Malayalam Bible Quiz on Tobit |
1/50
ജനതകളുടെ മുൻപിൽ അവിടുത്തെ ഏറ്റുപറയുവിൻ അവിടുന്നാണ് നമ്മേ അവരുടെ ഇടയിൽ ചിതറിച്ചതു എന്ന് ആരോടാണ് പറയുന്നത് ?
2/50
ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു അതു സകല പാപങ്ങളും ------------- തോബിത്ത്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
3/50
ദൈവശുശ്രൂഷ ചെയ്താൽ ----------- ലഭിക്കും?
4/50
തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം എപ്രകാരം എന്നാണ് തോബിത്ത്. 13. ല്‍ പറയുന്നത് ?
5/50
എന്ത് മരണത്തില്‍ നിന്നു രക്ഷിക്കുന്നു അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു തോബിത്ത്. 12. ല്‍ നിന്ന് കണ്ടെത്തുക ?
6/50
എന്റെ പുത്രിയെ ഞാൻ ഏഴു ഭർത്താക്കന്മാർക്ക് നൽകിയതാണ് എന്നാൽ ഓരോരുത്തനും അവളെ സമീപിച്ചു രാത്രിയിൽ തന്നെ എന്ത് സംഭവിച്ചു എന്നാണ് റഗുവേല്‍ തോബിയാസിനോട് പറയുന്നത് ?
7/50
ആരെ അയച്ചു നിന്റെ പിതാവിനെ വിവരമറിയിക്കാം എന്നാണ് റഗുവേൽ പറഞ്ഞത് ?
8/50
തോബിത്തിന്റെ പിതാവാര് ?
9/50
തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ എന്ത് അനുഗ്രഹിതം തോബിത്ത്. 13. ല്‍ പറയുന്നത് ?
10/50
ഞാൻ ദൂതൻമാരെ അയച്ച് നിന്റെ പിതാവിനെ വിവരം അറിയിക്കാ.ഇത് ആര് പറഞ്ഞതാണ് .?
11/50
എന്റെ ഔദാര്യം കൊണ്ട് അല്ല പിന്നെ എന്തനുസരിച്ചാണ് ഞാൻ വന്നത് എന്നാണ് റഫായേൽ പറയുന്നത് ?
12/50
പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ തലമുറകൾക്കും വേണ്ടി മഹിമയാർന്ന എന്താണ് നിർമ്മിക്കുന്നത് ?
13/50
നമുക്ക് വേഗം നിന്റെ ഭാര്യയ്ക്ക് മുൻപേ പോയി വേണ്ട ഒരുക്കങ്ങൾ ചെയ്യാം എന്ന് പറഞ്ഞത് ആര്?
14/50
തിമിരം ബാധിച്ച കണ്ണിൽ എന്ത് പുരട്ടിയാൽ മതിയെന്നാണ് ദൂതൻ പറഞ്ഞത് ?
15/50
ഉന്നതത്തിൽ വസിക്കുന്ന ദൈവം തന്റെ മാർഗ്ഗം എങ്ങനെയുള്ളതാക്കും എന്നാണ് പറയുന്നത് ?
16/50
നിങ്ങൾക്ക് ഇരുവർക്കും ആര് ശുഭം വരുത്തട്ടെ എന്നാണ് റഗുവേൽ പറഞ്ഞത് ?
17/50
റഫായേലും ഗബായെലും എപ്പോഴാണ് തോബിയാസിന്വിറെ വിവാഹ വിരുന്നിന് വന്നത് ?
18/50
എന്നെ ---------------- കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ പൂരിപ്പിക്കുക ?
19/50
ഒരിക്കൽ നാടുവിട്ട് ഓടിയവനാണ് എന്നിട്ടും ഇതാ പഴയപടി മരിച്ചവരെ സംസ്കരിക്കുന്നു ആരെ കുറിച്ചാണ് ഇത് പറയുന്നത് ?
20/50
എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ ഞാൻ -------------- ഇരുന്നു തോബിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
21/50
നമ്മുടെ ജനത്തിൽ ഒരാളെ ആരോ കഴുത്തുഞെരിച്ചു കൊന്നു എവിടെ തള്ളിയിരിക്കുന്നു എന്നാണ് മകൻ പറഞ്ഞത് ?
22/50
തോബിയാസ് മടങ്ങി പോയപ്പോൾ ആർക്കൊക്കെയാണ് മംഗളം നേർന്നത് ?
23/50
അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു അവര്‍ എന്ത് ചെയ്തു തോബിത്ത്. 7. ല്‍ പറയുന്നത് ?
24/50
തോബിത് എപ്രകാരമാണ് പ്രാർത്ഥിച്ചത് ?
25/50
ഉത്തമനും കുലീനനുമായ തോബിത്തിന്റെ പുത്രൻ എന്ന് പറഞ്ഞ് റഗുവേൽ തോബിയാസിനെ എന്ത് ചെയ്തു ?
26/50
അവന്‍ റഫായേലിന്റെ എന്ത് അനുസ്മരിച്ചു ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടൂ പുകച്ചു തോബിത്ത്. 8 ല്‍ പറയുന്നത് ?
27/50
തിമിരം ബാധിച്ച എവിടെ കയ്പ പുരട്ടിയാല്‍ അതു മാറും തോബിത്ത്. 6. ല്‍ പറയുന്നത് ?
28/50
അന്‍പത്തെട്ടാം വയസ്സിലാണ് അവനു എന്ത് നഷ്ടപ്പെട്ടത് എട്ടു വര്‍ഷം കഴിഞ്ഞ് അതു തിരിച്ചു കിട്ടി തോബിത്. 14. ല്‍ പറയുന്നത് ?
29/50
ദൈവ ശുശ്രൂഷ ചെയ്താൽ എന്താണ് ലഭിക്കുക ?
30/50
എവിടെ നിന്ന് തിരിച്ചെത്തിയാൽ ഉടൻ വിവാഹം ആഘോഷിക്കാം എന്നാണ് ദൂതൻ പറഞ്ഞത് ?
31/50
ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അവനു കൂലി കൊടുത്തു കൊള്ളാം പോയി എന്ത് വാങ്ങി വരുവാനാണ് പറഞ്ഞത് ?
32/50
ആരാണ് ദുഃഖം അകറ്റി സന്തോഷം നൽകുന്നത് ?
33/50
ഉന്നതത്തില്‍ ------------- ദൈവം നിന്‍റെ മാര്‍ഗം ശുഭമാക്കും അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും തോബിത്ത്. 5. ല്‍ നിന്നു പൂരിപ്പിക്കുക ?
34/50
എല്ലാം നന്മയും നൽകുന്നത് ആരാണ്?
35/50
എന്ത് ചെയ്യുന്നതിൽ മടി കാണിക്കരുത് എന്നാണ് പറയുന്നത് ?
36/50
അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി ആര് അവരെ കണ്ട് അഭിവാദനം ചെയ്തു അവര്‍ പ്രത്യുഭിവാദനം ചെയ്തു തോബിത്ത്. 7. ല്‍ പറയുന്നത് ?
37/50
കുട്ടിക്ക് എന്ത് സംഭവിച്ചു കാണുമെന്നാണ് ഭാര്യ പറഞ്ഞത് ?
38/50
ആര് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം അനുഗ്രഹിതം തോബിത്ത്. 13. ല്‍ പറയുന്നത് ?
39/50
അന്നാ മകനെ കണ്ടപ്പോൾ ഓടിച്ചെന്നു എന്ത് ചെയ്തു ?
40/50
ഉന്നതത്തില്‍ വസിക്കുന്ന ആര് നിന്‍റെ മാര്‍ഗം ശുഭമാക്കും അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും തോബിത്ത്. 5. ല്‍ പറയുന്നത് ?
41/50
ആദ്യഫലങ്ങളും, വിളവിൻ്റെ ദശാംശവും, ആദ്യം കത്രിക്കുന്ന ആട്ടിൻ രോമവും ബലിപീഠത്തിങ്കൾ -------- പുത്രൻമാരായ പുരോഹിതൻമാരെ ഞാൻ ഏല്പിച്ചു ?
42/50
റഗുവേല്‍ തോബിയാസിനു ------------- സാറായെയും സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്റെയും പകുതി നല്‍കി തോബിത്ത്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
43/50
തോബിത് തന്‍റെ മരുമകൾ സാറായുടെ അടുത്തെത്തിയപ്പോൾ അവളെ അനുഗ്രഹിച്ചുകൊണ്ട് എന്താണ് പറഞ്ഞത് ?
44/50
ജറുസലേമിൽ ശുശ്രൂഷ ചെയ്തിരുന്ന ലേവി പുത്രൻമാർക്ക് നൽകി പോന്നിരുന്നത് എന്താണ് ?
45/50
മരണത്തിൽ രക്ഷിക്കുന്നതും സകലപാപങ്ങളും തുടച്ചുനീക്കുകയും ചെയ്യുന്നത് എന്താണ് ?
46/50
ഗബായേലിനു അവന്‍ രേഖ കൊടുത്തു ഗബായേല്‍ മുദ്ര ------------ പണസഞ്ചി എടുത്തു കൊണ്ട് വന്ന് ഏല്പിച്ചു തോബിത്ത്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
47/50
തോബിത് തന്റെ തന്നെ കുടുംബത്തിൽപ്പെട്ട ആരെയാണ് വിവാഹം ചെയ്തത് ?
48/50
നീ എവിടെ പ്രവേശിക്കുമ്പോള്‍ പാത്രത്തിലെ കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടൂ പുകയ്ക്കുക തോബിത്ത്. 6. ല്‍ പറയുന്നത് ?
49/50
റഗുവേൽ തോബിയാസിനും ഭാര്യ സാറായ്‌ക്കും സ്വത്തിൽ എന്തൊക്കെ ആണ് നൽകിയത് ?
50/50
തോബിത് എപ്രകാരമാണ് പ്രാർത്ഥിച്ചത് ?
Result: