രായിം
50/50
ആര് സംസാരിച്ചപ്പോഴാണ് ആളുകൾ വിറച്ചത്?
A) മോശ
B) കർത്താവ്
C) ദൈവം
D) എഫ്രായിം
Result: