Malayalam Bible Test on Book of Philemon

1/10
സഹോദരരെ നിന്റെ സ്നേഹത്തില്‍ നിന്നും വളരെയേറെ ആശ്വാസവും എന്തും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) കരുണയും
B) നീതിയും
C) സ്നേഹവും
D) സന്തോഷവും
2/10
നിന്റെ എന്ത് മൂലം ദൈവം എന്നെ നിന്റെ അടുക്കല്‍ എത്തിക്കുമെന്നാണ് എന്റെ പ്രത്യാശ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യാചനകള്‍
B) വാക്കുകള്‍
C) പ്രാര്‍ത്ഥനകള
D) നിയോഗങ്ങള്‍
3/10
സഹോദരനെ നിന്റെ സ്നേഹത്തില്‍ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി ആര് ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വിശുദ്ധര
B) ആളുകള്‍
C) വിശ്വാസികള്‍
D) ജനം
4/10
ഞാന്‍ എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ആര്‍ക്ക് നന്ദി പറയുന്നു എന്നാണ് പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) ദൈവത്തിന്
B) പിതാവിന്
C) പുത്രന്
D) കര്‍ത്താവിനു
5/10
ഞാന്‍ എന്റെ എന്തില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിന് നന്ദി പറയുന്നു എന്നാണ് പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) അനുഷ്ഠാനങ്ങളില്‍
B) യാചനകളില്‍
C) പ്രവര്‍ത്തനങ്ങളില
D) പ്രാര്‍ത്ഥനകളില്‍
6/10
സഹോദരരെ നിന്റെ എന്തില്‍ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു എന്തെന്നാല്‍ നീ വഴി വിശുദ്ധര്‍ ഉന്മേഷഭരിതരായി എന്നാണ് പൗലോസ് ശ്ലീഹാ ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹത്തില
B) നന്മയില്‍
C) നീതിയില്‍
D) വിശ്വാസത്തില്‍
7/10
കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളുടെ ആത്മാവോടു കൂടെ ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ക്യപാവരം
B) അനുഗ്രഹം
C) സ്നേഹം
D) നന്മ
8/10
കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്യപാവരം നിങ്ങളുടെ എന്തോട് കൂടെ ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ശരീരത്തോടെ
B) അരുപിയോട്
C) മനസ്സോടെ
D) ആത്മാവോട്
9/10
ഞാന്‍ എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിന് എന്ത് പറയുന്നു പൗലോസ് ഫിലെമോന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) സ്തുതി
B) ക്യതജ്ഞത
C) സ്ത്രോത്രം
D) നന്ദി
10/10
എന്ത് മൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്നേഹം
B) കരുണ
C) നീതി
D) ധര്‍മം
Result: