Bible Quiz from Romans in Malayalam

 Malayalam Bible Quiz Questions and Answers from Romans

malayalam bible quiz on romans, malayalam bible quiz and answers romans, malayalam bible quiz romans, bible quiz from romans in malayalam, romans malayalam bible quiz,
Malayalam Bible Quiz on Romans

Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Romans

Q ➤ സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല എന്ന് പറഞ്ഞതാര് ?


Q ➤ ദൈവത്തിൻറെ അരുളപ്പാടുകൾ ആരുടെ പക്കലാണ് സമർപ്പിച്ചിരിക്കുന്നത് ?


Q ➤ ദൈവത്തിൻറെ നീതിയെ പ്രസിദ്ദമാക്കുന്നത് എന്ത് ?


Q ➤ അബ്രഹാമിന് നീതിയായി കണക്കിട്ടത് എന്ത് ?


Q ➤ പ്രവർത്തിക്കുന്നവന് കൂലി കണക്കിടുന്നത് എങ്ങനെ ?


Q ➤ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ച പൂര്‍വ്വപിതാവ് ?


Q ➤ ജാതികളുടെ അപ്പോസ്തലന്‍ ?


Q ➤ ദൈവം ബഹുജാതികൾക്ക് പിതാവാക്കിയത് ആരെ ?


Q ➤ കഷ്ടത എന്തിനെ ഉളവാക്കുന്നു ?


Q ➤ പാപം പേരുകിയേടത്ത് വർദ്ധിക്കുന്നത് എന്ത് ?


Q ➤ ജഡത്തിന്റെ ചിന്ത ?


Q ➤ ദൈവത്തോടുള്ള ശത്രുത്വം എന്താണ് ?


Q ➤ സൃഷ്ടി ആരുടെ വെളിപ്പാടിനെയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്?


Q ➤ നമ്മുക്ക് ലഭിച്ച ആദ്യ ദാനം ?


Q ➤ ന്യായപ്രമാണത്തിൻറെ അവസാനം ?


Q ➤ നീതീകരണം ലഭിച്ചവർക്ക് കിട്ടുന്ന അനുഭവം എന്ത് ?


Q ➤ ബാലിന് മുട്ടുകുത്താത്ത എത്ര പേരെ ദൈവം ശേഷിപ്പിച്ചു ?


Q ➤ കെംക്രയ സഭയിലെ ശുശ്രൂഷക്കാരി ആരാണ് ?


Q ➤ റോമാലേഖനം പൌലോസിൻറെ ആണെങ്കിലും അത് എഴുതിയതാരാണ്‌?


Q ➤ ദൈവത്തിൻറെ മക്കൾ ആരാണ് ?