Malayalam Bible Quiz Questions and Answers February 07 | Malayalam Daily Bible Quiz - February 7

 

Malayalam Bible Quiz Questions and Answers February 07 | Malayalam Daily Bible Quiz - February 7
Malayalam Bible Quiz for February 07 with Answers

Experience a meaningful encounter with the Word through our Malayalam Bible Quiz for February 6th. Engage in a thought-provoking quiz, gain spiritual insights, and deepen your connection with God

1➤ ആരാണ് സീനായ് ഉടമ്പടി ഉറപ്പിച്ചപ്പോൾ ദഹനബലികളും സമാധാനബലികളും അർപ്പിച്ചത്?

1 point

2➤ യുഗാന്ത്യത്തിൽ മനുഷ്യമനസ്സിനെ ദുർബലമാക്കുന്ന മൂന്നു തിന്മകളേത്?

1 point

3➤ യേശുവിന്റെ വിചാരണ നടന്ന ദിനം

1 point

4➤ തമ്മിൽ ചേരാത്തത് കണ്ടുപിടിക്കുക

1 point

5➤ കർത്താവ് മോശയോട് ഇപ്രകാരം അരുൾചെയ്തു:

1 point

6➤ ആരുടെ നേട്ടങ്ങളിൽ അസൂയ വേണ്ടാ എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

7➤ "യേശു തിരിച്ചു വന്നപ്പോൾ ജനക്കൂട്ടം അവനെ സ്വാഗതം ചെയ്തു". എവിടെ നിന്നാണ് യേശു തിരിച്ചു വന്നത്?

1 point

8➤ സുവിശേഷമനുസരിച്ച് സ്വർഗ്ഗത്തിൽ നിന്നുണ്ടായ സ്വരമേത്?

1 point

9➤ കന്യകാമറിയത്തെ സൂചിപ്പിക്കുവാൻ യോഹ. സുവിശേഷത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദം?

1 point

10➤ "നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും .............വരുന്നത്?

1 point

You Got