Malayalam Bible Quiz on Haggai

 


1/20
ജോഷ്വായുടെ പിതാവാര് ?
A) ഷെയാല്‍ത്തിയേല്‍
B) ദാരിയൂസ്
C) യഹോസദാക്ക്
D) ഫിലിപ്പ്
2/20
കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിന് സമയമായിട്ടില്ല എന്ന് ആര് പറയുന്നു.എന്നാണ് ഹഗ്ഗായി. 1. അധ്യായത്തില്‍ പറയുന്നത് ?
A) ജനം
B) പ്രജകള്‍
C) മനുഷ്യര്‍
D) നിവാസികള്‍
3/20
ജനം കര്‍ത്താവിനെ ഭയപ്പെട്ടു അപ്പോള്‍ കര്‍ത്താവിന്റെ ദൂതനായ ഹഗ്ഗായി കര്‍ത്താവിന്റെ എന്ത് ജനത്തെ അറിയിച്ചു. എന്നാണ് ഹഗ്ഗായി. 1. അധ്യായത്തില്‍ പറയുന്നത് ?
A) വാക്ക്
B) സന്ദേശം
C) ഉടമ്പടി
D) അറിയിപ്പ്
4/20
യഹോസദാക്കിന്റെ മകന്‍ ആര് ?
A) ജോഷ്വാ
B) തോബിത്
C) ദാരിയൂസ്
D) ഫിലിപ്പ്
5/20
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം ആറാംമാസം ഒന്നാംദിവസം യൂദായുടെ ദേശാധിപതി ആരായിരുന്നു ?
A) അഹസ്വെരിയൂസ്
B) ഷെയാല്‍ത്തിയേല
C) സാവൂള്‍
D) ഹഗ്ഗായി
6/20
ജനം കര്‍ത്താവിനെ ഭയപ്പെട്ടു അപ്പോള്‍ കര്‍ത്താവിന്റെ ദൂതനായ ആര് കര്‍ത്താവിന്റെ സന്ദേശം ജനത്തെ അറിയിച്ചു. എന്നാണ് ഹഗ്ഗായി. 1. അധ്യായത്തില്‍ പറയുന്നത് ?
A) ദാരിയൂസ്
B) ഹഗ്ഗായി
C) അഹസ്വെരിയൂസ്
D) ഏലിയാ
7/20
യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ജോഷ്വായ്ക്ക് ഏത് പ്രവാചകന്‍ വഴി കര്‍ത്താവിന്റെ അരുളപ്പാടുണ്ടായത് ?
A) സാമുവല്‍
B) ഹഗ്ഗായി
C) ഏശയ്യാ
D) ഏലിയാ
8/20
ആര് കര്‍ത്താവിനെ ഭയപ്പെട്ടു അപ്പോള്‍ കര്‍ത്താവിന്റെ ദൂതനായ ഹഗ്ഗായി കര്‍ത്താവിന്റെ സന്ദേശം ജനത്തെ അറിയിച്ചു. എന്നാണ് ഹഗ്ഗായി. 1. അധ്യായത്തില്‍ പറയുന്നത് ?
A) ജനം
B) കാനാന്‍കാര്‍
C) നിവാസികള്‍
D) ഗ്രീക്ക്കാര്‍
9/20
കര്‍ത്താവിന്റെ എന്ത് പുനരുദ്ധരിക്കുന്നതിന് സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു.എന്നാണ് ഹഗ്ഗായി. 1. അധ്യായത്തില്‍ പറയുന്നത് ?
A) ഭവനം
B) കൂടാരം
C) വിശുദ്ധ മന്ദിരം
D) ആലയം
10/20
യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ആര്‍ക്കാണ് ഹഗ്ഗായിപ്രവാചകന്‍ വഴി കര്‍ത്താവിന്റെ അരുളപ്പാടുണ്ടായത് ?
A) ജോഷ്വാ
B) ദാവിദിന്
C) ദാരിയൂസിനു
D) ഫിലിപ്പ്
11/20
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം പ്രവാചകനായ ആര്‍ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഏലിയാ
B) ഹഗ്ഗായിക്ക്
C) സാവൂളിനു
D) ഫിലിപ്പ്
12/20
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം എത്രാം മാസം ഇരുപത്തൊന്നാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) എഴാം
B) പത്താം
C) എട്ടാം
D) ആറാം
13/20
യൂദായുടെ ദേശാധിപതിയായ സെറൂബാബേലിനോട് പറയുക ഞാന്‍ ആകാശത്തെയും ഭുമിയെയും എന്ത് ചെയ്യാന്‍ പോകുന്നു ?
A) ഇളക്കാന
B) നശിപ്പിക്കാന്‍
C) ഇല്ലാതാക്കാന്‍
D) തകര്‍ക്കാന്‍
14/20
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് ആരുടെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) കര്‍ത്താവിന്റെ
B) പുത്രന്റെ
C) ദൈവത്തിന്റെ
D) ദൈവദൂതന്‍റെ
15/20
ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ഏഴാം മാസം എത്രാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) മുപ്പതാം
B) ഇരുപതാം
C) അഞ്ചാം
D) ഇരുപത്തൊന്നാം
16/20
ഏത് രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ദാരിയൂസ്
B) സൈറസ്
C) അഹസ്വെരിയൂസ്
D) യഹോസദാക്ക്
17/20
യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ആര് ധൈര്യമായിരിക്കുക. ഹഗ്ഗായി. 2. അധ്യായത്തില്‍ പറയുന്നത് ?
A) യഹോയാക്കിം
B) സാവൂള്‍
C) തോബിത്
D) ജോഷ്വാ
18/20
ദാരിയൂസ് രാജാവിന്റെ എത്രാം ഭരണ വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം പ്രവാചകനായ ഹഗ്ഗായിക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എന്നാണ് ഹഗ്ഗായി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഒന്നാം
B) നാലാം
C) രണ്ടാം
D) അഞ്ചാം
19/20
അന്‍പതളവു വീഞ്ഞ് കോരിയെടുക്കാന്‍ ചെന്നപ്പോള്‍ ചക്കില്‍ എത്ര അളവേ ഉള്ളു ?
A) ഇരുപത്
B) അറുപത്
C) മുപ്പത്
D) പത്ത്
20/20
ഇരുപതളവ് ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോള്‍ എത്ര അളവേ കാണാനുള്ളൂ ?
A) അഞ്ച്
B) നാല്
C) പത്തളവേ
D) മൂന്ന്
Result: