Malayalam Daily Bible Quiz for January 23

 

Embark on a unique spiritual journey on January 23 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January23 Malayalam Daily Bible Quiz for January 23: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January23
Malayalam Daily Bible Trivia Quiz for January 23

Embark on a new day of spiritual exploration with our invigorating Malayalam Daily Bible Quiz for January 23! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 23, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ എത്രാം നാളിലാണ് മോശ വഴി 10 പ്രമാണങ്ങൾ നൽകപ്പെട്ടത്?
A മൂന്നാം മാസം ഒന്നാം ദിവസം
B രണ്ടാം മാസം പതിമൂന്നാം ദിവസം
C 1 മാസം മൂന്നാം ദിവസം
D മൂന്നാം മാസം മൂന്നാം ദിവസം
2/10
വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?
A മനുഷ്യപുത്രൻ
B ക്രിസ്തു
C സത്യാത്മാവ്
D യേശു
3/10
മർക്കോസിന്റെ സുവിശേഷത്തിന്റെ രണ്ട് അപ്പം വർദ്ധിപ്പിക്കാൻ വിവരണങ്ങളിൽ ആദ്യത്തേത് താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് രണ്ടാമത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത്?
A വിളമ്പുക
B മുറിക്കുക
C സ്വർഗ്ഗത്തിലേക്ക് നോക്കുക
D ഏല്പിക്കുക
4/10
എലിയേസർ എന്ന പേരിന്റെ അർത്ഥം?
A എന്റെ ദൈവം വിധിക്കുന്നു
B മോശയുടെ പുത്രൻ
C എന്റെ ദൈവം സഹായം
D യാസറിന്റെ പുത്രൻ
5/10
നിരവധി പാപങ്ങളെ മറയക്കുന്നത് എന്താണ്?
A സ്നേഹം
B സഹനം
C ദാനധർമ്മം
D പശ്ചാത്താപം
6/10
"വേറൊരു ദൂതൻ . . . സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നു വരുന്നതു ഞാൻ കണ്ടു". പൂരിപ്പിക്കുക.
A ഇരുവായ്ത്തലവാളുമായി
B ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി
C കുരുത്തോലകളുമായി
D കാഹളവുമായി
7/10
എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ ചെയ്യരുതാത്ത ധാന്യബലിയേത്? (5:15)
A സമാധാനബലി
B ദഹനബലി
C സംശയനിവാരണത്തിനുള്ള ധാന്യബലി
D ശുദ്ധീകരണത്തിനുള്ള ധാന്യബലി
8/10
"ശരീരത്തിൽ പീഡയേറ്റ ക്രിസ്തുവിന്റെ മനോഭാവം നിങ്ങൾക്ക് ............ ആയിരിക്കട്ടെ". പൂരിപ്പിക്കുക.
A ആശ്വാസം
B മാതൃക
C ആയുധം
D പ്രത്യാശ
9/10
"അവരോട് സമത്വഭാവത്തിൽ വർത്തിക്കരുത്" എന്ന് പ്രഭാഷകൻ പറയുന്നു. ആരോട്?
A പ്രബലന്മാരോട്
B അധികാരികളോട്
C അഹങ്കാരികളോട്
D അയൽക്കാരോട്
10/10
"നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?" ആരാണ് ഈ ചോദ്യം യേശുവിനോട് ചോദിച്ചത്?
A പ്രധാന പുരോഹിതൻ
B പിശാചുബാധിതൻ
C പീലാത്തോസ്
D കയ്യപ്പാസ്
Result: