1/50
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ എന്ത് ചെയ്യട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
2/50
"നിങ്ങൾ എന്ത് കേൾക്കുക മാത്രം ചെയ്യുന്ന ആത്മാവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിന്‍. "
3/50
നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം എപ്രകാരം അഭിലഷിക്കുന്നു . എന്ന തിരുവെഴുത്ത് വ്യഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ എന്നാണ് യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
4/50
ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് എപ്രകാരം നിലവിളിക്കുവിന്‍. യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
5/50
എന്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണനാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
6/50
സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും ആരാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
7/50
നിങ്ങളോ ഇപ്പോള്‍ വ്യര്‍ത്ഥഭാഷണത്താല്‍ എന്ത് ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
8/50
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ എന്ത് ചെയ്യുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
9/50
ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ എന്ത് ചെയ്യുവിന്‍ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
10/50
ചെയ്യേണ്ട നന്മ എതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ എന്ത് ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
11/50
നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന എന്തിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു . എന്ന തിരുവെഴുത്ത് വ്യഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ എന്നാണ് യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
12/50
എന്ത് കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും ?
13/50
എന്‍െറ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ എന്ത് ചെയ്യുവിന്‍ എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
14/50
പരീക്ഷകളെ ക്ഷമയോടെ സഹിക്കുന്നവന് എന്ത് ലഭിക്കും?
15/50
സമാധാനസ്രഷ്ടാക്കള്‍ എന്തിന്റെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു. എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
16/50
എന്‍െറ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ . എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍. യാക്കോബ് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
17/50
"പരീക്ഷിക്കപ്പെടുമ്പോൾ, താൻ ആരാലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ ".എന്നാണു പറയുന്നത് ?
18/50
എന്‍െറ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ എന്ത് കാണിക്കരുത്. ?
19/50
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ ആഹ്ലാദിക്കുന്നവന്‍ എന്ത് ആലപിക്കട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
20/50
ചെയ്യേണ്ട എന്ത് എതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
21/50
സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണനാണ് തന്റെ എന്തിനെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
22/50
പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ -----------?
23/50
യാക്കോബ് ശ്ളീഹാ ആർക്കു വേണ്ടിയാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്?
24/50
നിങ്ങളുടെയിടയില്‍ എന്ത് അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
25/50
നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ എന്ത് ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
26/50
കര്‍ത്താവിന്റെ ആഗമനം വരെ എപ്രകാരം കാത്തിരിക്കുവിന്‍ എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
27/50
വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും ആര് അവനെ എഴുന്നേല്പിക്കും എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
28/50
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് എന്ത് കൊടുക്കുകയും ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
29/50
"ഇപ്രകാരം ----------------- തന്റെ ഉദ്യമങ്ങൾക്കിടക്കു മങ്ങി മറഞ്ഞു പോകും. പൂരിപ്പിക്കുക ?
30/50
നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന എന്തില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
31/50
കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ എന്തുണ്ടാകും ?
32/50
എന്ത് കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
33/50
ദുർമോഹം ഗർഭം ധരിച്ചു പ്രസവിക്കുന്നതെന്ത്?
34/50
കര്‍ത്താവ് അവസാനം അവനോട് എന്ത് ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ ഇത് ആരുടെ ദീര്‍ഘ സഹനത്തെപ്പറ്റിയാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
35/50
എന്‍െറ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍. യാക്കോബ് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
36/50
സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ എന്ത് ചെയ്യുന്നു. എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
37/50
"സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകിമറിയുന്ന എന്തിന് തുല്യനാണ്." യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
38/50
"സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ എന്തില്‍ ഇളകിമറിയുന്ന കടൽത്തിരക്ക് തുല്യനാണ്." യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
39/50
സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം എന്ത് വിതയ്ക്കുന്നു. എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
40/50
സംസാരത്തില്‍ എന്ത് വരുത്താത്ത ഏവനും പൂര്‍ണനാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
41/50
പ്രവ്യത്തികള്‍ കൂടാതെയുള്ള എന്ത് അതില്‍തന്നെ നിര്‍ജീവമാണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
42/50
സഹോദരരെ നിങ്ങള്‍ പരസ്പരം എപ്രകാരം സംസാരിക്കരുത് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
43/50
"നിങ്ങൾ കേൾക്കുന്നതിൽ എന്ത് ഉള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം " എന്നാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ പറയുന്നത് ?
44/50
പ്രവ്യത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ എന്താണ് എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
45/50
വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ എന്ത് ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്?
46/50
നിങ്ങള്‍ എന്ത് കാണിക്കുന്നെങ്കില്‍ പാപം ചെയ്യുന്നു എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
47/50
വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ആരെ സുഖപ്പെടുത്തും കര്‍ത്താവ് അവനെ എഴുന്നേല്പിക്കും എന്നാണ് യാക്കോബ് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
48/50
വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ എന്ത് ലഭിക്കും?
49/50
സൂര്യൻ ഉഗ്രതാപാത്തോടെ ഉദിച്ചുയർന്ന് എന്തിനെ ഉണക്കികളയുന്നു?
50/50
അശുദ്ധിയും വർധിച്ചുവരുന്ന തിന്മയും ഉപേക്ഷിച്ചു, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ എന്തിനെ വിനയപൂര്‍വം സ്വീകരിക്കുവിന്‍ ?
Result: