Malayalam Bible Quiz Questions and Answers March 23 | Malayalam Daily Bible Quiz - March 23

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March  23

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 23 with Answers

Marching forward into the twenty-third day, join us in a moment of spiritual contemplation with the Malayalam Bible Quiz. Each question is a key to unlocking deeper truths and divine insights.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ പാപപരിഹാരദിനത്തിൽ രണ്ട് കോലാടുകളിൽ ഒന്നിനെ കുറിയിട്ടു നിശ്ചയിക്കുന്നത് ആർക്കുവേണ്ടി?

2➤ "അതിന്റെ മാംസത്തിൽ തൊടുന്നവരെഷ്ടാം വിശുദ്ധ.രായിത്തീരുംവ(ലേവ്യ 6:27). ഏതിന്റെ?

3➤ യഹൂദരുടെ പുതുവത്സരദിനം എന്നായിരുന്നു?

4➤ "പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?" യേശു എന്ത് ഉത്തരം നല്കി?

5➤ "ദൈവരാജ്യം" എന്ന പദം എത്ര തവണ മർക്കോസിന്റെ സുവിശേഷം നാലാം അധ്യായത്തിൽ ഉപയോഗിപ്പിരിക്കുന്നു?

6➤ കൂടാരത്തിന്റെ മൂടി എന്തുകൊണ്ടാണ് ഉണ്ടാക്കേണ്ടത്?

7➤ ഈജിപ്തിലെ നിലംകൊയുന്നതിനെ സംബന്ധിച്ച് ജോസഫ് പുതിയതായി ഉണ്ടാക്കിയ നിയമമെന്ത്?

8➤ ആരുടെ നാമമാണ് ജീവന്റെ പുസ്തകത്തിലൂണ്ട് എന്ന് പൗലോസ് പ്രസ്താവിക്കുന്നത്?

9➤ "പുറത്ത് സിംഹമുണ്ട്; തെരുവിൽവച്ച് ഞാൻ കൊല്ലപ്പെടും" എന്നു സുഭാഷിതങ്ങളിൽ പറയുന്നതാര്?

10➤ 'അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല' ഇത് ആര് ആരോട് പറഞ്ഞതാണ്?

Your score is