Malayalam Bible Quiz on 2 Maccabees

 

Malayalam Bible Quiz on 2 Maccabees

1/50
നിക്കാനോറിന്റെ പിതാവിന്റെ പേര്?
A) ദോറസ്
B) നിക്കൊദെ മോസ്
C) പൗളിനൂസ്
D) പത്രോക്ലസ്
2/50
യുദാസ് മേല്‍ക്കുമേല്‍ എന്ത് പ്രാപിച്ചു ?
A) ശക്തി
B) നന്മ
C) നീതി
D) കരുണ
3/50
രഹസ്യമായി സാബത്ത് ആചരിക്കാൻ യഹൂദർ എവിടെയാണ് ഒരുമിച്ച് കൂടിയത് ?
A) മലമുകളില്‍
B) അടുത്തുള്ള ഗുഹകളിൽ
C) മരുഭൂമിയിൽ
D) ഗ്രാമങ്ങളിൽ
4/50
ആര് രണ്ടാമതും ഈജിപ്തിനെ ആക്രമിച്ചു 2മക്കബായര്‍. 5. ല്‍ പറയുന്നത് ?
A) യുദാസ്
B) അന്തിയോക്കസ്
C) ആഹാബ്
D) ശിമയോന്‍
5/50
ദൈവത്തിന് കീഴ്പ്പടുക യുക്തം തന്നെ ദൈവത്തിന് തുല്യരെന്ന് മർത്യരാരും കരുതരുത് എന്ന് പറഞ്ഞതാര്?
A) യൂദാസ്
B) അലകി മൂസ്
C) അന്തിയോക്കസ്
D) അലക്സാണ്ടർ
6/50
സംസ്കരിക്കപ്പെടാൻ അയോഗ്യരെന്ന് വിധിച്ച് സന്താനങ്ങളോടുകൂടെ പക്ഷിമൃഗാദികൾക്ക് ഇരയാകാൻ നിശ്ചയിച്ചിരുന്ന യഹൂദരെ ഏതു പൗരന്മാർക്ക് തുല്യരാക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ?
A) ഗ്രീക്ക്
B) പേര്‍ഷ്യന്‍
C) റോമാ പൗരന്മാർക്ക്
D) ആതൻസ് പൗരന്മാർക്ക്
7/50
നശിച്ചു നിലം പതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ --------------- ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?
A) നിലവിളി
B) വിലാപം
C) നൊമ്പരം
D) കരച്ചില്‍
8/50
ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ ------------- വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?
A) എലെയാസറിന്റെ
B) അന്തിയോക്കസിന്റെ
C) ശിമയോന്റെ
D) യുദാസിന്റെ
9/50
ദൈവാലയ പൂർത്തീകരത്തിന്റെയും പ്രതിഷ്ഠയുടെയും ബലി അർപ്പിച്ച വ്യക്തി ?
A) സോളമൻ
B) ദാവിദ്
C) ജറെമിയ
D) ഫിലിപ്പ്
10/50
ജറുസലെമിലെ ശ്രേഷ്ഠന്മാരിലൊരുവനും ജനസ്നേഹിയും യഹൂദരുടെ പിതാവെന്നും വിളിക്കപ്പെടുന്നത് ആര് ?
A) റാസിസ്
B) റഹോബോവാം
C) റൂബൻ
D) സാവൂള്‍
11/50
രാജാവിന്റെ അനുമതി നേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ആരെ ഗ്രീക്കു സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?
A) മനുഷ്യരെ
B) ആളുകളെ
C) ജനത്തെ
D) ദാസരെ
12/50
എപ്പിഫാനസ് എന്ന പേരിൽ അറിയപ്പെട്ടത് ആര് ?
A) യോഹന്നാന്‍
B) യുദാസ്
C) അന്തിയോക്കസ്
D) അലക്സാണ്ടർ
13/50
ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ദേവാലയത്തിൽ പ്രവേശിക്കാൻ അന്തിയോക്കസ് ധൈര്യപ്പെട്ടത് ആരുടെ സഹായത്താലാണ് ?
A) തോബിയാസിന്റെ
B) ഓനിയാസിന്റെ
C) ജാസന്റെ
D) മെനെലാവൂസിന്റെ
14/50
ഈ സംഭവങ്ങള്‍ രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും ഭരണച്ചുമതല വഹിച്ചിരുന്നവനുമായ ലിസിയാസിനെ ------------- കൊള്ളിച്ചു 2മക്കബായര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അമര്‍ഷം
B) വിദ്വേഷം
C) ദ്വേഷ്യം
D) പക
15/50
ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു --------- പൂരിപ്പിക്കുക ?
A) തുറന്നു
B) പൊളിച്ചു
C) കഴിപ്പിച്ചു
D) ഭക്ഷിപ്പിച്ചു
16/50
യുദാസും ആരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു 2മക്കബായര്‍. 15 . ല്‍ പറയുന്നത് ?
A) സേവകരും
B) അനുചരന്‍മാരും
C) പടയാളികളും
D) പ്രമാണികളും
17/50
യൂദാസ് ആരുടെ ശിരസ്സും കൈയ്യും ഛേദിച്ചാണ് ജറുസലെമിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചത്?
A) ഫിലിപ്പിന്റെ
B) അലകി മൂസ്
C) നിക്കാനോറിന്റെ
D) അലക്സാണ്ടറിന്റെ
18/50
രാജാവിന്റെ എന്ത് നേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കു സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?
A) അനുമതി
B) അംഗികാരം
C) ആജ്ഞ
D) സമ്മതം
19/50
എന്തിന് മുകളില്‍ നാല്പതു ദിവസം ദര്‍ശനമുണ്ടായി 2മക്കബായര്‍. 5. ല്‍ പറയുന്നത് ?
A) ജറുസലേം നഗരത്തിനു
B) ജോര്‍ദാന്‍ നഗരത്തിനു
C) യുദാ നഗരത്തിനു
D) ഗ്രീക്ക് നഗരത്തിനു
20/50
ലിസിയാസിനെയും കൂട്ടരെയും അക്രമിക്കാൻ ആരാണ് ആദ്യം ആയുധം എടുത്തത് ?
A) സാവൂള്‍
B) ദാവീദ്
C) യോവാബ്
D) മക്കബേയൂസ്
21/50
ഈ സംഭവങ്ങള്‍ രാജാവിന്റെ രക്ഷാകര്‍ത്താവും ചാര്‍ച്ചക്കാരനും --------------- വഹിച്ചിരുന്നവനുമായ ലിസിയാസിനെ അമര്‍ഷം കൊള്ളിച്ചു 2മക്കബായര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഭരണച്ചുമതല
B) നേത്യത്വം
C) പേടകം
D) ഉത്തരവാദിത്വം
22/50
വിദേശികളുടെ സംരക്ഷകനായ സേവൂസിന്റെ ക്ഷേത്രമെന്ന് വിളിക്കാൻ രാജാവ് നിർദേശിച്ച ദേവാലയം?
A) ജെറിക്കോ ദേവാലയം
B) ജെറുസലേം ദേവാലയം
C) ഗരിസം ദേവാലയം
D) ജറുസലെം ദേവാലയം
23/50
ഏതു രാജാവിന്റെ കാലത്താണ് ദൈവം ദൂതനെ അയക്കുകയും ഒരു ലക്ഷത്തിയെൺപത്തിയയ്യായിരത്തോളം പേരെ സംഹരിക്കുകയും ചെയ്തത് ?
A) സാവൂള്‍
B) സോളമൻ
C) ദാവീദ്
D) ഹെസെക്കിയ
24/50
ദൈവത്തിന്റെ കരം ഏറ്റ് ഹെലിയോദോറസിന് എന്താണ് സംഭവിച്ചത് ?
A) സംസാര ശക്തി നഷ്ടപ്പെട്ടു
B) വീണു മരിച്ചു
C) കാഴ്ച നഷ്ടപ്പെട്ടു
D) കൈഒടിഞ്ഞു
25/50
അവിടെ ജറമിയാ ഒരു -------------- കണ്ടു കൂടാരവും പേടകവും ധൂപപി൦വും അതില്‍ വച്ച് പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി 2മക്കബായര്‍. 2. ല്‍ പറയുന്നത് ?
A) ഗുഹ
B) കടല്
C) കാട്
D) അരുവി
26/50
ദേവാലയവും ബലിപീഠവും നിർമ്മിച്ച നെഹമിയ ബലിയർപ്പിച്ചപ്പോൾ നല്കപ്പെട്ട തിരുന്നാളിന്റെ പേര്?
A) ദേവാലയ ശുദ്ധീകരണ തിരുനാൾ
B) പെസഹാതിരുന്നാൾ
C) അഗ്നിയുടെ തിരുന്നാൾ
D) ബലിപീഠത്തിന്റെ തിരുന്നാൾ
27/50
അവന്‍ ------------- അവന്റെ രക്ഷാകര്‍ത്താവായ ലിസിയാസിനെയും നിഗ്രഹിച്ച് രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവര്‍ അറിഞ്ഞു പൂരിപ്പിക്കുക ?
A) യാക്കോബിനെയും
B) യുദാസിനെയും
C) യോവാബിനെയും
D) അന്തിയോക്കസിനെയും
28/50
ഈജിപ്തിലെ യഹൂദ സഹോദരന്‍മാര്‍ക്ക് എവിടെയും യുദാദേശത്തുമുള്ള യഹൂദസഹോദരന്‍ സമാധാനം ആശംസിക്കുന്നു 1മക്കബായര്‍. 1. ല്‍ പറയുന്നത് ?
A) ജോര്‍ദാനിലും
B) ജറുസലേമിലും
C) ഗ്രീക്കിലും
D) ഈജിപ്തിലും
29/50
ആരാണ് ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ശാതുവിനെ നേരിട്ടത് ?
A) യൂദാസും അനുചരന്മാരും
B) നെഹെമിയായും എസ്രായും
C) മോശയും അഹറോനും
D) ഫിലിപ്പ് സേവകന്‍മാരും
30/50
മക്കബേയൂസ് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ------------- 2മക്കബായര്‍. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുറപ്പെട്ടു പോയി
B) ഉറച്ചുനിന്നു
C) ജീവിച്ചുപോന്നു
D) അടിയുറച്ചു നിന്നു
31/50
ജറെമിയ യൂദാസിനു കൊടുത്ത ദൈവത്തിൽ നിന്നുള്ള സമ്മാനം എന്ത് ?
A) കിരീടം
B) മുദ്രമോതിരം
C) വിശുദ്ധ അഗ്നി
D) വിശുദ്ധ ഖഡ്ഗം
32/50
അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവന്‍ ഈജിപ്തില്‍ ടോളമി ഫിലോമെത്തോറിന്റെ അടുക്കല്‍ എന്ത് പ്രാപിച്ചു 2മക്കബായര്‍. 9. ല്‍ പറയുന്നത് ?
A) ശരണം
B) രക്ഷ
C) അഭയം
D) കരുണ
33/50
അന്തിയോക്കസിന്റെ ആരും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടോത്തുണ്ടായിരുന്നു 2മക്കബായര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?
A) സ്നേഹിതനും
B) രക്ഷകര്‍ത്താവും
C) സഹോദരരും
D) ബന്ധുവും
34/50
അന്തിയോക്കസ് രണ്ടാമതും എന്തിനെ ആക്രമിച്ചു 2മക്കബായര്‍. 5. ല്‍ പറയുന്നത് ?
A) ഈജിപ്തിനെ
B) യുദായെ
C) ജറുസലേമിനെ
D) ഗ്രീക്കിനെ
35/50
ആര് പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു 2മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) വിദേശിയര
B) സ്വദേശിയര്‍
C) ആളുകള്‍
D) ജനങ്ങള്‍
36/50
കര്‍ത്താവിനാല്‍ നയിക്കപ്പെട്ട് ആരും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു 2മക്കബായര്‍. 10. ല്‍ പറയുന്നത് ?
A) യുദാസും
B) അന്ത്രയോസും
C) മക്കബേയൂസും
D) നോഹയും
37/50
നശിച്ചു -------------------- നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?
A) നിലം പതിക്കാറായിരിക്കുന്ന
B) വീഴുന്ന
C) മറിഞ്ഞു വീഴുന്ന
D) നിലം പൊത്തുന്ന
38/50
ജനങ്ങളെ പീഡിപ്പിക്കാൻ അന്തിയോക്കസ് ഗരിസിമിൽ നിയമിച്ച ദേശാധിപതി ?
A) അന്ത്രോനിക്കൂസ്
B) അലകി മൂസ്
C) പീലിപ്പോസ്
D) ഓനിയാസ്
39/50
ഇടുങ്ങിയ മാർഗ്ഗങ്ങളോടു കൂടിയതും ദുർഗ്ഗമവും ആയതിനാൽ അക്രമ സാധ്യത കുറഞ്ഞതുമായ സ്ഥലം ?
A) കാർമ്മൽ
B) മിസ്പ്പാ
C) തെക്കോവാ
D) കർനായിം
40/50
യൂദാസ് അടുത്തു വരുന്നു എന്ന് അറിഞ്ഞ തിമോത്തയോസ് സ്ത്രീകളെയും കുട്ടികളെയും ഏത് സ്ഥലത്തേയ്ക്കാണ് അയച്ചത് ?
A) ഈജിപ്ത്തില്‍
B) ജറുസലെം
C) കാർമ്മൽ
D) കർനായിം
41/50
റോമാക്കാരുമായി സഖ്യം സ്ഥാപിക്കാൻ ദൂതനായി പോയ വ്യക്തിയുടെ പേര് ?
A) യുപ്പൊളേമൂസ്
B) യൊവാക്കിം
C) യൂദാസ്
D) ഫിലിപ്പ്
42/50
സെലൂക്കസ് രാജാവിന്റെ കാര്യസ്ഥന്റെ പേര് ?
A) ഹെലിയോദോറസ്
B) പീലിപ്പോസ്
C) അന്തിയോക്കസ്
D) ഹെറോദോസ്
43/50
സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു ----------------- പൂരിപ്പിക്കുക ?
A) തകര്‍ക്കുന്നു
B) ഉന്മൂലനം ചെയ്യുന്നു
C) വെറുക്കുന്നു
D) നശിപ്പിക്കുന്നു
44/50
കര്‍ത്താവിനാല്‍ നയിക്കപ്പെട്ട് മക്കബേയുസും അനുയായികളും നഗരവും --------------- വീണ്ടെടുത്തു 2മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കൂടാരവും
B) ദേവാലയവും
C) ആലയവും
D) അങ്കണവും
45/50
വിദേശിയര്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും ----------- നശിപ്പിച്ചു 2മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കാടുകളും
B) കാവുകളും
C) ആലയങ്ങളും
D) കൂടാരങ്ങളും
46/50
യൂപ്പാത്തോർ രാജാവായ ഉടനെ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചത് ആരെ?
A) ലിസിയാസ്
B) ലോപ്പസ്
C) പീലാത്തോസ്
D) ടോളമി
47/50
അന്ത്യോക്യായിൽ കലാപം സൃഷ്ടിച്ചത് ആരാണ് ?
A) ഫിലെമോൻ
B) ഫിലിപ്പ്
C) ഫാരാൻ
D) യോഹന്നാന്‍
48/50
അന്തിയോക്കസ് രാജാവിന്റെ സഹോദരന്‍ ആര് ?
A) ജോര്‍ജിയാസ്
B) ലിസിയാസ്
C) അന്തോനിസ്
D) പീലിപ്പോസ്
49/50
ലിസിയാസ് യൂദാ കടന്ന് ജറുസലെമിൽ നിന്ന് ഏകദേശം ഇരുപതു മൈൽ അകലെ സ്ഥിതി ചെയ്യുന്ന കോട്ടയാൽ ബലിഷ്ഠമായ സ്ഥലത്തെത്തി ആ സ്ഥലത്തിന്റെ പേരെന്താണ് ?
A) ബേത് സൂറില
B) ബേത്‌ല ഹെം
C) ബത്‌സയ്ദാ
D) അന്തിയോഖ്യാ
50/50
ഈജിപ്തിലെ യഹൂദസഹോദരന്‍മാര്‍ക്ക് ജറുസലേമിലും -------------- യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു ജോബ്‌ 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദയാദേശത്തുമുള്ള
B) ഈജിപ്ത് ദേശത്തുള്ള
C) ജോര്‍ദാന്‍ ദേശത്തുള്ള
D) ഗ്രീക്ക് ദേശത്തുമുള്ള
Result: